Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

‘പ്രവചാകനെ നിന്ദിച്ചാൽ ഇനിയും തലവെട്ടും: തീവ്രപ്രതികരണവുമായി ശ്രീലങ്കൻ സ്വദേശിയെ പച്ചക്ക് കത്തിച്ച പാക് യുവാക്കള്‍

മതനിന്ദയുടെ പേരില്‍ പാക് കമ്പനിയില്‍ എക്സ്പോര്‍ട്ട് മാനേജരായി ജോലി ചെയ്യുന്ന ശ്രീലങ്കൻ സ്വദേശി പ്രിയന്ത കുമാരയെ പച്ചക്ക് തീകൊളുത്തി കൊന്ന സംഭവത്തിലെ പ്രതികള്‍ അവരുടെ ക്രൂരകൃത്യത്തെ ന്യായീകരിച്ച് രംഗത്ത്. അറസ്റ്റിലായ ഫർഹാൻ, തൽഹ എന്നിവരാണ് പച്ചക്ക് തീകൊളുത്തി കൊന്ന കുറ്റകൃത്യത്തെ ന്യായീകരിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്. പ്രവാചകനെ അവഹേളിക്കുന്ന മതനിന്ദകരുടെ തല വെട്ടുമെന്ന് അവര്‍ ആവര്‍ത്തിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2021, 07:24 pm IST
inWorld

സിയാൽകോട്ട്: മതനിന്ദയുടെ പേരില്‍ പാക് കമ്പനിയില്‍ എക്സ്പോര്‍ട്ട് മാനേജരായി ജോലി ചെയ്യുന്ന ശ്രീലങ്കൻ സ്വദേശി പ്രിയന്ത കുമാരയെ പച്ചക്ക് തീകൊളുത്തി കൊന്ന സംഭവത്തിലെ പ്രതികള്‍ അവരുടെ ക്രൂരകൃത്യത്തെ ന്യായീകരിച്ച് രംഗത്ത്. അറസ്റ്റിലായ ഫർഹാൻ, തൽഹ എന്നിവരാണ് പച്ചക്ക് തീകൊളുത്തി കൊന്ന കുറ്റകൃത്യത്തെ ന്യായീകരിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്. പ്രവാചകനെ അവഹേളിക്കുന്ന മതനിന്ദകരുടെ   തല വെട്ടുമെന്ന് അവര്‍ ആവര്‍ത്തിച്ചു.  

പാകിസ്ഥാനിലെ തീവ്രവാദിസംഘടനയായ തെഹ്റീക് ഇ ലബ്ബായിക് എന്ന അതിതീവ്രസംഘടനയുടെ ഒരു പോസ്റ്റര്‍ വലിച്ചുകീറുകയാണ് ശ്രീലങ്കന്‍ സ്വദേശിയായ മാനേജര്‍ പ്രിയന്ത കുമാര ചെയ്തത്. ‘കടലാസില്‍ ഹുസൈൻ എന്ന നാമം എഴുതിയിരുന്നു. അയാൾ അത് വലിച്ചു കീറി. ഞാൻ  സഹപ്രവർത്തകരെ വിവരമറിയിച്ചു. അത് തെറ്റാണ് എന്ന് വ്യക്തമാക്കുകയും ചെയ്തു. ഞങ്ങൾ കൂട്ടംകൂടി  

അയാളുടെ മേൽ എണ്ണ ഒഴിക്കുകയും തീ കൊളുത്തുകയും ചെയ്തു. ഈ തെറ്റ് ആവർത്തിക്കുന്ന ആർക്കും ഇത് തന്നെയായിരിക്കും ശിക്ഷ. ഞങ്ങൾ പ്രവാചകന് വേണ്ടി ജീവൻ ത്യജിക്കാനും തയ്യാറാണ്. പ്രവാചകനെ അപമാനിക്കുന്നവരെ തല വെട്ടാൻ ഹദീസിൽ പറഞ്ഞിട്ടുണ്ട്.‘- അറസ്റ്റിലായ ഫര്‍ഹാനും തല്‍ഹയും  മാധ്യമങ്ങളോട് പറഞ്ഞു.  

സംഭവം മൂടിവെക്കാനായിരുന്നു ആദ്യം പാകിസ്ഥാൻ ശ്രമിച്ചത്. എന്നാൽ ശ്രീലങ്കയിൽ നിന്നും സമ്മർദ്ദം ശക്തമായി. ശ്രീലങ്കന്‍ പ്രസിഡന്‍റ് ഗോതബായ രാജപക്സെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. ക്രൂരവിധിയേറ്റുവാങ്ങിയ പ്രിയന്ത കുമാരയുടെ ഭാര്യയും പാകിസ്ഥാന്‍ സര്‍ക്കാരിനോട് പ്രതികളെ ശിക്ഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെ പാകിസ്ഥാന്‍ സര്‍ക്കാരിന്റെയും ഇമ്രാന്‍ഖാന്റെയും മേല്‍ സമ്മര്‍ദ്ദം ശക്തമായി. ഇതോടെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പാകിസ്ഥാൻ നിർബ്ബന്ധിതരായി. നൂറുകണക്കിന് ആളുകളാണ്  കുമാരയെ അടിച്ച് അവശനാക്കിയശേഷം പച്ചയ്‌ക്ക് തീകൊളുത്തിക്കൊന്നത്. ഇവരില്‍ പലരും അതിതീവ്രസംഘടനയായ തെഹ്റീക് ഇ ലബ്ബായിക് എന്ന സംഘടനയിലെ പ്രവര്‍ത്തകരാണ്. ഇമ്രാന്‍ സര്‍ക്കാര്‍ തന്നെ തെഹ്റീക് ഇ ലബ്ബായിക്കിന്റെ അതിക്രമങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങി നില്‍ക്കുന്ന സ്ഥിതിവിശേഷമാണ്. ഇനിയും കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട്. 

Tags: ലോകാരോഗ്യ സംഘടനടെഹ്‌റീക്-ഇ-ലബൈക് പാകിസ്ഥാന്‍മതനിന്ദpakistanimran khan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

India

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.