Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യോഗി ബുള്‍ഡോസര്‍ ബാബയെങ്കില്‍ ശിവരാജ് ചൗഹാന്‍ ബുള്‍ഡോസര്‍ മാമ; ഗോത്രവര്‍ഗ്ഗക്കാരെ ആക്രമിച്ച ഗുണ്ടകളുടെ വീടിടിച്ച് നിരത്തി എംപി മുഖ്യമന്ത്രി

ഗുണ്ടാത്തലവന്മാരുടെ അനധികൃത വീടുകളും കെട്ടിടങ്ങളും ഇടിച്ചു നിരത്തിയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ബുള്‍ഡോസര്‍ ബാബ എന്ന പേര് കിട്ടിയത്. ഇപ്പോള്‍ മധ്യപ്രദേശിലെ റെയ്സന്‍ ജില്ലയില്‍ ഗോത്രവര്‍ഗ്ഗക്കാരെ ആക്രമിച്ച ഗുണ്ടകളുടെ അനധികൃത വീടുകള്‍ ഇടിച്ചുനിരത്തുക വഴി മുഖ്യമന്ത്രി ശിവരാജ് ചൗഹാനും പുതിയ പേര് സമ്പാദിച്ചിരിക്കുന്നു. ഇപ്പോള്‍ മാധ്യമങ്ങള്‍ ഇദ്ദേഹത്തെ വിളിക്കുന്നത് ബുള്‍ഡോസര്‍ മാമ എന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2022, 04:08 pm IST
inIndia

ഭോപാല്‍: ഗുണ്ടാത്തലവന്മാരുടെ അനധികൃത വീടുകളും കെട്ടിടങ്ങളും ഇടിച്ചു നിരത്തിയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ബുള്‍ഡോസര്‍ ബാബ എന്ന പേര് കിട്ടിയത്. ഇപ്പോള്‍ മധ്യപ്രദേശിലെ റെയ്സന്‍ ജില്ലയില്‍ ഗോത്രവര്‍ഗ്ഗക്കാരെ ആക്രമിച്ച ഗുണ്ടകളുടെ അനധികൃത വീടുകള്‍ ഇടിച്ചുനിരത്തുക വഴി മുഖ്യമന്ത്രി ശിവരാജ് ചൗഹാനും പുതിയ പേര് സമ്പാദിച്ചിരിക്കുന്നു. ഇപ്പോള്‍ മാധ്യമങ്ങള്‍ ഇദ്ദേഹത്തെ വിളിക്കുന്നത് ബുള്‍ഡോസര്‍ മാമ എന്നാണ്.

മധ്യപ്രദേശിലെ റെയ്‌സന്‍ ജില്ലയില്‍ മുസ്ലിങ്ങളും ഗോത്രവര്‍ഗ്ഗക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു ഗോത്രവര്‍ഗ്ഗക്കാരന്‍ വെടിയേറ്റ് മരിക്കുകയും 52 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ ഗോത്രവര്‍ക്കാര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ട അക്രമകാരികളായ മുസ്ലിം ചെറുപ്പക്കാരുടെ അനധികൃത വീടുകളും കെട്ടിടങ്ങളും പ്രത്യേക ഉത്തരവ് വഴി ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തുകയായിരുന്നു മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ ചെയ്തത്. അക്രമത്തിലെ പ്രതികളായ 16 പേരില്‍ 13 പേരെ അറസ്റ്റ് ചെയ്തു. മൂന്ന് പേര്‍ പൊലീസിന് പിടികൊടുക്കാതെ ഒളിവിലാണ്.

റെയ്‌സന്‍ ജില്ലയിലെ ഖമാരിയ പോരി ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ബൈക്കില്‍ സഹോദരിയുമായി പോകുകയായിരുന്നു മുസ്ലിം യുവാവിന്റെ അമിതവേഗത്തിലുള്ള ബൈക്കോടിക്കലിനെ ആരോ പരിഹസിച്ചു. ഇയാള്‍ പോയി വലിയൊരു അക്രമിസംഘവുമായി തിരിച്ചുവന്നു. ഇരുസമുദായത്തിലെയും പ്രായമുള്ളവര്‍ തമ്മില്‍ സംസാരിച്ച് പ്രശ്‌നം ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് വലിയ ഏറ്റുമുട്ടലാണ് നടന്നത്. ഗുണ്ടകള്‍ കണ്ണില്‍ കണ്ടവരെയെല്ലാം ആക്രമിച്ചു. അക്രമികള്‍ തോക്കും ഉപയോഗിച്ചിരുന്നു.  ഗോത്രവര്‍ഗ്ഗക്കാരനായ രാജു ആദിവാസി വെടിയേറ്റ് മരിച്ചു. അക്രമത്തില്‍ രണ്ട് കടകള്‍ അഗ്നിക്കിരയായി. മൂന്ന് ടു വീലറുകളും കത്തിച്ചു.

ഈ കേസിലാണ് അക്രമികളെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തി വസ്തുതകള്‍ കണ്ടെത്തിയത്. ഇതോടെയാണ് അക്രമികളായവരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് നിരത്താന്‍ മുഖ്യമന്ത്രി ഉത്തരവിട്ടത്.

മധ്യപ്രദേശിലെ ഷിയോപുരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതികളായ മൊഹ്‌സിന്‍, റിയാസ്, സെഹ് വാജ് എന്നിവരുടെ അനധികൃത വീടുകളും മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ നിര്‍ദേശപ്രകാരം സര്‍ക്കാര്‍ ഇടിച്ചുനിരത്തി. ഇവര്‍ മൂന്ന് പേരും ഒളിവിലാണ്.

ഇതോടെയാണ് മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് ബുള്‍ഡോസര്‍ മാമ എന്ന പേര് മാധ്യമങ്ങള്‍ ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്.

Tags: ബുള്‍ഡോസര്‍ ബാബബുള്‍ഡോസര്‍ മാമറെയ്സന്‍ അക്രമംഐഎസ്yogiയോഗി ആദിത്യനാഥ്കുറ്റാരോപിതന്‍MPviolenceബുള്‍ഡോസര്‍madhya pradesh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനെ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലേക്ക് മാറ്റുന്നത് പ്രവര്‍ത്തന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍: അശ്വിനി വൈഷ്ണവ്

India

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

India

ഷില്ലോങ്ങിൽ സർക്കാർ ഓഫീസുകൾക്കും പോലീസ് സ്റ്റേഷനുകൾക്കും നേരെയുണ്ടായ ബോംബ് ആക്രമണ പരമ്പര : അന്വേഷണം തുടരുന്നു

India

ജില്ലാ കോടതി പരിസരത്ത് മസ്ജിദ് കെട്ടിപ്പൊക്കി : പൊളിക്കാൻ ഉത്തരവിട്ട് മജ്സിട്രേട്ട് ; ബുൾഡോസറുകളുമായെത്തി പൊളിച്ചടുക്കി യുപി പൊലീസ്

India

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

പുതിയ വാര്‍ത്തകള്‍

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

വീട് പൂട്ടിയിടുമ്പോൾ സംഭവിക്കുന്ന വാസ്തുദോഷങ്ങൾ; അറിയണം ഇക്കാര്യങ്ങൾ

നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് ഭയം ; ഷോകൾ റദ്ദാക്കി മുങ്ങി പുൽകിത് മണി

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

അമിത് ഷായെ കാണാനെത്തി ‘ഹനുമാൻ അൻഷ്’ ടീം ; തുളസീദാസിന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്തുണ അറിയിച്ച് അമിത് ഷാ

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

ബോംബെ ഐഐടിയില്‍ കോപ്പിയടി പിടിച്ചു, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെ ജാതി വിവേചനമാണെന്ന് ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.