Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇന്ത്യക്ക് ഫൈനല്‍; എതിരാളി ഓസ്‌ട്രേലിയ

തുടരെ രണ്ടാം തവണയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ത്യന്‍ മുന്നേറ്റം. 2021ലെ ഫൈനലില്‍ ന്യൂസിലന്‍ഡിനോട് എട്ടു വിക്കറ്റിന് തോറ്റ് കിരീടം അടിയറവച്ച ഇന്ത്യക്ക് തിരിച്ചുപിടിക്കാനൊരു അവസരം. ഓസീസിന് ആദ്യ ഫൈനലിന്റെ ആവേശം. അഹമ്മദാബാദില്‍ തോല്‍വി മാത്രമേ ഇന്ത്യക്ക് തിരിച്ചടിയാകുമായിരുന്നുള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2023, 10:32 pm IST
inCricket

അഹമ്മദാബാദ്: ഇന്ന് ക്രിക്കറ്റ് ലോകത്തിന്റെ നോട്ടം അഹമ്മദാബാദിലും ക്രൈസ്റ്റ്ചര്‍ച്ചിലുമായിരുന്നു. ആരാകും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയുടെ എതിരാളികള്‍ എന്ന ആകാംക്ഷ. അഹമ്മദാബാദില്‍ ഓസീസും ഇന്ത്യയും സമനിലയില്‍ പിരിഞ്ഞപ്പോള്‍, ക്രൈസ്റ്റ്ചര്‍ച്ചില്‍ ശ്രീലങ്കയ്‌ക്കെതിരെ അവസാന പന്തില്‍ ജയം കണ്ട് ന്യൂസിലന്‍ഡ് ഒരു കാര്യം ഉറപ്പിച്ചു. ജൂണ്‍ ഏഴ് മുതല്‍ 11 വരെ ഇംഗ്ലണ്ടിലെ ഓവലില്‍ നടക്കുന്ന ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്ക് എതിരാളികള്‍ ഇന്ത്യ.

തുടരെ രണ്ടാം തവണയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ത്യന്‍ മുന്നേറ്റം. 2021ലെ ഫൈനലില്‍ ന്യൂസിലന്‍ഡിനോട് എട്ടു വിക്കറ്റിന് തോറ്റ് കിരീടം അടിയറവച്ച ഇന്ത്യക്ക് തിരിച്ചുപിടിക്കാനൊരു അവസരം. ഓസീസിന് ആദ്യ ഫൈനലിന്റെ ആവേശം. അഹമ്മദാബാദില്‍ തോല്‍വി മാത്രമേ ഇന്ത്യക്ക് തിരിച്ചടിയാകുമായിരുന്നുള്ളൂ.

സമനിലയിലായാല്‍ പോലും പ്രതീക്ഷയുണ്ടായിരുന്നു. ന്യൂസിലന്‍ഡിനെതിരായ രണ്ട് ടെസ്റ്റ് പരമ്പരയില്‍ രണ്ടിലും ജയിച്ചാല്‍ ശ്രീലങ്ക കലാശക്കളിക്ക് മുന്നേറുമായിരുന്നു. ഓസ്‌ട്രേലിയയ്‌ക്ക് 66.67 പോയിന്റും ഇന്ത്യക്ക് 58.80 പോയിന്റുമുണ്ട്. 55.56 പോയിന്റുള്ള ദക്ഷിണാഫ്രിക്കയാണ് മൂന്നാമത്. ലങ്കയ്‌ക്ക് 48.48 പോയിന്റ്. അടുത്ത ടെസ്റ്റില്‍ ജയിച്ചാലും അവര്‍ക്ക് 52.78 പോയിന്റേ ലഭിക്കു. ദക്ഷിണാഫ്രിക്കയുടെ ചാമ്പ്യന്‍ഷിപ്പിലെ മത്സരങ്ങള്‍ അവസാനിച്ചിരുന്നു.

ചാമ്പ്യന്‍ഷിപ്പ് മത്സരക്രമത്തിലുള്‍പ്പെട്ട ടെസ്റ്റുകളില്‍ ഓസ്‌ട്രേലിയയ്‌ക്കും ഇന്ത്യയ്‌ക്കുമാണ് കൂടുതല്‍ വിജയങ്ങള്‍. ഓസ്‌ട്രേലിയയ്‌ക്ക് 11 ജയം, മൂന്ന് തോല്‍വി. ഇതില്‍ ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ്, ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍ ടീമുകള്‍ക്കെതിരെ പരമ്പര നേടി. ലങ്കയോട് സമനിലയില്‍ പിരിഞ്ഞു, ഇന്ത്യയോട് തോറ്റു. ഇന്ത്യക്ക് 10 ജയം, അഞ്ച് തോല്‍വി. ന്യൂസിലന്‍ഡ്, ലങ്ക, ഓസ്‌ട്രേലിയ, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരെ പരമ്പര ജയം. ഇംഗ്ലണ്ടിനോട് സമനില, ദക്ഷിണാഫ്രിക്കയോട് തോല്‍വി.

Tags: indiacricketഓസ്ട്രേലിയടെസ്റ്റ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

India

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ആവേശമായി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പ്രീ റിലീസ് ഇവൻ്റ്;

മെസിയുടെ പേരിലെ തട്ടിപ്പിൽ സമഗ്രാന്വേഷണം; എസ്ഐടി രൂപീകരിക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ചടങ്ങ്”-ന്റെ പൂജ ചടങ്ങുകൾ നടന്നു.

നിത്യ മേനോൻ – ഡി കെ ചിത്രവുമായി ലിയോ വിഷൻ; സഹനിർമ്മാണം കെയൂരി പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ബാനറിൽ നിത്യ മേനോൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.