Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനയില്‍ ഉയിഗുര്‍ മുസ്ലിങ്ങളെ അടിച്ചമര്‍ത്തുന്നതിനെ അപലപിക്കാതെ പാക്ക് പ്രധാനമന്ത്രി; അമേരിക്കന്‍ വെബ്‌സൈറ്റിനോട് കാരണം വിശദീകരിച്ച് ഇമ്രാന്‍

യുഎസിലും യൂറോപ്പിലുമുള്ള 'മുസ്ലിം വിരുദ്ധത'യെപ്പറ്റി സംസാരിക്കുമ്പോഴും വിഷയത്തില്‍ മൗനം പാലിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, രാജ്യത്തിനുള്ളിലെയും അതിര്‍ത്തിക്കകത്തെയും വിഷയങ്ങളിലാണ് ശ്രദ്ധിക്കുന്നതെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2021, 08:44 pm IST
in World

ന്യൂദല്‍ഹി: ചൈനയില്‍ മുസ്ലിം ഉയിഗുര്‍ സമൂഹം നേരിടുന്ന അടിച്ചമര്‍ത്തലും പീഡനങ്ങളും അംഗീകരിക്കുകയോ, അപലപിക്കുകയോ ചെയ്യാതെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അമേരിക്കന്‍ വാര്‍ത്താ വെബ്‌സൈറ്റായ ആക്‌സിയസ് നടത്തിയ അഭിമുഖത്തിലാണ് ഇമ്രാന്‍ നിലപാട് വ്യക്തമാക്കിയത്. യുഎസിലും യൂറോപ്പിലുമുള്ള ‘മുസ്ലിം വിരുദ്ധത’യെപ്പറ്റി സംസാരിക്കുമ്പോഴും വിഷയത്തില്‍ മൗനം പാലിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, രാജ്യത്തിനുള്ളിലെയും അതിര്‍ത്തിക്കകത്തെയും വിഷയങ്ങളിലാണ് ശ്രദ്ധിക്കുന്നതെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. 

‘ഇത് താങ്കളുടെ അതിര്‍ത്തിയാണ്’ എന്ന് മാധ്യമപ്രവര്‍ത്തകന്‍ പ്രതികരണമായി ഓര്‍മിപ്പിച്ചു. ‘ചൈനയില്‍ എന്താണ് നടക്കുന്നതെന്നതില്‍ എനിക്ക് ഉറപ്പില്ല. ചൈനയുമായുള്ള ഞങ്ങളുടെ ചര്‍ച്ചയില്‍ വ്യത്യസ്ത ചിത്രമാണ് അവര്‍ നല്‍കിയിട്ടുള്ളത്. ചൈനയുമായി ഞങ്ങള്‍ക്ക് എന്ത് പ്രശ്‌നമുണ്ടെങ്കിലും ഞങ്ങള്‍ എപ്പോഴും അടച്ചിട്ട മുറിയില്‍ ചര്‍ച്ച ചെയ്യും’- ഇമ്രാന്‍ ഖാന്‍ പറഞ്ഞു. തടവിലാക്കുന്നതിനും പീഡിപ്പിക്കുന്നതിനും ദശലക്ഷത്തിലധികം ഉയിഗുര്‍ മുസ്ലിങ്ങളെ ക്യാംപുകളില്‍ നിര്‍ബന്ധിത വന്ധ്യംകരണം നടത്തുന്നതിലും മനുഷ്യാവകാശ സംഘടനകള്‍ ചൈനയിലെ സിംഗ്ജിയാംഗ് ഭരണകൂടത്തെ കുറ്റപ്പെടുത്തുന്നു. 

മുസ്ലിം പള്ളികള്‍ ഇടിച്ചുനിരത്തിയതായും ആരോപണമുണ്ട്. എന്നാല്‍ ചൈന ഈ ആരോപണങ്ങളെല്ലാം തള്ളുന്നു. വലിയ പ്രതിസന്ധി നേരിട്ട് ബുദ്ധിമുട്ടുന്ന മിക്ക സമയങ്ങളിലും ചൈന ഉറ്റ സുഹൃത്തുക്കളില്‍ ഒരാളാണെന്ന് ഇമ്രാന്‍ പറയുന്നു. ചൈന പാക്കിസ്ഥാന്റെ രക്ഷയ്‌ക്ക് എത്തിയിട്ടുണ്ട്. അതിനാല്‍ അവരുടെ രീതിയെ ആത്മാര്‍ഥമായി ബഹുമാനിക്കുന്നുവെന്നും പാക്ക് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 

‘ഞാന്‍ ലോകം മുഴുവന്‍ ശ്രദ്ധിക്കുന്നു. പലസ്തീനിലും ലിബയയിലും സൊമാലിയയിലും സിറിയയിലും അഫ്ഗാനിസ്ഥാനിലുമൊക്കെ അത്തരം കാര്യങ്ങള്‍ നടക്കുന്നു. എല്ലാത്തിനെക്കുറിച്ചും ഞാന്‍ സംസാരിക്കാന്‍ പോകുകയാണോ?’- മുന്‍ ക്രിക്കറ്റ് താരം കൂടിയായ അദ്ദേഹം ചോദിക്കുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ മുസ്ലിം വിരുദ്ധതയ്‌ക്കെതിരെ ഒന്നിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്ലാമിക രാഷ്‌ട്രങ്ങളിലെ നേതാക്കള്‍ക്ക് കഴിഞ്ഞവര്‍ഷം ഇമ്രാന്‍ കത്തയച്ചിരുന്നു.  

Tags: imran khanchinaപാക്കിസ്ഥാന്‍uyghur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

India

‘ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ചൈന കടന്നു കയറി , സൈന്യം പരാജയപ്പെട്ടു , ഇന്ത്യ ചൈനയ്‌ക്ക് അടിമയാകും ‘ ; കാസ്മിയുടെ നുണ പൊളിച്ച് പിഐബി

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)
India

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

World

ചൈനയിൽ ഷൂ ഫാക്ടറിയിൽ വൻ തീപിടിത്തം; 28 മരണം

India

ഇന്ത്യയുടെ വിശ്വാസത്തെ അവഗണിച്ചുകൊണ്ട് താരിഖ് റഹ്മാൻ ചൈനയുമായി കൈകോർത്തു ; ടീസ്റ്റ പദ്ധതി ഷി ജിൻപിങ്ങിന് അടിയറവ് വച്ചതിന് പിന്നിൽ മതമൗലികവാദികൾ

പുതിയ വാര്‍ത്തകള്‍

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിയില്‍ അന്താരാഷ്ട്ര അദ്ധ്യക്ഷന്‍ അഡ്വ. അലോക് കുമാര്‍ സംസാരിക്കുന്നു

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

തെലങ്കാനയിലെ വ്യവസായിയെ ഭീഷണിപ്പെടുത്തി 5കോടി തട്ടിയ യുവതി അറസ്റ്റിൽ, ഹണിട്രാപ് എന്ന് സംശയം, കുട്ടിയുടെ പിതൃത്വം ഇയാളുടേതെന്ന് ആരോപണം

ദല്‍ഹിയില്‍ റോഡിലെ കുഴിയടയ്ക്കാന്‍ ഉപയോഗിക്കുന്ന 'സ്പ്രേ, ഇന്‍ജക്ഷന്‍, പാച്ചിങ്' മെഷീന്‍

റോഡ് ബ്ലോക്ക് ചെയ്യണ്ട, റോളര്‍ ഉപയോഗിച്ച് സമയമോ കളയേണ്ട…അഞ്ച് മിനിട്ടില്‍ റോഡിലെ കുഴി അടയ്‌ക്കും, ഇത് ദല്‍ഹി മോഡല്‍

ബഹുരാഷ്ട്ര വ്യോമാഭ്യാസമായ എക്‌സര്‍സൈസ് പിച്ച് ബ്ലാക്ക് 2026ല്‍ മാറ്റുരയ്ക്കാനെത്തിയ ഭാരത വ്യോമസേനാംഗങ്ങള്‍

‘എക്‌സര്‍സൈസ് പിച്ച് ബ്ലാക്കി’നായി വ്യോമസേന ആസ്‌ട്രേലിയയില്‍

റോ​ഡ്രി ടൂ​ർ​ണ​മെ​ന്‍റി​ലെ താ​രം, പൗ ​കു​ബാ​ർ​സി മി​ക​ച്ച യു​വ​താ​രം; ഗോ​ൾ​ഡ​ൻ ഗ്ലൗ ​ഉ​നാ​യ് സി​മോ​ണി​ന്, ഗോ​ൾ​ഡ​ൻ ബൂ​ട്ട് എം​ബാ​പ്പെ​യ്‌ക്ക്

വയോജനപരിചരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഡോ. ജേക്കബ് തോമസ്

സാമ്പത്തിക വിപണിയും വൈകാരിക തീരുമാനങ്ങളും: സമ്പൂർണ്ണ രാശിഫലം (20 ജൂലൈ 2026) – AI ജ്യോതിഷം

രാഷ്ട്രീയ രാജ്യകര്‍മചാരി മഹാസംഘ് അഖില ഭാരതീയ കാര്യകാരി സമിതി യോഗം ബിഎംഎസ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം: ബിഎംഎസ്

ക്ഷേത്രമാതൃകയില്‍ വീട്ടിൽ പൂജാമുറി പണിതാൽ……

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.