Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

90 മണിക്കൂര്‍, അഞ്ച് സംസ്ഥാനങ്ങള്‍, പത്ത് പൊതുപരിപാടികള്‍; വിശ്രമമില്ലാതെ വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി

ത്രിപുരയിലെ അഗര്‍ത്തല, മഹാരാഷ്‌ട്രയിലെ മുംബൈ, ഉത്തര്‍പ്രദേശിലെ ലഖ്നൗ, കര്‍ണാടകയിലെ ബെംഗളൂരു, രാജസ്ഥാനിലെ ദൗസ എന്നിവിടങ്ങളിലാണ് മോദി എത്തിയത്. സഞ്ചരിച്ചതാകട്ടെ ഏകദേശം 10,800 കിലോമീറ്റര്‍. കാര്‍, വിമാനമുള്‍പ്പെടെയാണിത്. പത്ത് പൊതുപരിപാടികളിലാണ് മോദി ഈ യാത്രയ്‌ക്കിടെ പങ്കെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2023, 09:54 pm IST
inIndia
മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ 200-ാം ജന്മവാര്‍ഷികാഘോഷങ്ങള്‍ ദല്‍ഹി ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി യജ്ഞത്തില്‍ ആഹുതി ചെയ്യുന്നു

മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ 200-ാം ജന്മവാര്‍ഷികാഘോഷങ്ങള്‍ ദല്‍ഹി ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി യജ്ഞത്തില്‍ ആഹുതി ചെയ്യുന്നു

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 90 മണിക്കൂറിനിടെ സഞ്ചരിച്ചത് അഞ്ച് സംസ്ഥാനങ്ങളില്‍, പങ്കെടുത്തത് പത്ത് പൊതുപരിപാടികളില്‍. വിശ്രമമില്ലാത്ത പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ചര്‍ച്ച യാകുന്നു. ത്രിപുരയിലെ അഗര്‍ത്തല, മഹാരാഷ്‌ട്രയിലെ മുംബൈ, ഉത്തര്‍പ്രദേശിലെ ലഖ്നൗ, കര്‍ണാടകയിലെ ബെംഗളൂരു, രാജസ്ഥാനിലെ ദൗസ എന്നിവിടങ്ങളിലാണ് മോദി എത്തിയത്. സഞ്ചരിച്ചതാകട്ടെ ഏകദേശം 10,800 കിലോമീറ്റര്‍. കാര്‍, വിമാനമുള്‍പ്പെടെയാണിത്. പത്ത് പൊതുപരിപാടികളിലാണ് മോദി ഈ യാത്രയ്‌ക്കിടെ പങ്കെടുത്തത്.

പത്തിന് ദല്‍ഹിയില്‍ നിന്ന് ലഖ്നൗവിലെത്തിയ പ്രധാനമന്ത്രി ഉത്തര്‍പ്രദേശ് ആഗോള നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മുംബൈയിലെത്തി രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ ഫ്ളാഗ് ഓഫ് ചെയ്യുകയും വിവിധ റോഡ് പദ്ധതികള്‍ സമര്‍പ്പിക്കുകയും ചെയ്തു. മുംബൈയിലെ അല്‍ജാമിയ-തുസ്-സൈഫിയയുടെ പുതിയ കാമ്പസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. അതുകഴിഞ്ഞ് ദല്‍ഹിയിലേക്ക് മടങ്ങി. ഈ ഒറ്റ ദിവസം 2,700 കിലോമീറ്ററിലധികമാണ് സഞ്ചരിച്ചത്.

ഫെബ്രുവരി 11ന് ത്രിപുരയിലെത്തിയ പ്രധാനമന്ത്രി, ത്രിപുരയിലെ അംബാസയിലും രാധാകിഷോര്‍പുരിലും രണ്ട് പൊതുയോഗങ്ങളെ അഭിസംബോധന ചെയ്ത് ദല്‍ഹിയിലേക്ക് മടങ്ങി. ഈ ദിവസം 3000 കിലോമീറ്ററിലധികം സഞ്ചരിച്ചു. ഇന്നലെ ദല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ 200-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചുള്ള ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികള്‍ക്ക് മോദി തുടക്കം കുറിച്ചു. തുടര്‍ന്ന് രാജസ്ഥാനിലെ ദൗസയിലെത്തി ദല്‍ഹി-മുംബൈ അതിവേഗപാത ഉള്‍പ്പെടെ വിവിധ ഹൈവേ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു. തുടര്‍ന്ന് ബെംഗളൂരുവിലെത്തി. ഈ യാത്രയില്‍ 1,750 കിലോമീറ്ററിലധികം ദൂരം പ്രധാനമന്ത്രി സഞ്ചരിച്ചു.

ഇന്ന് രാവിലെ 9.30ന് ബെംഗളൂരുവില്‍ ‘എയ്റോ ഇന്ത്യ-2023’ ഷോ ഉദ്ഘാടനം ചെയ്യുന്ന മോദി, അവിടെ നിന്ന് ത്രിപുരയിലേക്ക് തിരിക്കും. ഉച്ചയ്‌ക്കു ശേഷം അഗര്‍ത്തലയില്‍ നടക്കുന്ന ബിജെപിയുടെ വിജയ സങ്കല്‍പ്പ് റാലിയെ അഭിസംബോധന ചെയ്യും. അതിനുശേഷം ദല്‍ഹിയിലേക്ക് മടങ്ങും. പ്രധാനമന്ത്രി ഈ ദിവസം 3,350 കിലോമീറ്റര്‍ ദൂരമാണ് സഞ്ചരിക്കുക.

Tags: indiaനരേന്ദ്രമോദിസംസ്ഥാനങ്ങള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.