Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സര്‍ക്കാര്‍ പദ്ധതിയുടെ ഭൂമിപൂജയ്‌ക്കെത്തിയ ഹിന്ദു പുരോഹിതനെ തടഞ്ഞ് ഡിഎംകെ എംപി; പൂജ നടത്താന്‍ പുരോഹിതനെ വിളിച്ച ഉദ്യോഗസ്ഥന് ശകാരം(വീഡിയോ)

തമിഴ്നാട്ടില്‍ ഭൂമി പൂജയ്‌ക്കെത്തിയ ഹിന്ദു പുരോഹിതനെ തടഞ്ഞ് ഡിഎംകെ എംപി എസ്. സെന്തില്‍ കുമാര്‍. റോഡ് പദ്ധതിയുടെ ഉദ്ഘാടനത്തിന് പൂജന നടത്താന്‍ പുരോഹിതനെ വിളിച്ചതിന് പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരെയും എംപി ചീത്ത വിളിച്ചു. ധര്‍മപുരിയിലെ ആലപുരത്താണ് സംഭവം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2022, 10:42 pm IST
inIndia

ചെന്നൈ: തമിഴ്നാട്ടില്‍ ഭൂമി പൂജയ്‌ക്കെത്തിയ ഹിന്ദു പുരോഹിതനെ തടഞ്ഞ് ഡിഎംകെ എംപി എസ്. സെന്തില്‍ കുമാര്‍. റോഡ് പദ്ധതിയുടെ ഉദ്ഘാടനത്തിന് പൂജന നടത്താന്‍ പുരോഹിതനെ വിളിച്ചതിന് പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരെയും എംപി ചീത്ത വിളിച്ചു. ധര്‍മപുരിയിലെ ആലപുരത്താണ് സംഭവം.  ഹിന്ദു പുരോഹിതനെ മനപൂര്‍വ്വം അപമാനിക്കുകയായിരുന്നു ഡിഎംകെ എംപിയുടെ ലക്ഷ്യമെന്ന് കരുതുന്നു. 

ബിബിസി തമിഴ് ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച വീഡിയോ ഇപ്പോള്‍ വൈറലാണ്. ഇത് ആസൂത്രിതമായി എടുത്ത വീഡിയോ ആണെന്നും സംശയിക്കപ്പെടുന്നുണ്ട്. മറ്റ് മതത്തിലെ പുരോഹിതര്‍ എവിടെ എന്ന് ചോദിച്ചാണ് പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരെ സെന്തില്‍ കുമാര്‍ ചീത്ത വിളിക്കുന്നത്. ഒരു മതത്തിന്റെ മാത്രം പൂജ വേണ്ടെന്നായിരുന്നു എംപിയുടെ നിലപാട്.  

തമിഴ്നാട്ടില്‍ ബിജെപിയുടെ വളര്‍ച്ച ഡിഎംകെയെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ഹിന്ദുത്വയ്‌ക്കെതിരായ എതിര്‍പ്പുകള്‍ ശക്തമാക്കുകയാണ് ഡിഎംകെ. അണ്ണാമലൈയുടെ നേതൃത്വത്തില്‍ ബിജെപി ഈയിടെ നടത്തിയ ജനകീയ സമരങ്ങളിലെ വിജയങ്ങള്‍ തെല്ലൊന്നുമല്ല ഡിഎംകെയെ അസ്വസ്ഥരാക്കുന്നത്. 

Tags: ഹിന്ദു പൂജഡിഎംകെ എംപി എസ്. സെന്തില്‍ കുമാര്‍ഹിന്ദു പുരോഹിതന്‍bjpMPഅണ്ണാമലൈനിര്‍മാണ പ്രവര്‍ത്തനംdevelopmentഡിഎംകെK Annamalaiതമിഴ്നാട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.