Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആരാധനാരീതി മാറാം, പക്ഷെ രക്തം ഒന്ന്; ഞങ്ങള്‍ രാമന്റെയും കൃഷ്ണന്റെയും പിന്മുറക്കാര്‍: രാജസ്ഥാന്‍ എംഎല്‍എ സഫിയ സുബൈര്‍

വിദ്യാഭ്യാസ ഗ്രാന്റുകള്‍ക്കായുള്ള ആവശ്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയ്‌ക്കിടെയാണ് സഫിയ, മുസ്ലീങ്ങളടക്കമുള്ള എല്ലാ മേവാഡുകാരും ഹിന്ദുജീവിതരീതി പിന്തുടരുന്നവരാണെന്ന് പ്രഖ്യാപിച്ചത്. ആരാധനയുടെ രീതി മാറിയേക്കാം, പക്ഷേ സിരകളില്‍ ഒഴുകുന്ന രക്തം ഒന്നാണ്. മേവാഡുകാര്‍ പിന്നാക്കമല്ല, പക്ഷേ അവരെ അവഗണിക്കരുത്, സഫിയ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2023, 10:09 am IST
inIndia

ജയ്‌പൂര്‍: മേവാഡിലെ ജനങ്ങള്‍ ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും പിന്‍ഗാമികളാണെന്നും അവര്‍ അവഗണിക്കപ്പെടേണ്ടവരല്ലെന്നും ചൂണ്ടിക്കാട്ടി രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എ സഫിയ സുബൈറിന്റെ പ്രസംഗം. വിദ്യാഭ്യാസ ഗ്രാന്റുകള്‍ക്കായുള്ള ആവശ്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയ്‌ക്കിടെയാണ് സഫിയ, മുസ്ലീങ്ങളടക്കമുള്ള എല്ലാ മേവാഡുകാരും ഹിന്ദുജീവിതരീതി പിന്തുടരുന്നവരാണെന്ന് പ്രഖ്യാപിച്ചത്. ആരാധനയുടെ രീതി മാറിയേക്കാം, പക്ഷേ സിരകളില്‍ ഒഴുകുന്ന രക്തം ഒന്നാണ്. മേവാഡുകാര്‍ പിന്നാക്കമല്ല, പക്ഷേ അവരെ അവഗണിക്കരുത്, സഫിയ പറഞ്ഞു.

ആല്‍വാറിലെ രാംഗഢ് എംഎല്‍എ ആയ സഫിയ സുബൈറിന്റെ പ്രസംഗം മുസ്ലിം ഭൂരിപക്ഷപ്രദേശമായ മേവാഡില്‍ മതഭീകരത വളര്‍ത്താന്‍ ഇറങ്ങിയവര്‍ക്കുള്ള മറുപടിയാണെന്ന് രാജസ്ഥാന്‍ മാധ്യമങ്ങള്‍ വിലയിരുത്തുന്നു. രാജസ്ഥാന്‍, ഹരിയാന, ദല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഇസ്ലാമിക മതമൗലികവാദം പടര്‍ത്തുന്നതിന്റെ പ്രഭവകേന്ദ്രമായാണ് ഈ പ്രദേശം കരുതപ്പെടുന്നത്. ഗോഹത്യ, മതപരിവര്‍ത്തനം, ക്ഷേത്രങ്ങള്‍ നശിപ്പിക്കല്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയ്‌ക്ക് കുപ്രസിദ്ധമാണിവിടം.

ആല്‍വാര്‍, ഭരത്പൂര്‍ ജില്ലകളുടെ ഭാഗമായ മേവാഡില്‍ നിന്ന് സഫിയ അടക്കം മൂന്ന് എംഎല്‍എമാരാണുള്ളത്. എല്ലാവരും മുസ്ലിങ്ങളാണ്. വാജിബ് അലി, നിലവിലെ വിദ്യാഭ്യാസ മന്ത്രി സാഹിദ ഖാന്‍ എന്നിവരാണ് മറ്റുള്ളവര്‍. തെലങ്കാനയില്‍ ജനിച്ച സഫിയയുടെ മുത്തച്ഛന്‍ ചൗധരി അബ്ദുള്‍ സ്വാതന്ത്ര്യ സമര സേനാനിയും അച്ഛന്‍ മുഹമ്മദ് ഉസ്മാന്‍ സൈനികനുമാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുബൈര്‍ ഖാന്റെ ഭാര്യയാണ് സഫിയ. മുമ്പ് ആല്‍വാരിലെ ശിവക്ഷേത്രത്തില്‍ അഭിഷേകം നടത്തുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവച്ച് സഫിയ മതമൗലികവാദികളുടെ വിമര്‍ശനത്തിന് ഇരയായിരുന്നു.

Tags: indiarajasthannationalismഹിന്ദുമതം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.