Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാകിസ്ഥാനും ഇമ്രാന്‍ഖാനും തിരിച്ചടി; സിന്ധ്പ്രവിശ്യയിലെ ജനങ്ങള്‍ക്ക് സ്വയം ഭരണാധികാരം നല്‍കണമെന്നാവശ്യപ്പെട്ട് യുഎസില്‍ എംക്യുഎം സമരം

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന് തിരിച്ചടിയായി സിന്ധ് പ്രവിശ്യക്കാരുടെ സമരം. മുത്തഹിദ ഖ്വാമി മൂവ്‌മെന്‍റ് (എംക്യുഎം) എന്ന പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആണ് സിന്ധ് പ്രവിശ്യയിലുള്ളവര്‍ക്ക് സ്വയം ഭരണം നല്‍കണമെന്നാവശ്യപ്പെട്ട് അമേരിക്കയില്‍ വൈറ്റ് ഹൗസിന് മുന്നില്‍ പ്രതിഷേധ സമരം നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2021, 04:49 pm IST
inWorld

വാഷിംഗ്ടണ്‍: പാകിസ്ഥാന്‍  പ്രധാനമന്ത്രി ഇമ്രാന്‍ഖാന് തിരിച്ചടിയായി സിന്ധ് പ്രവിശ്യക്കാരുടെ സമരം. മുത്തഹിദ ഖ്വാമി മൂവ്‌മെന്‍റ് (എംക്യുഎം) എന്ന പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആണ് സിന്ധ് പ്രവിശ്യയിലുള്ളവര്‍ക്ക് സ്വയം ഭരണം നല്‍കണമെന്നാവശ്യപ്പെട്ട്  അമേരിക്കയില്‍ വൈറ്റ് ഹൗസിന് മുന്നില്‍ പ്രതിഷേധ സമരം നടത്തിയത്.

സിന്ധ് പ്രവിശ്യയിലെ മൊഹാജിര്‍ സമുദായം ഐഎസ് ഐക്കാരുടെ അടിച്ചമര്‍ത്തലുകള്‍ക്കും ക്രൂരതകള്‍ക്കും പാത്രമാവുകയാണെന്നും അവര്‍ക്ക് ഈ മേഖലയില്‍ സ്വയംഭരണാധികാരം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഈ സമുദായം എംക്യുഎം പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വൈറ്റ് ഹൗസിലെ യുഎസ് പ്രതിരോധമന്ത്രാലയത്തിന് പരാതി നല്‍കി. ഐക്യരാഷ്‌ട്രസഭയുടെ ഒരു സംഘത്തെ നേരിട്ട് സ്ഥിതിഗതികള്‍ മനസ്സിലാക്കാന്‍ സിന്ധിലേക്ക് അയയ്‌ക്കാനും പരാതിയില്‍ ആവശ്യമുന്നയിക്കുന്നു.

അവിടെ നടക്കുന്ന മനുഷ്യാവകാശലംഘനം തടയാന്‍ ഐക്യരാഷ്‌ട്രസംഘടനയും മറ്റ് മനുഷ്യാവകാശ സംഘടനകളും ഇടപെടണമെന്നും എംക്യുഎം ആവശ്യപ്പെട്ടു. വിചാരണയില്ലാതെ കൊല ചെയ്യല്‍, രാഷ്‌ട്രീയ ഇരയാക്കപ്പെടല്‍, ആളുകളെ ബലപ്രയോഗത്തിലൂടെ അപ്രത്യക്ഷമാക്കല്‍ തുടങ്ങിയ ഒട്ടേറെ മനുഷ്യാവകാശലംഘനങ്ങള്‍ ഇവിടെ നടക്കുന്നതായി പറയുന്നു.

പാകിസ്ഥാനിലുള്ള ചൈനയുടെ സ്വാധീനത്തെയും എംക്യുഎം വിമര്‍ശിക്കുന്നു. ‘തെക്കന്‍ ഏഷ്യയിലെ പാകിസ്ഥാന്‍ സേനയുടെയും ഐഎസ് ഐയുടെയും തണലില്‍ ഇസ്ലാമിക തീവ്രവാദം പരക്കുന്നത് തടയണം. മൊഹാജിര്‍ സമുദായത്തെ വംശീയതുടച്ചുനീക്കലും തടയണം,’ എംക്യുഎം പരാതിയില്‍ പറയുന്നു.

1953ല്‍ ഉത്തര്‍പ്രദേശില്‍ നിന്നും കറാച്ചിയിലേക്ക് കുടിയേറിയ കുടുംബമാണ് അല്‍ത്താഫ് ഹുസ്സൈന്റേത്. ഇദ്ദേഹത്തിന്റെ പിന്മുറക്കാരാണ് ഇന്ന് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ഉറുദു സംസാരിക്കുന്ന ലക്ഷക്കണക്കിന് മൊഹാജിര്‍ സമുദായം ഉണ്ട്. 1970 മുതല്‍ക്ക് മൊഹാജിര്‍ സമുദായം ഇവിടെ അരക്ഷിതാവസ്ഥയിലാണ്. 1988ല്‍ മൊഹാജിറുകളുടെ എംക്യുഎം വലിയൊരു രാഷ്‌ട്രീയശക്തിയായി വളര്‍ന്നു.

1990ല്‍ പാക് സൈന്യം മൊഹാജിറുകളെ വേട്ടയാടി. ഒരു കൊലപാതകക്കേസില്‍ കുറ്റം ചാര്‍ത്തിയതോടെ ഹുസൈന്‍ പാകിസ്താന്‍ വിട്ട് ബ്രിട്ടനില്‍ അഭയം തേടി. 2016ല്‍ പാക് സൈന്യത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഒരു എംക്യുഎം ഹുസൈനുമായുള്ള ബന്ധം വേര്‍പ്പെടുത്തി. ഇപ്പോഴും ഹുസൈന്‍ വിദേശത്തിരുന്ന് മൊഹാജിറുകള്‍ക്ക് വേണ്ടി, പാക് സൈന്യത്തിനെതിരെ പൊരുതുകാണ്.

Tags: മൊഹാജിര്‍ സമുദായംമൊഹാജിര്‍pakistanimran khanchinaഇസ്ലാമിക തീവ്രവാദംisiimrankhanസിന്ധ്‌വൈറ്റ് ഹൗസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Gulf

ബംഗ്ലാദേശിനും പാകിസ്ഥാനും കനത്ത പ്രഹരമേൽപ്പിച്ച് യുഎഇ : ആയിരക്കണക്കിന് ആളുകളുടെ വിസ റദ്ദാക്കി , ജോലി പോലും വെള്ളത്തിലായി

News

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

India

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.