Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സാധ്വി പ്രഗ്യ താക്കൂര്‍ എംപിയെ അശ്ലീല വീഡിയോ കാട്ടി ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച റവീണിനെയും വാരിസിനെയും അറസ്റ്റ് ചെയ്തു

മധ്യപ്രദേശില്‍ നിന്നുള്ള എംപി സാധ്വി പ്രഗ്യ താക്കൂറിനെ അശ്ലീല വീഡിയോ കാട്ടി ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച രണ്ട് യുവാക്കളെ മധ്യപ്രദേശ് പൊലീസ് പിടികൂടി. രാജസ്ഥാനില്‍ നിന്നാണ് ഈ യുവാക്കളെ പിടികൂടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2022, 10:23 pm IST
inIndia

ഭോപാല്‍: മധ്യപ്രദേശില്‍ നിന്നുള്ള എംപി സാധ്വി പ്രഗ്യ താക്കൂറിനെ അശ്ലീല വീഡിയോ കാട്ടി ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച രണ്ട് യുവാക്കളെ മധ്യപ്രദേശ് പൊലീസ് പിടികൂടി. രാജസ്ഥാനില്‍ നിന്നാണ് ഈ യുവാക്കളെ പിടികൂടിയത്.

രാജസ്ഥാനിലെ ഭരത്പൂരിലെ സിക്രിയില്‍ നിന്നാണ് യുവാക്കളായ റവീണിനെയും വാരിസിനെയും അറസ്റ്റ് ചെയ്തത്. തന്റെ പ്രതിച്ഛായ തകര്‍ക്കാനും സല്‍കീര്‍ത്തിക്ക് കളങ്കമേല്‍പ്പിക്കാനും ബോധപൂര്‍വ്വം ചിലര്‍ ശ്രമം നടത്തുന്നതായി പ്രഗ്യതാക്കൂര്‍ ഭോപാലിലെ ടിടി നഗറില്‍ പരാതി നല്‍കിയിരുന്നു.

23 കാരനായ റവീണും 21 കാരനായ വാരിസും അഭ്യസ്തവിദ്യരല്ലെങ്കിലും സൈബര്‍ ക്രൈമില്‍ മിടുക്കരാണെന്ന് പൊലീസ് പറയുന്നു. നഗ്ന വീഡിയോ കാട്ടി ആളുകളെ ബ്ലാക് മെയില്‍ ചെയ്യുന്ന റാക്കറ്റില്‍പെട്ടവരാണ് ഇവര്‍. വാട്‌സാപില്‍ ഫിബ്രവരി ആറിനാണ് പ്രഗ്യ താക്കൂറിന് കാള്‍ കിട്ടുന്നത്. തന്നെ ഫോണില്‍ വിളിച്ച സ്ത്രീ അവരുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റാന്‍ തുടങ്ങിയതോടെ പ്രഗ്യ താക്കൂര്‍ ഫോണ്‍ ഡിസ്കണക്ട് ചെയ്തു.  അധികം വൈകാതെ മറ്റൊരു നമ്പറില്‍ നിന്നും വിളി വന്നു. പ്രഗ്യതാക്കൂര്‍ യുവതിയുമായി സംസാരിച്ച വീഡിയോ പുറത്ത് വിട്ട് അപകീര്‍ത്തിപ്പെടുത്തുമെന്നായിരുന്നു ഭീഷണി. പണം തട്ടുകയായിരുന്നു ലക്ഷ്യം. പ്രഗ്യ ഉടന്‍ പൊലീസില്‍ പരാതി നല്‍കി.

പിന്നീട് പൊലീസ് രണ്ടു യുവാക്കളുടെയും ഫോണ്‍ സൈബര്‍ സെല്‍ സഹായത്തോടെ ട്രാക്ക് ചെയ്ത് രാജസ്ഥാനില്‍ നിന്നും പിടികൂടുകയായിരുന്നു.

Tags: bjpMParrestലോകാരോഗ്യ സംഘടനപോലീസ്madhya pradeshഅശ്ലീല വീഡിയോവാട്‌സാപ്പ്പ്രഗ്യ താക്കൂര്‍ബ്ലാക് മെയില്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

Ernakulam

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

India

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.