Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യയുടെ ഏഴാം വിമാനം സിറിയയില്‍ എത്തി; ഭൂകമ്പത്തിന് പിന്നാലെ തുര്‍ക്കിയില്‍ കൂറ്റന്‍ വിള്ളലുകള്‍; ചിത്രങ്ങള്‍ പുറത്ത്

ബ്രിട്ടനിലെ സെന്റര്‍ ഫോര്‍ ഒബ്‌സര്‍വേഷന്‍ ആന്‍ഡ് മോഡലിങ് ഓഫ് എര്‍ത്ത് ക്വേക്ക്‌സ് വോള്‍ക്കാനോസ് ആന്‍ഡ് ടെക്ടോണിക്‌സിലെ (സിഒഎംഇടി) ശാസ്ത്രജ്ഞരാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഭൂകമ്പത്തിന് മുമ്പും ശേഷവും സെന്റിനല്‍-1 ഉപഗ്രഹം പകര്‍ത്തിയ ചിത്രങ്ങള്‍ താരതമ്യം ചെയ്തുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2023, 10:00 pm IST
in World
ഭൂകമ്പത്തെ തുടര്‍ന്ന് തുര്‍ക്കിയിലുണ്ടായ വിള്ളല്‍

ഭൂകമ്പത്തെ തുടര്‍ന്ന് തുര്‍ക്കിയിലുണ്ടായ വിള്ളല്‍

ഇസ്താംബൂള്‍: ഭൂകമ്പത്തിന് പിന്നാലെ തുര്‍ക്കിയുടെ ഭൗമോപരിതലത്തില്‍ വന്‍ വിള്ളലുകള്‍ രൂപപ്പെട്ടതായി റിപ്പോര്‍ട്ട്. തുര്‍ക്കിയുടെയും സിറിയയുടെയും അതിര്‍ത്തി പ്രദേശങ്ങളിലാണ് രണ്ട് വലിയ വിള്ളലുകള്‍ കണ്ടെത്തിയത്. ഭൂകമ്പത്തിന്റെ തുടര്‍ച്ചയാണിതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ബ്രിട്ടനിലെ സെന്റര്‍ ഫോര്‍ ഒബ്‌സര്‍വേഷന്‍ ആന്‍ഡ് മോഡലിങ് ഓഫ് എര്‍ത്ത് ക്വേക്ക്‌സ് വോള്‍ക്കാനോസ് ആന്‍ഡ് ടെക്ടോണിക്‌സിലെ (സിഒഎംഇടി) ശാസ്ത്രജ്ഞരാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഭൂകമ്പത്തിന് മുമ്പും ശേഷവും സെന്റിനല്‍-1 ഉപഗ്രഹം പകര്‍ത്തിയ ചിത്രങ്ങള്‍ താരതമ്യം ചെയ്തുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.

രണ്ട് വിള്ളലുകളില്‍ ഒന്നിന് 300 കിലോമീറ്റര്‍ നീളമുണ്ട്. മെഡിറ്ററേനിയന്‍ കടലിന്റെ വടക്കുകിഴക്കന്‍ മുനമ്പ് വരെയാണിത്. ഫെബ്രുവരി ആറിനുണ്ടായ ആദ്യ ഭൂകമ്പത്തിന്റെ ആഘാതം കൊണ്ടാണ് ഈ വിള്ളല്‍ രൂപപ്പെട്ടത്. രണ്ടാമത്തെ വിള്ളലിന് 125 കിലോമീറ്ററാണ് നീളം. രണ്ടാമത്തെ ഭൂകമ്പത്തിലാണ് ഇതുണ്ടായത്. ഭൂകമ്പത്തില്‍ എത്രത്തോളം ഊര്‍ജം പുറന്തള്ളപ്പെട്ടുവെന്നതിന്റെ തെളിവാണ് വിള്ളലുകളെന്നും സിഒഎംഇടിയുടെ ട്വീറ്റില്‍ പറയുന്നു.

ഭൂകമ്പശേഷം ഭൗമോപരിതലത്തില്‍ വിള്ളല്‍ വീഴുന്നത് സാധാരണമാണ്. എന്നാല്‍ ഇവിടെ ആ വിള്ളലുകളുടെ നീളം വളരെ കൂടുതലാണ്. മാത്രമല്ല അടുത്തടുത്ത് ഇത്രയും തീവ്രതയുള്ള ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നത് സാധാരണമല്ലെന്നും ശാസ്ത്രജ്ഞനായ ടിം റൈറ്റ് ചൂണ്ടിക്കാട്ടി. സെന്റിനല്‍-1ല്‍ നിന്ന് വെള്ളിയാഴ്ചയാണ് ചിത്രങ്ങള്‍ ശേഖരിച്ചത്. തുര്‍ക്കിക്ക് മുകളില്‍ തെക്ക്-വടക്ക് ദിശയിലാണ് ഈ ഉപഗ്രഹത്തിന്റെ സഞ്ചാരം. ഭൂകമ്പസാധ്യതാ പ്രദേശങ്ങള്‍ നിര്‍ണയിക്കുന്ന സെന്റിനലിന് ഒരോ നിമിഷവും ഇവിടത്തെ ഭൗമോപരിതലത്തിലുണ്ടാകുന്ന മാറ്റം അറിയാന്‍ കഴിയും.

അതേസമയം അവശ്യവസതുക്കളും മരുന്നും ദുരിതാശ്വാസ സാമഗ്രികളുമായി ഇന്ത്യ അയച്ച ഏഴാമത്തെ വിമാനവും സിറിയയിലെത്തി. 23 ടണ്‍ വസ്തുക്കളാണ് ഓപ്പറേഷന്‍ ദോസ്ത് വിമാനത്തിലുള്ളത്. ഡമാസ്‌കസ് വിമാനത്താവളത്തില്‍ തദ്ദേശ സ്ഥാപന മന്ത്രി മൗത്താസ് ദൗജി വസ്തുക്കള്‍ ഏറ്റുവാങ്ങി. ഇതിനു മുന്‍പ്  ആറു വിമാനങ്ങളില്‍ ദുരിതാശ്വാസ സാമഗ്രികള്‍ തുര്‍ക്കിയിലും സിറിയയിലുമായി എത്തിച്ചിരുന്നു.

Tags: ഓപ്പറേഷന്‍ ദോസ്ത്indiaSyria
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

World

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

India

ചൈനയുടെ സമ്പദ്‌വ്യവസ്ഥ തളരുന്നു , ജിഡിപി 4.3% മാത്രം ; മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിലും മുന്നോട്ട് കുതിച്ച് ഇന്ത്യ ; വളർച്ച 6.6%

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

India

കശ്മീര്‍ ജനതയെ ഇന്ത്യയില്‍ നിന്നകറ്റുന്ന പോസ്റ്ററുകള്‍: യുഎപിഎ ചുമത്താന്‍ പര്യാപ്തമെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ദേശീയ സേവാഭാരതി സുകൃതസംഗമം ഇന്ന്; സംസ്ഥാനത്ത് ആദ്യമായി ആയിരത്തിലധികം പാലിയേറ്റീവ് സന്നദ്ധസേവകര്‍ ഒരേ വേദിയില്‍

കേരളത്തിന് റെയില്‍വേയുടെ വന്‍ സമ്മാനം; രണ്ട് ട്രെയിനുകള്‍ക്ക് കൂടി എല്‍എച്ച്ബി കോച്ചുകള്‍

പ്രതിസന്ധിയില്‍ ചൈന; കുതിപ്പില്‍ ഭാരതം: ലോകവേദികളില്‍ തിളങ്ങി മോദി, പുറത്തിറങ്ങാതെ ഷി

ഭക്ഷ്യസുരക്ഷയില്‍ നിന്ന് പോഷകസമൃദ്ധി; ബ്രിക്‌സിന്റെ നവ നയതന്ത്രം

സ്‌നേഹ ചുംബനം... പുരസ്‌കാര വിവരം അറിഞ്ഞ് വൈക്കം വിജയലക്ഷ്മിക്ക് മധുരം നല്‍കി ചുംബിക്കുന്ന അച്ഛന്‍ മുരളിയും അമ്മ വിമലയും

തിരിതെളിയിച്ചു വരുമ്പോള്‍ ‘നാദബ്രഹ്‌മ’ത്തിലേക്ക് ദേശീയ പുരസ്‌കാരം; വൈക്കം വിജയലക്ഷ്മിയുടെ നേട്ടം കടുത്ത മത്സരം നേരിട്ട്

നാലു രാജകീയ വിവാഹങ്ങള്‍

ചിത്രരാമായണം-3: സീതാസ്വയംവരവും പരശുരാമാഗമനവും

ഉപയോഗിക്കാത്ത വൈദ്യുതിക്ക് ബില്ലിട്ടു; കെഎസ്ഇബിക്ക് 10,000 രൂപ പിഴ

നമാമി രാമം-3: പങ്കുവയ്‌ക്കലിന്റെ പായസ മധുരം

രാമസ്പര്‍ശം: ഒരു രാജാവിന്റെ നിറവേറാത്ത ആഗ്രഹം

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.