Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

13 ഇടങ്ങളിലെ ഗവര്‍ണര്‍ക്ക് സ്ഥലം മാറ്റം; മുന്‍ സുപ്രീംകോടതി ജസ്റ്റിസ് അബ്ദുള്‍ നസീര്‍ ആന്ധ്രപ്രദേശ് ഗവര്‍ണര്‍

ശിവപ്രസാദ് ശുക്ല ഹിമാചല്‍ പ്രദേശ് ഗവര്‍ണറാകും. ഗുലാബ് ചന്ദ് കഠാരിയ അസ്സം ഗവര്‍ണറാകും. ആന്ധ്രാപ്രദേശ് ഗവര്‍ണറായിരുന്ന ബിസ്വ ഭൂഷണ്‍ ഹരിചന്ദന്‍ ചത്തീസ്ഗഡ് ഗവര്‍ണറാകും. ചത്തീസ്ഗഡ് ഗവര്‍ണര്‍ അനുസ്യൂയ ഉയ്‌കിയെ മണിപ്പൂരിലേക്ക് മാറ്റി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2023, 01:13 pm IST
inIndia

ന്യൂദല്‍ഹി : രാജ്യത്ത് 13 ഇടങ്ങളില്‍ ഗവര്‍ണര്‍ക്ക് മാറ്റം. മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അബ്ദുള്‍ നസീര്‍, മുന്‍ കോയമ്പത്തൂര്‍ എംപി സി.പി. രാധാകൃഷ്ണന്‍ എന്നിവര്‍ അടക്കം ആറ് പുതിയ ഗവര്‍ണര്‍മാരെയാണ് നിയമിച്ചിരിക്കുന്നത്. ജസ്റ്റിസ് അബ്ദുള്‍ നസീറിനെ ആന്ധ്രാപ്രദേശ് ഗവര്‍ണറായാണ് നിയമിച്ചിരിക്കുന്നത്.  

ആരിഫ് മുഹമ്മദ് ഖാന് പുറമെ മുസ്ലിം സമുദായത്തില്‍ നിന്ന് രണ്ടാമത്തെ ഗവര്‍ണറാവുകയാണ് ജസ്റ്റിസ് അബ്ദുള്‍ നസീര്‍. അയോധ്യ കേസ് പരിഗണിച്ച ബെഞ്ചില്‍ അംഗമായിരുന്നു അദ്ദേഹം. മുന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് പി. സദാശിവം ഇതിനു മുമ്പ് കേരളത്തിന്റെ ഗവര്‍ണറായി നിയമിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് അബ്ദുള്‍ നസീര്‍ വിരമിച്ചത്. വടക്കന്‍ മേഖല ആര്‍മി കമാന്ററായിരുന്ന കൈവല്യ ത്രിവിക്രം പര്‍നായിക്കിനെ അരുണാചല്‍ പ്രദേശ് ഗവര്‍ണറായി നിയമിച്ചു.  

ലക്ഷ്മണ്‍ പ്രസാദ് ആചാര്യ സിക്കിം ഗവര്‍ണറാകും. ജാര്‍ഖണ്ഡ് ഗവര്‍ണര്‍ രമേശ് ബെയ്‌സ് മഹാരാഷ്‌ട്ര ഗവര്‍ണര്‍ ആകും. നിലവിലെ ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരിയുടെ രാജി രാഷ്‌ട്രപതി അംഗീകരിച്ചു. ലഡാക്ക് ലഫ്റ്റനന്റ് ഗവര്‍ണറായിരുന്ന രാധാകൃഷ്ണ മാത്തൂറിന്റെയും രാജി സ്വീകരിച്ചു. രമേശ് ബെയ്‌സിനെ മഹാരാഷ്‌ട്ര ഗവര്‍ണര്‍ ആയി നിയമിച്ചതോടെ സി.പി. രാധാകൃഷ്ണനെ ജാര്‍ഖണ്ഡ് ഗവര്‍ണറായി നിയമിച്ചത്. കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന മുന്‍ കോയമ്പത്തൂര്‍ എംപിയാണ് സി.പി. രാധാകൃഷ്ണന്‍.  

ശിവപ്രസാദ് ശുക്ല ഹിമാചല്‍ പ്രദേശ് ഗവര്‍ണറാകും. ഗുലാബ് ചന്ദ് കഠാരിയ അസ്സം ഗവര്‍ണറാകും. ആന്ധ്രാപ്രദേശ് ഗവര്‍ണറായിരുന്ന ബിസ്വ ഭൂഷണ്‍ ഹരിചന്ദന്‍ ചത്തീസ്ഗഡ് ഗവര്‍ണറാകും. ചത്തീസ്ഗഡ് ഗവര്‍ണര്‍ അനുസ്യൂയ ഉയ്‌കിയെ മണിപ്പൂരിലേക്ക് മാറ്റി. മണിപ്പൂര്‍ ഗവര്‍ണര്‍ ലാ ഗണേശന്‍ നാഗലാന്‍ഡിലേക്ക് മാറി. ബിഹാര്‍ ഗവര്‍ണര്‍ ഫഗു ചൗഹാനെ മേഘാലയ ഗവര്‍ണറായി നിയമിച്ചു. ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാദ് അര്‍ലേക്കര്‍ ബിഹാര്‍ ഗവര്‍ണറാകും. അരുണാചല്‍ പ്രദേശ് ഗവര്‍ണറായിരുന്ന ബ്രിഗേഡിയര്‍ ബി.ഡി മിശ്രയാണ് ലഡാക്കിന്റെ ലഫ്റ്റ്.

മുന്‍ കോയമ്പത്തൂര്‍ എംപി സി.പി. രാധാകൃഷ്ണനെ ഝാര്‍ഖണ്ഡ് ഗവര്‍ണറായി രാഷ്‌ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ രമേശ് ബയാസിനെ മഹാരാഷ്‌ട്ര ഗവര്‍ണറായും നിയോഗിച്ചു. ഭഗത് സിങ് കോഷിയാരിയുടെ രാജി രാഷ്‌ട്രപതി അംഗീകരിച്ചതിനെ തുടര്‍ന്നാണ് രമേശ് ബയാസിനെ മഹരാഷ്‌ട്ര ഗവര്‍ണറായി നിയമിച്ചിരിക്കുന്നത്.

Tags: indiaകേന്ദ്ര സര്‍ക്കാര്‍governor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

Kerala

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.