Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി

ഏറെക്കാലമായി ഇന്ത്യ പിടികൂടാന്‍ പരിശ്രമിച്ചിരുന്ന വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യയ്‌ക്ക് മുന്നില്‍ വഴി തെളിയുന്നു. മാര്‍ച്ച് 23ന് മതപ്രഭാഷണം നടത്താന്‍ ഒമാന്‍ സന്ദര്‍ശിക്കുമ്പോള്‍ സക്കീര്‍ നായിക്കിനെ കസ്റ്റഡിയില്‍ വാങ്ങാനാണ് ഇന്ത്യ ശ്രമിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2023, 10:57 pm IST
inIndia

ന്യൂദല്‍ഹി: ഏറെക്കാലമായി ഇന്ത്യ പിടികൂടാന്‍ പരിശ്രമിച്ചിരുന്ന വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യയ്‌ക്ക് മുന്നില്‍ വഴി തെളിയുന്നു. മാര്‍ച്ച് 23ന് മതപ്രഭാഷണം നടത്താന്‍ ഒമാന്‍ സന്ദര്‍ശിക്കുമ്പോള്‍ സക്കീര്‍ നായിക്കിനെ കസ്റ്റഡിയില്‍ വാങ്ങാനാണ് ഇന്ത്യ ശ്രമിക്കുന്നത്.  

ഒമാനില്‍ മതപ്രഭാഷണം നടത്താനാണ് സക്കീര്‍ നായിക്ക് എത്തുന്നത്. ഒമാനിലെ അവ് ഫാക് മതകാര്യ മന്ത്രാലയമാണ് റമദാനോടനുബന്ധിച്ച് മാര്‍ച്ച് 23ന് ഖുറാന്‍ ഒരു ആഗോള ആവശ്യം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുക.  

രണ്ടാമത്തെ പ്രഭാഷണം മാര്‍ച്ച് 25നാണ്. സുല്‍ത്താന്‍ ഖാബൂസ് സര്‍വ്വകലാശാലയില്‍ പ്രവാചകന്‍ മനുഷ്യരാശിയ്‌ക്കുള്ള ദയവായ്‌പ് എന്ന വിഷയത്തിലാണ് ഈ ചര്‍ച്ച.  

ഒമാനിലെ ഇന്ത്യന്‍ എംബസി സക്കീര്‍ നായിക്കിനെ അവിടുത്തെ പ്രാദേശിക നിയമം ഉപയോഗിച്ച് നാടുകടത്തുന്നതിനെക്കുറിച്ചാണഅ ആലോചിക്കുന്നത്. ഒമാനിലെ പ്രാദേശിക അധികൃതര്‍ തങ്ങളുടെ ആവശ്യത്തിന് വഴങ്ങി സക്കീര്‍ നായിക്കിനെ തടഞ്ഞുവെയ്‌ക്കുമെന്നാണ് കരുതുന്നത്. ഒരു നിയമവിദഗ്ധ സംഘത്തെയും ഇന്ത്യ അയയ്‌ക്കുന്നുണ്ട്. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഒമാന്റെ അംബാസഡറാണ് കാര്യങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ഒമാനിലെ ഇന്ത്യന്‍ അംബാസഡറും ഒമാന്‍ വിദേശകാര്യമന്ത്രാലയത്തെയും ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ട്. 

നേരത്തെ ഫിഫ ലോകകപ്പ് സമയത്ത് ഖത്തറില്‍ മതപ്രഭാഷണത്തിന് സക്കീര്‍ നായിക്ക് എത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍, വിദ്വേഷപ്രസംഗം എന്നിവയുടെ പേരിലാണ് ഇന്ത്യ സക്കീര്‍ നായിക്കിനെ തേടുന്നത്. 2017ല്‍ ഇന്ത്യയില്‍ നിന്നും രക്ഷപ്പെട്ട സക്കീര്‍ നായിക്ക് അഭയാര്‍ത്ഥിയായി മലേഷ്യയില്‍ കഴിയുകയാണ്.  

പീസ് ടിവി സ്ഥാപിക്കുകയും ഇസ്ലാമിലേക്ക് മാറാന്‍ ആളുകളോട് ആഹ്വാനം ചെയ്യുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് 1990ല്‍ ആണ് സക്കീര്‍ നായിക്ക് അറിയപ്പെടാന്‍ തുടങ്ങിയത്. ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ (ഐആര്‍എഫ്) എന്ന സംഘടന വഴിയാണ് പ്രവര്‍ത്തനങ്ങള്‍.  

Tags: ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍വിദ്വേഷപ്രസംഗംindiaസാമ്പത്തിക തട്ടിപ്പ്Omanസാക്കീര്‍ നായിക്ക്വിദേശകാര്യമന്ത്രാലയംപീസ് ടിവിനാടുകടത്തല്‍നാട് കടത്തല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

India

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

Gulf

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

Gulf

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.