Football ത്രിരാഷ്ട്ര ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മ്യാന്മറിനെ വീഴ്ത്തി ഇന്ത്യ; ജയം അനിരുദ്ധ് ഥാപ്പയുടെ ഗോളില്‍
India ഇതുവരെ നല്‍കിയത് 220.65 കോടി വാക്സിന് ഡോസുകള്‍; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 1,134 പുതിയ കേസുകള്‍
India സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി
Cricket ഇങ്ങനെയൊക്കെ തോല്ക്കാമോ…; രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി; അഞ്ച് വിക്കറ്റെടുത്ത് കളിയിലെ താരമായി സ്റ്റാര്‍ക്ക്
Kerala ഇന്ത്യയിലെ ഉരുള്‍പ്പൊട്ടല്‍ സാധ്യത കൂടിയ സ്ഥലങ്ങളില്‍ നാലെണ്ണം കേരളത്തില്‍; ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ പഠന റിപ്പോര്‍ട്ട് പുറത്ത്
India ആരാധനാരീതി മാറാം, പക്ഷെ രക്തം ഒന്ന്; ഞങ്ങള്‍ രാമന്റെയും കൃഷ്ണന്റെയും പിന്മുറക്കാര്: രാജസ്ഥാന് എംഎല്‍എ സഫിയ സുബൈര്‍
Kerala ഫണ്ട് എത്തിക്കാന്‍ കുഴല്‍പ്പണവഴി ശക്തമാക്കി പിഎഫ്ഐ; കേന്ദ്രം യുഎഇ, പിന്നില്‍ മലയാളികള്‍; എന്‍ഐഎയ്ക്ക് വിശദാംശങ്ങള്‍ ലഭിച്ചത് ഭീകരരെ ചോദ്യം ചെയ്തതോടെ
Cricket ഇന്ത്യക്ക് ലക്ഷ്യം ഫൈനല്‍; സമനില പ്രതീക്ഷയുമായി ഓസീസ്; നാളെ മത്സരം കാണാന്‍ പ്രധാനമന്ത്രിമാരായ നരേന്ദ്ര മോദിയും ആന്റണി ആല്‍ബനീസും
India കോടിക്കണക്കിന് ഇന്ത്യക്കാരുടെ ചികിത്സാ ചെലവ് ആശങ്കകള്‍ നീക്കി പിഎം ഭാരതീയ ജനൗഷധി പരിയോജന: പ്രധാനമന്ത്രി നരേന്ദ്ര മോദി
India സ്വന്തം ജനത ഉപജീവനത്തിനായി പോരാടുന്നു; കുപ്രചാരണങ്ങള്‍ നടത്തുന്നതിന് പകരം ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കണം, പാക് പരാമര്‍ശമത്തിന് മറുപടി നല്കി ഇന്ത്യ
India സൈന്യത്തിലും ആത്മനിര്‍ഭര്‍ ഭാരത്: എച്ച്എഎല്ലിലെ വിമാനം, എല്‍ആന്‍ഡ്ടിയില്‍ നിന്ന് മൂന്നു പരിശീലന കപ്പലുകളും വാങ്ങാന്‍ കേന്ദ്രമന്ത്രിസഭ അനുമതി
India സ്വതന്ത്ര വ്യാപാരക്കരാറിനും ചര്‍ച്ച മുറുകി; യുദ്ധം അവസാനിപ്പിക്കാന്‍ എല്ലാ ശ്രമവും നടത്തും; ജര്‍മ്മന്‍ ചാന്‍സലറുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി
Kerala അടിയന്തിരമായി തിരുവനന്തപുരത്ത് ഇറക്കിയ വിമാനത്തിന്റെ തകരാര്‍ പരിഹരിച്ചു; ദമാമിലേക്ക് യാത്രക്കാരുമായി ഈ വിമാനം തന്നെ പറക്കും
Kerala വിമാനത്തിന്റെ പിന്‍ഭാഗം റണ്‍വേയില്‍ തട്ടിയതായി സംശയം; ദമാമിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന് തിരുവനന്തപുരത്ത് സുരക്ഷിത ലാന്‍ഡിങ്
Cricket ആവേശം വാനോളം; ഹര്മന് പ്രീതിന്റെ റണ്ണൗട്ടില്‍ പ്രതീക്ഷകള്‍ അസ്തമിച്ചു; ഓസ്ട്രേലിയയോട് പൊരുതി തോറ്റ് ഇന്ത്യന്‍ വനിത ടീം; സെമിയില്‍ പുറത്ത്
India അള്ളാ, ഞങ്ങള്‍ക്ക് മോദിയെ തരൂ……മോദിയുടെ ഭരണത്തിന് കീഴില്‍ ജീവിക്കാന്‍ തയ്യാര്‍; വൈറലായി പാക് യുട്യൂബറുടെ വീഡിയോ
Sports വിദേശ ടീമുകള്‍ എത്തി; വേള്‍ഡ് ഫൂട്ട് വോളി ചാമ്പ്യന്‍ഷിപ്പിന് നാളെ തുടക്കം; മത്സരത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത് ഇതാദ്യം
World അദാനിയെ വാഴ്ത്തി ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യഹു; അദാനി ഏറ്റെടുത്ത ഹൈഫ തുറമുഖം വലിയ നാഴികക്കല്ലെന്നും നെതന്യഹു
India രാജ്യത്തെ പത്ത് അതീവ സുരക്ഷാ മേഖലയില്‍ കൊച്ചി, പട്ടിക പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍; ഇനി ഔദ്യോഗിക രഹസ്യനിയമം ബാധകം, കര്‍ശ്ശന സുരക്ഷയില്‍
India വളരെ വേഗം അണ് റിസര്‍വ്ഡ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം; ദക്ഷിണ റെയില്‍വേയില്‍ 254 എടിവിഎം കൂടി; മെഷീന് സ്ഥാപ്പിക്കുക ആറു ഡിവിഷനുകളിലായി
India ആശുപത്രിയിലേക്ക് മരുന്നുകള്‍ എത്തിച്ചത് ഡ്രോണ്‍; ജനങ്ങളുടെ ജീവിതം സുഗമമാകുന്നതില്‍ സാങ്കേതികവിദ്യക്ക് ഇന്ത്യ വലിയപ്രാധാന്യം നല്കുന്നു: പ്രധാനമന്ത്രി
India രാജ്യം മുന്നേറ്റത്തിന്റെ പാതയില്‍; 5ജി മുതല്‍ നിര്‍മ്മിതബുദ്ധിവരെയുള്ള മേഖലകളില്‍ ഇന്ന് ലോകത്തിനു വഴികാട്ടുന്നത് ഇന്ത്യ: മന്ത്രി രാജീവ് ചന്ദ്രശേഖര്‍
World ഇന്ത്യയുടെ ഏഴാം വിമാനം സിറിയയില്‍ എത്തി; ഭൂകമ്പത്തിന് പിന്നാലെ തുര്‍ക്കിയില്‍ കൂറ്റന്‍ വിള്ളലുകള്‍; ചിത്രങ്ങള്‍ പുറത്ത്
India 90 മണിക്കൂര്‍, അഞ്ച് സംസ്ഥാനങ്ങള്‍, പത്ത് പൊതുപരിപാടികള്‍; വിശ്രമമില്ലാതെ വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി
India 13 ഇടങ്ങളിലെ ഗവര്‍ണര്‍ക്ക് സ്ഥലം മാറ്റം; മുന്‍ സുപ്രീംകോടതി ജസ്റ്റിസ് അബ്ദുള്‍ നസീര്‍ ആന്ധ്രപ്രദേശ് ഗവര്‍ണര്‍
Cricket സ്പിന്‍ കുരുക്കില്‍ കംഗാരുക്കള്‍ വീണു; മൂന്നാംദിനത്തില്‍ ഒരു ഇന്നിംഗ്സിനും 132 റണ്‍സിനും വിജയം കണ്ട് ടീം ഇന്ത്യ; അശ്വിന് അഞ്ചു വിക്കറ്റ്
India അഭിഭാഷകരുടെ യോഗ്യത ഉറപ്പാക്കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് അധികാരം ഉണ്ട്; പരീക്ഷ എന്റോള്‍മെന്റിന് മുമ്പോ ശേഷമോ വേണമെന്നും നിശ്ചയിക്കാം
World തുര്‍ക്കി- സിറിയ ഭൂചലനം 15000 കടന്നു; കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര് കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ട്; ഇന്ത്യന്‍ സഹായം തുടരുന്നു
India പാലുത്പാദനത്തിലും ഒന്നാമത്; ലോകത്ത് ഉപയോഗിക്കുന്ന പാലിന്റെ 24 ശതമാനവും നല്‍കുന്നത് ഇന്ത്യ; ഉത്പാദനം 22 കോടിടണ്‍; നേട്ടം സാധ്യമാക്കിയത് വിവിധപദ്ധതികള്‍
India രാജ്യം എല്ലാ അര്‍ത്ഥത്തിലും മുന്നേറുകയാണ്; നൂറ്റാണ്ടിലേക്ക് നടക്കുന്ന സ്വതന്ത്രഭാരതത്തിലെ അമൃതകാലം വിദ്യാര്‍ഥികളുടേത്: ദത്താത്രേയ ഹൊസബാളെ
India കഴിഞ്ഞ 24 മണിക്കൂറിനിടെ 89 കൊവിഡ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു; ദേശീയ രോഗമുക്തി നിരക്ക് 98.81%
World തുർക്കിയിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പോയ ഇന്ത്യന്‍ വിമാനത്തിന് വ്യോമാതിർത്തി നിഷേധിച്ച് പാക്കിസ്ഥാൻ, വിമാനം വഴിതിരിച്ചു വിട്ടു