Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

നിറച്ചാര്‍ത്തില്‍ കൊച്ചി ആയുധപരിശീലനകേന്ദ്രം

ഇന്നലെ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു 'പ്രസിഡന്റ്‌സ് കളര്‍' എന്ന നവീന പതാക നല്‍കി ആദരിച്ച കൊച്ചി നാവിക ആസ്ഥാനത്തെ ഐഎന്‍എസ് ദ്രോണാചാര്യ ഇന്ത്യന്‍ പ്രതിരോധരംഗത്തിനു നല്‍കുന്നതു നിസ്തുലസംഭാവനയാണ്. ഒരു സൈനിക കേന്ദ്രത്തിനു സര്‍വ സൈന്യാധിപ നല്‍കുന്ന പരമോന്നത ബഹുമതിയാണു 'പ്രസിഡന്റ്‌സ് കളര്‍'. മിസൈലുകള്‍, പീരങ്കികള്‍, റഡാര്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ചെറു ആയുധങ്ങള്‍വരെയുള്ളവയില്‍ നാവികസേനാംഗങ്ങള്‍ക്കു മികച്ച പരിശീലനം നല്‍കുന്ന ഐഎന്‍എസ് ദ്രോണാചാര്യ എന്ന ഗണ്ണറി സ്‌കൂള്‍ ലോകത്തിനു മുമ്പില്‍ ഇന്ത്യയുടെ അഭിമാനമാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 17, 2023, 05:19 am IST
inMain Article

ദീപ്തി എം. ദാസ്

1948-ല്‍ സ്ഥാപിതമായ ഇന്ത്യന്‍ നാവികസേനയുടെ കൊച്ചി ഗണ്ണറി സ്‌കൂളിന്റെ വജ്രജൂബിലി വര്‍ഷമാണ്  ‘പ്രസിഡന്റ്‌സ് കളര്‍’ എന്ന പരമോന്നത ബഹുമതി തേടിയെത്തുന്നത്. 1978-ല്‍ ഗണ്ണറി സ്‌കൂള്‍ ഐഎന്‍എസ് ദ്രോണാചാര്യയായി മാറി. ”കുരു പ്രഹാരം പ്രഥമേ” എന്ന മുദ്രാവാക്യം അനുസരിച്ച് ലക്ഷ്യസ്ഥാനത്ത് ആയുധങ്ങള്‍ കൃത്യമായി എത്തിക്കുന്നതിന് കടല്‍ യോദ്ധാക്കളെ പരിശീലിപ്പിക്കുന്നതില്‍ ഐഎന്‍എസ് ദ്രോണാചാര്യനല്‍കിയ മഹത്തായ സേവനത്തിനുള്ള അംഗീകാരമായാണ് രാഷ്‌ട്രപതിയുടെ കളര്‍ പുരസ്‌കാരം. പുതുതായി രൂപകല്‍പ്പന ചെയ്ത പ്രസിഡന്റസ് കളര്‍ ആദ്യമായി ലഭിക്കുന്ന നാവികകേന്ദ്രമാണ് ഐഎന്‍എസ് ദ്രോണാചാര്യ.

ലക്ഷ്യം

ഓപ്പറേഷന്‍ ട്രൈഡന്റ് (1971ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ കറാച്ചിയില്‍ നടന്ന മിസൈല്‍ ആക്രമണം), ഓപ്പറേഷന്‍ കാക്ടസ് എന്നിവയുള്‍പ്പെടെ, സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള പല നാവിക ഓപ്പറേഷനുകളിലും രാജ്യത്തെ ഏക നാവിക ഗണ്ണറി സ്‌കൂളായ പ്രീമിയര്‍ സ്ഥാപനത്തില്‍ പരിശീലനം നേടിയ ഗണ്ണര്‍മാര്‍ മികച്ച പങ്ക് വഹിച്ചിട്ടുണ്ട്. (1988-ല്‍ മാലിദ്വീപില്‍ അട്ടിമറിക്ക് ശ്രമിച്ച കൂലിപ്പടയാളികള്‍ ബന്ദികളാക്കിയവരെ രക്ഷിച്ചു).

1961-ല്‍ പോര്‍ച്ചുഗീസുകാരില്‍നിന്ന് ഗോവയെ മോചിപ്പിച്ച ‘ഓപ്പറേഷന്‍ വിജയ്’ ആക്ഷനിലാണ് സ്വതന്ത്ര ഇന്ത്യയുടെ നാവികക്കപ്പലുകളില്‍ ശത്രുവിന് നേരെ ആദ്യമായി വെടിയുതിര്‍ത്തത്. 1961 ഡിസംബര്‍ 18-ന് പോര്‍ച്ചുഗീസ് സൈന്യത്തിന്റെ ശക്തികേന്ദ്രമായ അഞ്ജദിപ് ദ്വീപ് പിടിച്ചെടുത്തത് ഓപ്പറേഷന്‍ വിജയിന്റെ മികവാണ്. ഈ നേട്ടങ്ങളെല്ലാം കരഗതമാക്കിയത് ഗണ്ണറി സ്‌കൂളില്‍ പരിശീലനം നേടിയ നാവികരുടെ മികവിലാണ്. പക്ഷിയുടെ ഏകകണ്ണില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഗുരു ദ്രോണാചാര്യര്‍ അര്‍ജുനനെ പരിശീലിപ്പിച്ചതുപോലെ,  വിജയത്തിനായി ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ‘ഒരു മനസ്, ഒരു അവസരം, ഒരു ലക്ഷ്യം’ എന്നതായിരിക്കണം ഓരോ യോദ്ധാവിന്റെയും ചിന്ത. ഈ തത്വത്തില്‍ ഊന്നിയാണ് ഐഎന്‍എസ് ദ്രോണാചാര്യയിലെ പരിശീലനം.

അത്യാധുനിക പരിശീലനം  

‘ഡ്രില്‍ ടു സ്‌കില്‍’ എന്ന സമയപരിശോധനാ ആശയത്തെ കേന്ദ്രീകരിച്ചാണ് ദ്രോണാചാര്യയിലെ പരിശീലനം. ഓരോ ട്രെയിനിക്കും സേന ഉപയോഗിക്കുന്ന എല്ലാ ആയുധ സംവിധാനങ്ങളെക്കുറിച്ചും അനുഭവപരിചയം നല്‍കും. 7 എംഎം പിസ്റ്റള്‍ മുതല്‍ 76 എംഎം പീരങ്കി തോക്കുകള്‍ വരെയും ബരാക് സര്‍ഫസ് ടു എയര്‍ മിസൈല്‍ മുതല്‍ ഹൈപ്പര്‍സോണിക് ബ്രഹ്മോസ് വരെ – പ്രായോഗിക അനുഭവം ലഭ്യമാക്കും.  കപ്പലുകളുടെ തത്സമയ സംവിധാനങ്ങളും യഥാര്‍ത്ഥ യുദ്ധാനുഭവങ്ങളും നേരിട്ടു പരിശീലിക്കാനായി എമുലേറ്ററുകള്‍ ഉപയോഗിക്കും.  

ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍, ആയുധ- മിസൈല്‍ പരിശീലനത്തിനു കഴിയുന്ന സമാന സൗകര്യങ്ങളുള്ള മറ്റൊരു സ്ഥാപനമില്ല. തത്സമയ പരിശീലന പരിതസ്ഥിതിയില്‍ കപ്പല്‍ വ്യോമ പ്രതിരോധവും ഉപരിതല പ്രവര്‍ത്തനവും കൈകാര്യം ചെയ്യാന്‍ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ യൂണിറ്റ് ഓപ്‌സ് റൂമിലുണ്ട്. ഐജിഎല്‍എ ഉപരിതലത്തില്‍നിന്ന് അന്തരീക്ഷത്തിലേക്ക് വിക്ഷേപിച്ച മിസൈല്‍, 76 എംഎം സൂപ്പര്‍ റാപ്പിഡ് ഗണ്‍ മൗണ്ട് എന്നിവ പോലെയുള്ള നിരവധി വെര്‍ച്വല്‍ റിയാലിറ്റി സിമുലേറ്ററുകള്‍ ഉണ്ട്. പീരങ്കികള്‍ മുതല്‍  ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈലുകള്‍ വരെയുള്ള യുദ്ധോപകരങ്ങളും ആയുധങ്ങളും പരിശീലിപ്പിക്കുന്നു. ഇന്നത്തെ കാലത്തു യുദ്ധം ചെയ്യാന്‍ ശത്രുവിനെ കാണേണ്ടതില്ല. നൂതന സെന്‍സറുകളുള്ള ലോങ് റേഞ്ച് മിസൈലുകളും തോക്കുകളും ഉപയോഗിച്ചു ശത്രുക്കളെ നേരിടാന്‍ സാധിക്കും.

കടലിലെ കാവല്‍ക്കാര്‍

സമുദ്രമേഖലയിലെ കോണ്‍സ്റ്റബുലറി ഓപ്പറേഷനുകള്‍ക്കായുള്ള(സമാധാനസംരക്ഷണം) ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിനുള്ള നോഡല്‍ കേന്ദ്രമാണ് ഐഎന്‍എസ് ദ്രോണാചാര്യ. മുംബൈ ഭീകരാക്രമണത്തിനുശേഷം തീരസുരക്ഷ വര്‍ധിപ്പിക്കാനും തുറമുഖങ്ങളും നാവിക സ്ഥാപനങ്ങളും സംരക്ഷിക്കാനുമുളള അധികചുമതലയും ഇവര്‍ക്കുണ്ട്. നേവല്‍ ഫാസ്റ്റ് ഇന്റര്‍സെപ്റ്റര്‍ ക്രാഫ്റ്റ്‌സ് (എഫ്‌ഐസി) കൈകാര്യം ചെയ്യുന്ന എസ്പിബി ടീമുകള്‍ക്ക് നിരായുധ പോരാട്ടം, സ്ലിതറിംഗ് ഓപ്‌സ് മുതലായവയില്‍ പരിശീലനം നല്‍കുന്നു.

ഉത്ഭവം

1943-ല്‍ റോയല്‍ ഇന്ത്യന്‍നേവി കറാച്ചിയിലെ മനോര സാന്‍ഡ്പിറ്റില്‍ ബ്രിട്ടീഷ് ദ്വീപുകള്‍ക്ക് പുറത്ത് അക്കാലത്തെ ഏറ്റവും ആധുനിക നാവിക തോക്കുശാലയായ എച്ച്എംഐഎസ് ഹിമാലയ സ്ഥാപിച്ചതോടെയാണ് ദ്രോണാചാര്യയുടെ ഉത്ഭവം. 1948 ഒക്ടോബറില്‍ കൊച്ചിയിലെ നാവിക താവളത്തില്‍ പരിശീലന സൗകര്യങ്ങള്‍ സ്ഥാപിച്ചു. ഫോര്‍ട്ട് കൊച്ചിയിലെ കോസ്റ്റല്‍ ബാറ്ററി, നേവല്‍ കോസ്റ്റ് ബാറ്ററി എന്നിവയുമായി സഹകരിച്ച് നൂതന ഗണ്ണറി പരിശീലന കോഴ്‌സുകള്‍ ആരംഭിച്ചു. 1978 മാര്‍ച്ച് 8-ന് ഐഎന്‍എസ് വെണ്ടുരുത്തി-2 എന്ന പേരില്‍ കമ്മീഷന്‍ ചെയ്യപ്പെട്ട ഇത് 1978 നവംബര്‍ 27-ന് ഐഎന്‍എസ്  ദ്രോണാചാര്യ എന്ന് പുനര്‍നാമകരണം ചെയ്യപ്പെടുകയും 2004-ല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി പ്രഖ്യാപിക്കുകയും ചെയ്തു.

Tags: അധ്യക്ഷന്‍indiaDraupadi Murmuനാവിക സേനഐഎന്‍എസ് ദ്രോണാചാര്യ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.