World ഇമ്രാൻ ഖാന് പ്രഖ്യാപിച്ച 120 ബില്ല്യൺ രൂപയുടെ സൗജന്യപാക്കേജ് ചരിത്രത്തിലെ വലിയ നുണയെന്ന് പ്രതിപക്ഷം; ഇമ്രാന് രാജിവെയ്ക്കണമെന്നും ആവശ്യം
World പെരുകുന്ന കടം പിടിച്ചുനിര്‍ത്താന്‍ ഇന്ധനവില കൂട്ടണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് ഇമ്രാന്ഖാന്; പെട്രോളിന് 8.14 രൂപ കൂട്ടി
India കശ്മീരില്‍ സ്വാതന്ത്ര്യം സാധ്യതയല്ല, യാഥാര്‍ത്ഥ്യമാണെന്ന് കശ്മീരികള്‍ക്ക് മനസ്സിലാക്കിക്കൊടുത്തത് മോദിയെന്ന് പത്രപ്രവര്‍ത്തക തല്‍വീന്‍ സിങ്
World പാക്കിസ്ഥാന്റെ സമ്പദ്ഘടനയില്‍ വിശ്വാസമില്ല, മുമ്പ് നല്കിയ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചില്ല; ധനസഹായം നല്കാന് സാധിക്കില്ലെന്ന് ഐഎംഎഫ്
World മോദി ഇഫക്ട്: താലിബാനെ പിന്തുണയ്ക്കുന്ന പാകിസ്ഥാന് ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന ബില്ലവതരിപ്പിച്ച് 22 യുഎസ് സെനറ്റര്‍മാര്‍
India ഞാന്‍ അന്നേ പറഞ്ഞില്ലേ, നവജോത് സിദ്ധു സ്ഥിരതയുള്ള വ്യക്തിയല്ലെന്ന്…കോണ്‍ഗ്രസ് അധ്യക്ഷപദവി രാജിവെച്ച സിദ്ദുവിനെ വിമര്‍ശിച്ച് അമരീന്ദര്‍
World മാധ്യമ സ്ഥാപനങ്ങളുടെ തലപ്പത്ത് സര്‍ക്കാര്‍ നിയമിക്കുന്ന ഉദ്യോഗസ്ഥര്‍; മാധ്യമ സ്വാതന്ത്യത്തിന് വിലങ്ങിടാന്‍ ഇമ്രാന് ഖാന്; പാക്കിസ്ഥാനില്‍ പ്രതിഷേധം
World ‘ഇല്ലാത്ത സമൃദ്ധി’ കാണിക്കാന്‍ ഇന്ത്യയില്‍നിന്നുള്ള ചിത്രങ്ങള്‍; ഇമ്രാനെ തുറന്നുകാട്ടി പ്രതിപക്ഷ നേതാവ്, രക്ഷകനായി ചിത്രീകരിക്കാന്‍ ശ്രമമെന്ന് പരിഹാസം
World കാശ്മീരില്‍ പാക്കിസ്ഥാന് താലിബാന്റെ സഹായം സ്വീകരിക്കും: വിവാദ പ്രസ്താവനയുമായി ഇമ്രാന് ഖാന്റെ പാര്‍ട്ടിയുടെ നേതാവ്, വീഡിയോ
World അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള ഇന്ത്യയുടെ അധ്യക്ഷതയിലുള്ള യുഎന്‍ യോഗത്തില്‍ പാകിസ്ഥാനെ പങ്കെടുപ്പിച്ചില്ല; കാരണം താലിബാന് നല്കുന്ന പിന്തുണ
World ഏഴുമാസമായി പ്രസിഡന്റ് ജോ ബൈഡന്റെ വിളി കാത്ത് പ്രധാനമന്ത്രി ഇമ്രാന് ഖാന്; മുന്നിലുള്ള മാര്‍ഗങ്ങളെക്കുറിച്ച് യുഎസിനെ ഓര്‍മിപ്പിച്ച് പാക്കിസ്ഥാന്
World ഇന്ത്യയുടെ ജനസംഖ്യ ‘ഒരു ബില്യണ്‍ 300 കോടി’ എന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ
World താലിബാന് സാധാരണ മനുഷ്യര്‍; അഫ്ഗാനെതിരായ പോരാട്ടത്തില്‍ താലിബാനെ പാക്കിസ്ഥാന് പിന്തുണയ്ക്കുന്നെന്ന് ആരോപണമുണ്ട്, ഇത് ശരിയല്ലെന്ന് ഇമ്രാന്ഖാന്
World ‘അത്തരമൊരു വിഡ്ഢിത്തം’ പറഞ്ഞിട്ടില്ല; ബലാത്സംഗവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍നിന്ന് പിന്നാക്കം പോയി ഇമ്രാന്, തിരുത്ത് വിമര്‍ശനങ്ങള്‍ക്കൊടുവില്‍
World ഇമ്രാന്റെ മക്കള്‍ ജൂതരുടെ മടിയില്‍ വളരുന്നുവെന്നാരോപിച്ച് മറിയം ഷറീഫ്; ഇസ്ലാമിക ശക്തികള്‍ തന്നെ വേട്ടയാടുന്നുവെന്ന് ഇമ്രാന്റെ മുന്‍ഭാര്യ ജെമീമ
World 100 വര്‍ഷം പഴക്കമുള്ള ഹിന്ദുക്ഷേത്രം അടിച്ച് തകര്‍ത്ത് തീവെച്ച് നശിപ്പിച്ച 350 പേര്‍ക്കെതിരായ കേസ് പിന്‍വലിച്ച് പാകിസ്ഥാന്
World ചൈനയില്‍ ഉയിഗുര്‍ മുസ്ലിങ്ങളെ അടിച്ചമര്‍ത്തുന്നതിനെ അപലപിക്കാതെ പാക്ക് പ്രധാനമന്ത്രി; അമേരിക്കന്‍ വെബ്സൈറ്റിനോട് കാരണം വിശദീകരിച്ച് ഇമ്രാന്
World ഒസാമ ബിന്‍ ലാദന് രക്തസാക്ഷിയെന്ന് ഇമ്രാന് ഖാന്; ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറയാതെ ഒഴിഞ്ഞുമാറി പാക് വിദേശകാര്യ മന്ത്രി
World പാകിസ്ഥാനും ഇമ്രാന്‍ഖാനും തിരിച്ചടി; സിന്ധ്പ്രവിശ്യയിലെ ജനങ്ങള്‍ക്ക് സ്വയം ഭരണാധികാരം നല്‍കണമെന്നാവശ്യപ്പെട്ട് യുഎസില്‍ എംക്യുഎം സമരം
World കുല്ഭൂഷണ് ജാദവ് കേസില്‍ ഇന്ത്യയോട് തോല്‍വി തുറന്ന് സമ്മതിച്ച് പാകിസ്ഥാന്; കേസില്‍ ഇമ്രാന് സര്‍ക്കാരിനെ കുടുക്കിലാക്കി പാക് പ്രതിപക്ഷം
World പാശ്ചാത്യമാധ്യമ ആധിപത്യത്തെ വെല്ലുവിളിക്കാന്‍ ചൈനയും പാകിസ്ഥാനും അല്‍-ജസീറ മോഡല്‍ ഇംഗ്ലീഷ് വാര്‍ത്താചാനല്‍ തുടങ്ങുന്നു
World യുഎസില്‍ കശ്മീര്‍ പ്രശ്നമുയര്‍ത്തി ഇസ്ലാമിക സംഘടന; യുഎസിലെ മണ്ണിലിരുന്ന് കശ്മീരിലേക്ക് ലോകശ്രദ്ധയാകര്‍ഷിക്കാനുള്ള പാക് ഗൂഢശ്രമം
World ‘സത്രീയുടെ സ്വകാര്യ ഇടത്തിലേക്ക് പുരുഷന്മാര് അതിക്രമിച്ചുകയറരുത്’; പാക്ക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ വീഡിയോ ട്വീറ്റ് ചെയ്ത് മുന്‍ ഭാര്യ
World ഇസ്രായേലിനെതിരെ ഭീകരാക്രമണം നടത്തുന്ന പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്
World നയതന്ത്രപ്രതിനിധികളുടെ പ്രവര്‍ത്തനങ്ങളില്‍ ഇമ്രാന്ഖാന് അതൃപ്തി; ഇന്ത്യന്‍ എംബസികളെ കണ്ട് പഠിക്കാന്‍ ഇമ്രാന്‍ഖാന്റെ ഉപദേശം
World ആയിരക്കണക്കിന് ഷിയാ മുസ്ലിം ആരാധകര്‍ കോവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ച് മതഘോഷയാത്ര നടത്തിയതില്‍ ആശങ്ക
World 100 ടിഎല്‍പി നേതാക്കളെ തീവ്രവാദിലിസ്റ്റില് ഉള്‍പ്പെടുത്തി; വിവിഐപി ഹോട്ടലില്‍ ചാവേര്‍ ആക്രമണത്തില്‍ അഞ്ച് മരണം
World ഇമ്രാന് സര്‍ക്കാര്‍ ഇസ്ലാമിക ഭീകരസംഘടനയ്ക്ക് മുന്നില്‍ തലകുനിക്കുന്നു; ടിഎല്‍പി നേതാവ് സാദ് ഹുസൈന് റിസ് വിയെ ജയില്‍മോചിതനാക്കി
World സാദ് ഹുസൈന് റിസ്വിയെ ജീവപര്യന്തം ജയിലിലടക്കണമെന്നും ഇസ്ലാമിക ഫാസിസ്റ്റ് പാര്‍ട്ടിയായ ടിഎല്‍പിയെ നിരോധിക്കണമെന്നും ഡച്ച് നേതാവ്
World കലാപം: പാകിസ്ഥാനില്‍ സമൂഹമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇമ്രാന് സര്‍ക്കാര്‍; കലാപകാരികള്‍ തടഞ്ഞുവെച്ച 11 പൊലീസുകാരെ വിട്ടയച്ചു
World പാകിസ്ഥാനില്‍ ഇസ്ലാമിക തീവ്രവാദി സംഘടനാനേതാവിനെ അറസ്റ്റ് ചെയ്തതില്‍ വ്യാപക പ്രതിഷേധം; ഇമ്രാന് സര്‍ക്കാരിനെതിരെ ലക്ഷങ്ങള്‍ തെരുവില്‍
World ‘പര്‍ദ പ്രലോഭനങ്ങള്‍ കുറയ്ക്കും; ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ ശരീരം മറയ്ക്കണം’; പ്രസ്താവനയുമായി ഇമ്രാന്, രാജ്യത്ത് പ്രതിഷേധം ശക്തം
World പാക് തീവ്രവാദികള്‍ക്ക് വഴങ്ങി ഇമ്രാന്ഖാന്; ഇന്ത്യയുമായി ഒരു തരത്തിലുള്ള വ്യാപാരഇടപാടും ഈ സാഹചര്യത്തില്‍ നടത്താനാവില്ലെന്നും ഇമ്രാന്
World ഇന്ത്യയുമായി വ്യാപാരബന്ധം പുനസ്ഥാപിക്കാനുള്ള നീക്കം റദ്ദാക്കി പാകിസ്ഥാന്; പ്രതിപക്ഷസംഘടനകളുടെ സമ്മര്‍ദ്ദത്തിന് മുന്നില്‍ തലകുനിച്ച് ഇമ്രാന്ഖാന്
India പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ച് സമാധാന അന്തരീക്ഷം ഉണ്ടാക്കിയെടുക്കാന്‍ ആഗ്രഹമുണ്ട്; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് ഇമ്രാന് ഖാന്
World ഇമ്രാന്ഖാന് പിന്നാലെ പാക് പ്രസിഡന്റ് ആരിഫ് ആല്‍വി കോവിഡ്: വൈറസ് രോഗബാധ സ്ഥിരീകരിച്ചത് ചൈനീസ് വാക്സിന് സ്വീകരിച്ചതിന് പിന്നാലെ
World കാലാവസ്ഥ സമ്മേളനത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്; ഇമ്രാന് ഖാനെ ഒഴിവാക്കി
India എത്രയും പെട്ടന്ന് കോവിഡ് രോഗമുക്തി നേടട്ടെ; പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ആശംസകള്‍ നേര്‍ന്ന് മോദി
World പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് കോവിഡ്; രോഗം സ്ഥിരീകരിച്ചത് ചൈനീസ് നിര്‍മിത വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതിനു പിന്നാലെ
India ഇന്ത്യയുടെ വ്യോമപാത ഉപയോഗിക്കാന്‍ പാക്ക് പ്രധാനമന്ത്രിയുടെ വിമാനത്തിന് അനുമതി; ഇമ്രാന് ഖാന്റെ യാത്ര ലങ്കയിലേക്ക്
World ഫ്രാന്‍സ് മതമൗലികവാദ വിരുദ്ധ നിയമം പാസാക്കിയതിന് പാകിസ്ഥാനില്‍ പ്രതിഷേധം; ഫ്രഞ്ച് അംബാസഡറെ പുറത്താക്കാന്‍ പ്രക്ഷോഭം
India തീവ്രവാദികളെ കശ്മീരിലേക്ക് കടത്തിവിടാനുള്ള രണ്ടാമതൊരു രഹസ്യതുരങ്കം കൂടി കണ്ടെത്തി; കശമീര്‍ വീഷയം കത്തിച്ച് നിര്‍ത്താന്‍ ഇമ്രാന്ഖാന് താല്പര്യമേറെ
World ഇന്ത്യയെ ഭയമാണെന്ന് തുറന്ന് സമ്മതിച്ച് ഇമ്രാന് ഖാന്; 73 വര്‍ഷത്തിനിടെ നരേന്ദ്ര മോദി സര്‍ക്കാരിനെ പോലൊന്ന് ഉണ്ടായിട്ടില്ലന്ന്
India ‘പാക്കിസ്ഥാന് സിന്ദാബാദ്’ മുദ്രാവാക്യം മുഴക്കി മതതീവ്രവാദികളുടെ പ്രകടനം; 15 എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ്
World സൗദിയുടെ വായ്പ തിരിച്ചടയ്ക്കാന്‍ പാക്കിസ്ഥാനെ സഹായിച്ചത് ചൈന; മൂന്ന് ബില്യണ്‍ ഡോളര്‍ നല്കി; കാത്തിരിക്കുന്നത് പുതിയ കെണി
World നുണയും, കളവുമാണ് പാക് പൊതു സ്വഭാവം; എന്തിനും അജിത് ദോവലിനെ രക്ഷപ്പെടുന്ന രീതി ഇനി വിലപ്പോവില്ല, പാക്കിസ്ഥാന് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം
World ‘പാക്കിസ്ഥാനികളെ റഫാലിന്റെ അടുത്ത് അടുപ്പിക്കില്ല; മിറാഷ് യുദ്ധവിമാനങ്ങള്‍ നവീകരിച്ച് നല്‍കില്ല’; ഇന്ത്യയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് ഫ്രാന്‍സ്
World ഇമ്രാനെതിരെ ആഞ്ഞടിച്ച് ഫ്രാന്‍സ്; 118 പാക്കിസ്ഥാനികളെ പുറത്താക്കി; 183 പാക്കിസ്ഥാനികളുടെ വിസ റദ്ദാക്കി; വാര്‍ത്ത വ്യാജമെന്ന് പാക്കിസ്ഥാന്
India പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനെന്ന് വെളിപ്പെടുത്തല്‍; ഇമ്രാന് ഖാന് സര്‍ക്കാരിനെതിരെ അന്താരാഷ്ട്ര കോടതിയില്‍ പോകാനൊരുങ്ങി ഇന്ത്യ