Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്കിസ്ഥാന്റെ സമ്പദ്ഘടനയില്‍ വിശ്വാസമില്ല, മുമ്പ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചില്ല; ധനസഹായം നല്‍കാന്‍ സാധിക്കില്ലെന്ന് ഐഎംഎഫ്‌

രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി ആശാവഹമല്ല. എന്നാല്‍ ചര്‍ച്ചകള്‍ തുടരുമെന്നും ഐഎംഎഫ് പ്രതിനിധികള്‍ യോഗത്തിന് ശേഷം വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2021, 02:38 pm IST
in World

വാഷിങ്ടണ്‍ : പാക്കിസ്ഥാന്റെ സമ്പദ്ഘടനയില്‍ വിശ്വാസമില്ല അതിനാല്‍ ധനസഹായം നല്‍കാന്‍ സാധിക്കില്ലെന്ന് പാക്കിസ്ഥാനോട് അന്താരാഷ്‌ട്ര നാണയ നിധി (ഐഎംഎഫ്). നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി പാക്കിസ്ഥാന്‍ ഐഎംഎഫിനോട് ഒരു ബില്ല്യണ്‍ ഡോളറിന്റെ വായ്‌പയ്‌ക്കാണ് പാക്കിസ്ഥാന്‍ അപേക്ഷിച്ചിരുന്നത്.  

എന്നാല്‍ പാക്കിസ്ഥാന്റെ സമ്പദ്ഘടനയുടെ അനിശ്ചിതമായ ഭാവിയില്‍ വിശ്വാസമില്ലെന്ന് ഐഎംഎഫ് അറിയിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതിനിധികള്‍ നടത്തിയ അവസാനഘട്ട ചര്‍ച്ചയും പരാജയപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഭീകരര്‍ക്കുള്ള ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് ഐഎംഎഫ് മുമ്പ് ഏറെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയെങ്കിലും പാക്കിസ്ഥാന്‍ ഇതൊന്നും അംഗീകരിക്കാന്‍ തയ്യാറാകാത്തതും ധനസഹായം നിരസിക്കാന്‍ കാരണമായി.  

എംഇഎഫ്പിക്ക് കീഴിലുള്ള പാക്കിസ്ഥാന്റെ മാക്രോ ഇക്കണോമിക് ചട്ടക്കൂടില്‍ ഐഎംഎഫ് ജീവനക്കാര്‍ ഇപ്പോഴും അസംതൃപ്തരാണ്. രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി ആശാവഹമല്ല. എന്നാല്‍ ചര്‍ച്ചകള്‍ തുടരുമെന്നും ഐഎംഎഫ് പ്രതിനിധികള്‍ യോഗത്തിന് ശേഷം വ്യക്തമാക്കി. ഇതേ വിഷയത്തില്‍ കഴിഞ്ഞ ജൂണ്‍ മാസത്തില്‍ നടന്ന ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു.

അതേസമയം കോവിഡ് വ്യാപനത്തിനെതിരെ ഇന്ത്യ സ്വീകരിച്ച നടപടികളെ ഐഎംഎഫ് പ്രശംസിച്ചു. രാജ്യത്ത് തൊഴില്‍ പരിഷ്‌കരണം, സ്വകാര്യവല്‍ക്കരണം എിവ നടപ്പിലാക്കുകയും കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിനായി ദ്രുതഗതിയില്‍ മികച്ച പ്രതിരോധ നടപടികളാണ് ഇന്ത്യ സ്വീകരിച്ചതെന്നും ഐഎംഎഫ് അറിയിച്ചു. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 2021-22ല്‍ 9.5 ശതമാനവും 2022-23ല്‍ 8.5 ശതമാനവുമായിരിക്കുമെന്നാണ് ഐഎംഎഫിന്റെ നിഗമനം.

Tags: പാക്കിസ്ഥാന്‍indiaimran khanഅന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)​ഐഎംഎഫ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

India

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

India

ഹോർമുസ് കടലിടുക്ക് പഴയ നിലയിലേക്ക് പുനഃസ്ഥാപിക്കണം : വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്നത് തെറ്റെന്നും ഐക്യരാഷ്‌ട്രസഭയോട് ഇന്ത്യ

India

റഷ്യൻ പ്രസിഡന്റ് പുടിൻ വീണ്ടും ഇന്ത്യ സന്ദർശിക്കും, ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും

India

അമേരിക്കയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന

പുതിയ വാര്‍ത്തകള്‍

അന്താരാഷ്‌ട്ര ആര്‍ട്ടിസ്റ്റിക്ക് റോളര്‍ സ്‌കേറ്റിങ്: മിഥുന് സ്വര്‍ണം

ഗോള്‍ നേട്ടം ആഘോഷിക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍

ഐഎസ്എല്‍: മലയാളി ഗോളുകളില്‍ ബ്ലാസ്‌റ്റേഴ്‌സ്

ഗോകുലം കേരള-ഡിഎച്ച്എഫ്‌സി പോരാട്ടത്തില്‍ നിന്ന്‌

ഐഎഫ്എല്‍: ഗോകുലം കേരള വീണ്ടും തോറ്റു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍); ആര്‍സിബിക്ക് ദല്‍ഹി ഷോക്ക്

വനിതാ ക്രിക്കറ്റ്: ഭാരതത്തിന് തോല്‍വിയോടെ തുടക്കം

ഇന്റര്‍ കിരീടത്തോടടുത്തു; കാഗ്ലിയാരിയെ തോല്‍പ്പിച്ചത് 3-0ന്

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.