Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അദാനിയെ വാഴ്‌ത്തി ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യഹു; അദാനി ഏറ്റെടുത്ത ഹൈഫ തുറമുഖം വലിയ നാഴികക്കല്ലെന്നും നെതന്യഹു

അദാനി ഗ്രൂപ്പുമായുള്ള ഹൈഫ തുറമുഖ പദ്ധതിയെ വാഴ്‌ത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യഹു. ഈ തുറമുഖം ഇസ്രയേലും ഇന്ത്യയും തമ്മിലുള്ള ബന്ധം വലിയ തോതില്‍ മെച്ചപ്പെടുത്തുമെന്നും ബെഞ്ചമിന്‍ നെതന്യഹു പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2023, 09:03 pm IST
inWorld

ജെറുസലെം: അദാനി ഗ്രൂപ്പുമായുള്ള ഹൈഫ തുറമുഖ പദ്ധതിയെ വാഴ്‌ത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യഹു. ഈ തുറമുഖം ഇസ്രയേലും ഇന്ത്യയും തമ്മിലുള്ള ബന്ധം വലിയ തോതില്‍ മെച്ചപ്പെടുത്തുമെന്നും ബെഞ്ചമിന്‍ നെതന്യഹു പറഞ്ഞു.  ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള തിരിച്ചടിയില്‍ കഴിയുന്ന അദാനിയ്‌ക്ക്  ഏറെ ആശ്വാസം നല്‍കുന്നതായിരുന്നു ഹൈഫ  തുറമുഖകരാര്‍ ഒപ്പുവെയ്‌ക്കലും നെതന്യഹുവിന്റെ ഈ അഭിനന്ദനവും. 

ഹൈഫ തുറമുഖം ഷിപ്പിംഗ് കണ്ടെയ്നറുടെ കാര്യത്തില്‍ ഇസ്രയേലിലെ രണ്ടാമത്തെ വലിയ തുറമുഖമാണ്. വിനോദസഞ്ചാര ക്രൂസ് കപ്പലുകളുടെ കാര്യമെടുത്താല്‍ ഇസ്രയേലിലെ ഏറ്റവും വലിയ തുറമുഖമാണ്.  

“ഈ തുറമുഖം വലിയൊരു നാഴികക്കല്ലാണ്. 100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒന്നാം ലോകമഹായുദ്ധ സമയത്ത് ഇന്ത്യന്‍ പട്ടാളക്കാരാണ് ഹൈഫ നഗരത്തെ മോചിപ്പിച്ചത്.  ഇപ്പോള്‍ ഇന്ത്യയിലെ സമ്പന്നനായ നിക്ഷേപകന്‍ (അദാനി)  ഹൈഫ തുറമുഖത്തെ വീണ്ടും മോചിപ്പിക്കാന്‍ സഹായിക്കുകയാണ്.” – കരാര്‍ ഒപ്പുവെച്ച ശേഷം വികാരാധീനനായി നെതന്യഹു പറഞ്ഞു.  

ഇന്ത്യന്‍  പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഇസ്രയേലും ഇന്ത്യയും തമ്മില്‍ റോഡ്, റെയില്‍, കടല്‍ ഗതാഗതം വര്‍ധിപ്പിക്കേണ്ടതിനെക്കുറിച്ച് പറഞ്ഞിരുന്നു. അത് ഇന്ന് യാഥാര്‍ത്ഥ്യമായി- നെതന്യഹു പറഞ്ഞു. ഇനി അറേബ്യന്‍ ഉപദ്വീപ് ചുറ്റാതെ മെഡിറ്ററേനിയനിലും യൂറോപ്പിലും നേരിട്ട് ചരക്കെത്തിക്കാനാവും. ഇതോടെ ഈ മേഖല ചരക്ക് ഗതാഗതത്തിനുള്ള കേന്ദ്രബിന്ദുവായി മാറുമെന്നും നെതന്യഹു പറഞ്ഞു.  

118 കോടി ഡോളറിന് അദാനി ഗ്രൂപ്പും പ്രത്യേക സാമ്പത്തിക മേഖലയും ഇസ്രയേലിലെ ഗഡോട്ട് ഗ്രൂപ്പും ചേര്‍ന്നാണ് ഹൈഫ തുറമുഖം സ്വകാര്യവല്‍ക്കരിക്കാനുള്ള കരാര്‍ നേടിയത്.  

Tags: ഹൈഫ തുറമുഖംindiaഗൗതം അദാനിഅദാനിഅദാനി ഗ്രൂപ്പ്ഇസ്രായേല്‍നരേന്ദ്രമോദിതുറമുഖംബെഞ്ചമിന്‍ നെതന്യാഹു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.