Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചെരുപ്പുകുത്തിയുടെ ചെരിപ്പുകള്‍ വൃത്തിയാക്കി മധ്യപ്രദേശ് ബിജെപി എംപി സുമര്‍ സിംഗ് സോളങ്കി; കർമ്മമാണ് ഒരു വ്യക്തിയെ രൂപപ്പെടുത്തുന്നതെന്ന് എംപി

കര്‍മ്മമാണ് ഒരു വ്യക്തിയെ രൂപപ്പെടുത്തുന്നതെന്ന് മധ്യപ്രദേശിലെ ബിജെപി എംപി സുമര്‍സിംഗ് സോളങ്കി. ഈ വിശ്വാസം സ്വന്തം ജീവിതത്തില്‍ ഇദ്ദേഹം പകര്‍ത്തിയത് തികച്ചും വ്യത്യസ്തമായ രീതിയില്‍. മധ്യ പ്രദേശിലെ ബർവാനി ജില്ലക്കാരനായ അദ്ദേഹം അവിടുത്തെ ഒരു ചെരുപ്പുകുത്തിയുടെ പാദരക്ഷകള്‍ രണ്ടും പോളിഷ് ചെയ്ത് വൃത്തിയാക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2022, 07:39 pm IST
in India

ഭോപാല്‍: കര്‍മ്മമാണ് ഒരു വ്യക്തിയെ രൂപപ്പെടുത്തുന്നതെന്ന് മധ്യപ്രദേശിലെ ബിജെപി എംപി സുമര്‍സിംഗ് സോളങ്കി. ഈ വിശ്വാസം സ്വന്തം ജീവിതത്തില്‍ ഇദ്ദേഹം പകര്‍ത്തിയത് തികച്ചും വ്യത്യസ്തമായ രീതിയില്‍. മധ്യ പ്രദേശിലെ ബർവാനി ജില്ലക്കാരനായ അദ്ദേഹം അവിടുത്തെ ഒരു ചെരുപ്പുകുത്തിയുടെ പാദരക്ഷകള്‍ രണ്ടും പോളിഷ് ചെയ്ത് വൃത്തിയാക്കുകയായിരുന്നു.  

ഇതിന്റെ ഫോട്ടോകള്‍ ഇപ്പോള്‍ ട്വിറ്ററില്‍ ഏറെപ്പേര്‍ പങ്കുവെയ്‌ക്കുന്നു. ജാതീയ-ലിംഗ അസമത്വങ്ങള്‍ക്കെതിരെ പോരാടിയ 15-ാം നൂറ്റാണ്ടിലെ സിഖ് മത വിശുദ്ധനായ രവിദാസ് ദിനം തന്നെ എംപി ഇതിനായി തെരഞ്ഞെടുത്തു.  

“ഒരു വ്യക്തി വലുതോ ചെറുതോ ആകുന്നത് അവൻറെ ജന്മം കൊണ്ടല്ല മറിച്ച് കർമ്മം കൊണ്ടാണ്. ഒരു വ്യക്തിയുടെ പ്രവർത്തനങ്ങളാണ് അവനെ രൂപപ്പെടുത്തുന്നത്. “- അദ്ദേഹം പറയുന്നു.  കാല്‍നൂറ്റാണ്ടിന് മുന്‍പ് വിദ്യാര്‍ത്ഥിയായിരിക്കെ തന്റെ ചെരിപ്പ് പൊട്ടിയപ്പോള്‍  ചെരുപ്പുകുത്തി ഇരിക്കുന്നിടത്ത് വന്ന സംഭവവും  സുമർ സിംഗ് സോളങ്കി പങ്കുവെച്ചു.

“ശിരോമണി രവിദാസ് ജയന്തിയുടെ ശുഭകരമായ അവസരത്തിൽ, ഞാൻ നടപ്പാതയിൽ ഇരുന്ന് ചെരുപ്പുകുത്തിയുടെ ചെരുപ്പ് പോളിഷ് ചെയ്തു.” – ചെരുപ്പുകുത്തിയുടെ പാദരക്ഷകള്‍ പോളിഷ് ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സുമർ സിംഗ് സോളങ്കി ട്വിറ്ററിൽ കുറിച്ചു.  ഷൂ പോളിഷ് ചെയ്ത ശേഷം അദ്ദേഹം ചെരുപ്പുകുത്തിയെ പൂമാലയും ഷോളും അണിയിച്ച് ആദരിച്ചു. ശിരോമണി രവിദാസിൻറെ ചിത്രവും ഭഗവദ്ഗീതയും സമ്മാനമായി നൽകുകയും ചെയ്തു. 

Tags: ചെരുപ്പുകുത്തിബിജെപി എംപിബിജെപി എംപി സുമര്‍സിംഗ് സോളങ്കിസുമര്‍സിംഗ് സോളങ്കിMPmadhya pradeshഭോപ്പാല്‍രവിദാസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

Kerala

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Kerala

കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെയും പരിഗണിക്കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

India

ഒരു രാത്രി കൊണ്ട് ഭൂതങ്ങൾ നിർമ്മിച്ചു എന്ന് കരുതുന്ന ശിവക്ഷേത്രം…മധ്യപ്രദേശിലെ ഭോജ്പൂര്‍ ശിവക്ഷേത്രം

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍: തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

ഷെഫീന ബീവി (വലത്ത്) മഞ്ജു പിള്ളയും മകള്‍ ദയ രഞ്ജിത്തും (ഇടത്ത്)

മ‌‌ഞ്ജു പിള്ളയുടെ മകളെ അപമാനിച്ച് ഷെഫീനബീവിയുടെ തെറി; അതിരുവിട്ട അസഭ്യത്തിനെതിരെ ആഞ്ഞടിച്ച് മഞ്ജു പിള്ള

അമല ആശുപ്രതിയിലെ യു എന്‍ എ ഉപരോധ സമരം അവസാനിച്ചു

പാലക്കാട് ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥഘോഷയാത്ര (ഇടത്ത്) ഘോഷയാത്രയില്‍ പങ്കെടുത്ത ഭാരതീയ നാമം സ്വീകരിച്ച ഇന്ദിരാ ദേവി ദാസി എന്ന ഇംഗ്ലണ്ടുകാരി (വലത്ത്)

പുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ഇംഗ്ലണ്ട് കാരി പറയുന്നു “ഭക്തിനിര്‍ഭരമായ ആഘോഷം…ഇംഗ്ലണ്ടില്‍ ഇതുപോലൊന്നില്ല”

കാഫിര്‍ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി കോടതി

ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 62.01%

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

അപ്രതീക്ഷിത പവര്‍കട്ട്: പാലക്കാട് അത്യാസന്ന നിലയിലുള്ള രോഗി മരിച്ചു

കൊല്‍ക്കത്തയില്‍ ദേശീയ ഷൂട്ടിംഗ് താരത്തെ കാണാതായതായി പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.