Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇമ്രാന്റെ മക്കള്‍ ജൂതരുടെ മടിയില്‍ വളരുന്നുവെന്നാരോപിച്ച് മറിയം ഷറീഫ്; ഇസ്ലാമിക ശക്തികള്‍ തന്നെ വേട്ടയാടുന്നുവെന്ന് ഇമ്രാന്റെ മുന്‍ഭാര്യ ജെമീമ

മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെറീഫിന്റെ ഭാര്യ മറിയം ഷറീഫും ഇമ്രാന്റെ മുന്‍ഭാര്യ ജെമീമ ഗോള്‍ഡ്‌സമിത്തും തമ്മില്‍ ട്വിറ്ററില്‍ പോര്. ഇമ്രാന്റെ മക്കള്‍ ജൂതരുടെ മടിയില്‍ വളരുകയാണെന്നായിരുന്നു മറിയം ഷറീഫയുടെ ആരോപണം. ജൂതവംശജയായ ഇമ്രാന്റെ മുന്‍ ഭാര്യ ജെമീമ ഗോള്‍ഡ്‌സ്മിത്തിനെ ലക്ഷ്യംവെച്ചായിരുന്നു മറിയം ഷെറീഫയുടെ ഈ ആരോപണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2021, 04:58 pm IST
inWorld

ഇസ്ലാമബാദ്: മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെറീഫിന്റെ  ഭാര്യ മറിയം ഷറീഫും ഇമ്രാന്റെ  മുന്‍ഭാര്യ ജെമീമ ഗോള്‍ഡ്‌സമിത്തും തമ്മില്‍ ട്വിറ്ററില്‍ പോര്.

ഇമ്രാന്റെ മക്കള്‍ ജൂതരുടെ മടിയില്‍ വളരുകയാണെന്നായിരുന്നു മറിയം ഷറീഫയുടെ ആരോപണം. ജൂതവംശജയായ ഇമ്രാന്റെ മുന്‍ ഭാര്യ ജെമീമ ഗോള്‍ഡ്‌സ്മിത്തിനെ ലക്ഷ്യംവെച്ചായിരുന്നു   മറിയം ഷെറീഫയുടെ ഈ ആരോപണം. എന്നാല്‍ 2004ല്‍ ഞാന്‍ പാകിസ്ഥാന്‍ വിട്ടത് മുതല്‍ തനിക്കെതിരെ ഇസ്ലാമിന്റെ  പേരില്‍ പാകിസ്ഥാനിലെ മാധ്യമങ്ങളും രാഷ്‌ട്രീയക്കാരും തന്നെ ആക്രമിക്കുകയാണെന്നും മറിയം ഷറീഫും അത് തുടരുകയാണെന്നും ജെമീമ ട്വിറ്ററില്‍ തിരിച്ചടിച്ചു. ഇമ്രാനില്‍ നിന്നും വിവാഹമോചനം നേടിയ ശേഷം ബ്രിട്ടനില്‍ കഴിയകയാണ് ജെമീമ ഗോള്‍ഡ്സ്മിത്ത്.  

ഇസ്ലമാിന്റെ പേരില്‍ ആക്രമണം നേരിടുന്നുണ്ടെങ്കില്‍ അതിന് ജെമീമ കുറ്റപ്പെടുത്തേണ്ടത് മുന്‍ ഭര്‍ത്താവായ ഇമ്രാനെ തന്നെയാണെന്നായിരുന്നു ഇതിന് മറിയം ഷെറീഫയുടെ മറുപടി.  

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നവാസ് ഷെറീഫ് യുകെയില്‍ തന്റെ ചെറുമകന്റെ പോളോ മാച്ച് കാണാന്‍ പോയതിനെ ഇമ്രാന്‍ ഖാന്‍ വിമര്‍ശിച്ചിരുന്നു.  പാകിസ്ഥാനില്‍ പാവപ്പെട്ടവര്‍ ജയില്‍ പോകുന്നു. ശക്തരായവര്‍ എന്‍ആര്‍ഒ സ്റ്റാറ്റസ് നേടി വിദേശത്തേക്ക് കടക്കുന്നു, ചെറുമകന്റെ പോളെ മാച്ച് കാണുന്നു- ഇതായിരുന്നു  ഇമ്രാന്റെ വിമര്‍ശനം.  പോളോ കളിക്കാന്‍ നിങ്ങള്‍ക്ക് ധാരാളം പണവും ഒരു കുതിരയും സ്വന്തമായി വേണം. നിങ്ങളുടെ ചെറുമകന് എങ്ങിനെയാണ് ഇത്രയും പണം ലഭിച്ചതെന്ന് പറയണം. അത് പാകിസ്ഥാനിലെ ജനങ്ങളുടെ പണമാണോ – ഇമ്രാന്‍ ചോദിക്കുന്നു.

ഇമ്രാന്റെ ഈ പ്രസ്താവനക്കെതിരെ മറിയം ഷെറീഫ് ഇമ്രാനെതിരെ ആഞ്ഞടിച്ചതിങ്ങിനെ: ‘അവന്‍ നവാസ് ഷെറീഫിന്റെ ചെറുമകന്‍ ആണ്. അല്ലാതെ ജെമീമ ഗോള്‍ഡ്‌സ്മിത്തിന്റെ ചെറുമകനല്ല. നവാസ് ഷെറീഫിന്റെ ചെറുമകന്‍ വളരുന്നത് ജൂതന്മാരുടെ മടിയിലല്ല.’

Tags: imran khanimrankhanജെമീമ ഗോള്‍ഡ്‌സമിത്ത്മറിയം ഷറീഫ്നവാസ് ഷെറീഫ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

World

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

World

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

World

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

World

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

പുതിയ വാര്‍ത്തകള്‍

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

കോഴിക്കോട്ടെ നിക്ഷേപ തട്ടിപ്പ്; ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.