Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൈന്യത്തിലും ആത്മനിര്‍ഭര്‍ ഭാരത്: എച്ച്എഎല്ലിലെ വിമാനം, എല്‍ആന്‍ഡ്ടിയില്‍ നിന്ന് മൂന്നു പരിശീലന കപ്പലുകളും വാങ്ങാന്‍ കേന്ദ്രമന്ത്രിസഭ അനുമതി

ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡില്‍(എച്ച്എഎല്‍)നിന്ന് വിമാനവും എല്‍ആന്‍ഡ്ടിയില്‍ നിന്ന് മൂന്ന് കേഡറ്റ് പരിശീലന കപ്പലുകളും വാങ്ങുന്നതിനുള്ള കരാര്‍ ഒപ്പുവെക്കുന്നതിനാണ് കേന്ദ്രമന്ത്രിസഭായോഗം അനുമതി നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2023, 09:42 pm IST
in India

ന്യൂദല്‍ഹി: സൈന്യത്തിലും ആത്മനിര്‍ഭര്‍ ഭാരത് നടപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ രൂപകല്‍പ്പന ചെയ്തതും നിര്‍മ്മിച്ചതുമായ കപ്പലുകളും വിമാനവും വാങ്ങാന്‍ അനുമതി നല്‍കി കേന്ദ്രമന്ത്രിസഭായോഗം. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡില്‍(എച്ച്എഎല്‍)നിന്ന് വിമാനവും എല്‍ആന്‍ഡ്ടിയില്‍ നിന്ന് മൂന്ന് കേഡറ്റ് പരിശീലന കപ്പലുകളും വാങ്ങുന്നതിനുള്ള കരാര്‍ ഒപ്പുവെക്കുന്നതിനാണ് കേന്ദ്രമന്ത്രിസഭായോഗം അനുമതി നല്‍കിയത്.

ഇന്ത്യയില്‍ രൂപകല്പന ചെയ്തതും വികസിപ്പിച്ചതും നിര്‍മ്മിച്ചതുമായ മൂന്ന് കേഡറ്റ് പരിശീലന കപ്പലുകളാണ് 3,108.09 കോടി രൂപയ്‌ക്ക് എല്‍ആന്‍ഡ്ടിയില്‍ നിന്ന് വാങ്ങുക. ഇതിനുള്ള കരാര്‍ ഒപ്പിടാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. 2026 മുതല്‍ കപ്പലുകളുടെ വിതരണം ആരംഭിക്കും. ഇന്ത്യന്‍ എയര്‍ഫോഴ്‌സിനായി 6,828.36 കോടി രൂപയ്‌ക്കാണ് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡില്‍ (എച്ച്എഎല്‍) നിന്ന് 70 എച്ച്ടിടി40 ബേസിക് ട്രെയിനര്‍ എയര്‍ക്രാഫ്റ്റുകള്‍ വാങ്ങുക. ആറ് വര്‍ഷത്തിനുള്ളില്‍ വിമാനം വിതരണം ചെയ്യും.

ഇന്ത്യന്‍ നാവികസേനയിലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഓഫീസര്‍ കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കുന്നതിന് കപ്പല്‍ ഉപയോഗിക്കും. നയതന്ത്രബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സൗഹൃദരാജ്യങ്ങളില്‍ നിന്നുള്ള കേഡറ്റുകള്‍ക്കും കപ്പലുകളില്‍ പരിശീലനം നല്‍കും. ദുരന്ത നിവാരണത്തിനും ആളുകളെ ഒഴിപ്പിക്കുന്നതിനും ഈ കപ്പലുകള്‍ വിന്യസിക്കാം. ചെന്നൈയിലെ കാട്ടുപള്ളിയിലുള്ള എല്‍ആന്‍ഡ്ടി കപ്പല്‍ശാലയിലാണ് കപ്പലുകള്‍ തദ്ദേശീയമായി രൂപകല്‍പന ചെയ്യുകയും വികസിപ്പിക്കുകയും നിര്‍മ്മിക്കുകയും ചെയ്യുക. നാലര വര്‍ഷത്തിനുള്ളില്‍ 22.5 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതാണ് പദ്ധതി.

എച്ച്ടിടി40 ഒരു ടര്‍ബോ പ്രോപ്പ് എയര്‍ക്രാഫ്റ്റാണ്. പുതുതായി ഉള്‍പ്പെടുത്തിയ പൈലറ്റുമാരുടെ പരിശീലനത്തിനായി ഈ വിമാനം ഉപയോഗിക്കും. കപ്പലുകളുടെയും വിമാനത്തിന്റെയും ഭൂരിഭാഗം ഉപകരണങ്ങളും സംവിധാനങ്ങളും തദ്ദേശീയ നിര്‍മ്മാതാക്കളില്‍ നിന്ന് ലഭിക്കുന്നതിനാല്‍, മെയ്‌ക്ക് ഇന്‍ ഇന്ത്യ സംരംഭത്തിന് അനുസൃതമായി ആത്മനിര്‍ഭര്‍ ഭാരതിന്റെ അഭിമാന പതാകവാഹകരാകും ഇവ.

Tags: indiaഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സിന് (എച്ച് എഎല്‍)Shipആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍കേന്ദ്രമന്ത്രിസഭയുദ്ധവിമാനങ്ങള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

Sport

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

India

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

പുതിയ വാര്‍ത്തകള്‍

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.