Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാലുത്പാദനത്തിലും ഒന്നാമത്; ലോകത്ത് ഉപയോഗിക്കുന്ന പാലിന്റെ 24 ശതമാനവും നല്‍കുന്നത് ഇന്ത്യ; ഉത്പാദനം 22 കോടിടണ്‍; നേട്ടം സാധ്യമാക്കിയത് വിവിധപദ്ധതികള്‍

വകുപ്പിന്റെ വിവിധ പദ്ധതികളാണ് രാജ്യത്തെ പാല്‍ ഉല്‍പ്പാദനം 2014-15ല്‍ 146.31 ദശലക്ഷം ടണ്ണില്‍ നിന്ന് 221.1 ആയി ഉയര്‍ത്തിയതെന്നും മന്ത്രി വ്യക്തമാക്കി. പാലിന്റെ ഉല്‍പ്പാദനത്തിന്റെ മൂല്യം 2021-22ല്‍ 9.32 ലക്ഷം കോടി രൂപയിലധികമായിരുന്നു. ഇത് കാര്‍ഷിക ഉല്‍പാദനത്തേക്കാള്‍ കൂടുതലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2023, 10:14 pm IST
inIndia

ന്യൂദല്‍ഹി: പാലുത്പാദനത്തില്‍ ഇന്ത്യ ഒന്നാമതായെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. 2021-22ല്‍ ലോകത്ത് ഉപയോഗിക്കുന്ന പാലിന്റെ 24 ശതമാനവും ഇന്ത്യയാണ് സംഭാവന ചെയ്തതെന്ന് കേന്ദ്ര മൃഗസംരക്ഷണ മന്ത്രി പുരുഷോത്തം രൂപാല അറിയിച്ചു. 2014 മുതല്‍ 22 വരെയായി പാലുത്പാദനത്തില്‍ 51 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ഇപ്പോള്‍ 22 കോടി ടണ്‍ പാലാണ് പ്രതിവര്‍ഷം ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നത്.

വകുപ്പിന്റെ വിവിധ പദ്ധതികളാണ് രാജ്യത്തെ പാല്‍ ഉല്‍പ്പാദനം 2014-15ല്‍ 146.31 ദശലക്ഷം ടണ്ണില്‍ നിന്ന് 221.1 ആയി ഉയര്‍ത്തിയതെന്നും മന്ത്രി വ്യക്തമാക്കി. പാലിന്റെ ഉല്‍പ്പാദനത്തിന്റെ മൂല്യം 2021-22ല്‍ 9.32 ലക്ഷം കോടി രൂപയിലധികമായിരുന്നു. ഇത് കാര്‍ഷിക ഉല്‍പാദനത്തേക്കാള്‍ കൂടുതലാണ്. നെല്ലിന്റെയും ഗോതമ്പിന്റെയും സംയോജിത മൂല്യത്തെക്കാള്‍ മേലെയാണ് ക്ഷീര മേഘല കൈവരിച്ചത്.

രാജ്യത്തെ മുട്ട ഉല്‍പ്പാദനം 2014-15ല്‍ 78.48 ബില്യണില്‍ നിന്ന് 2021-22ല്‍ 129.53 ബില്യണായി വര്‍ധിച്ചു. രാജ്യത്തെ മുട്ട ഉല്‍പ്പാദനം പ്രതിവര്‍ഷം 8 ശതമാനം എന്ന നിരക്കില്‍ വളരുകയാണെന്നും രൂപാല കൂട്ടിച്ചേര്‍ത്തു. ക്ഷീരമേഖലയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രയോജനപ്രദമായ വിവിധ പദ്ധതികള്‍ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് ആവിഷ്‌കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കൂടാതെ, പാല്‍, പാല്‍ ഉല്‍പന്നങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുക, സംഘടിത സംഭരണം, സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നിവയുടെ വിഹിതം വര്‍ധിപ്പിക്കുക എന്നിവയാണ് ക്ഷീര വികസനത്തിനായുള്ള ദേശീയ പരിപാടി ലക്ഷ്യമിടുന്നത്. നിലവിലുള്ള മൂന്ന് പദ്ധതികള്‍ സംയോജിപ്പിച്ചാണ് 2014 ഫെബ്രുവരിയില്‍ എന്‍പിഡിഡി ആരംഭിച്ചത്.

Tags: indiaപര്‍ഷോത്തം രുപാലDairy sectorപാലുല്‍പാദനലോകത്തിലെ ഏറ്റവും വലിയ പാലുല്‍പാദന രാഷ്ട്ര
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.