Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

‘ഇല്ലാത്ത സമൃദ്ധി’ കാണിക്കാന്‍ ഇന്ത്യയില്‍നിന്നുള്ള ചിത്രങ്ങള്‍; ഇമ്രാനെ തുറന്നുകാട്ടി പ്രതിപക്ഷ നേതാവ്, രക്ഷകനായി ചിത്രീകരിക്കാന്‍ ശ്രമമെന്ന് പരിഹാസം

'ഇന്ത്യന്‍ പോര്‍ട്ടലുകളില്‍നിന്ന് കവര്‍ന്ന ചിത്രങ്ങളുപയോഗിച്ചാണ് ഇമ്രാന്‍ ഖാനെ രക്ഷകനായി കാട്ടാനുള്ള ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്റെ കോടികളുടെ ക്ഷേമപദ്ധതി'യെന്ന് മറിയം കുറ്റപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2021, 02:56 pm IST
inWorld

ഇസ്ലാമബാദ്: രാജ്യത്തെ പൗരന്‍മാരോട് കള്ളങ്ങള്‍ പറയുന്ന പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെയും അദ്ദേഹത്തിന്റെ പാര്‍ട്ടി പാക്കിസ്ഥാന്‍ തെഹ്‌രീകി ഇന്‍സാഫിനെയും(പിടിഐ) തുറന്നുകാട്ടി പാക്കിസ്ഥാന്‍ ദേശീയ അസംബ്ലി അംഗം മറിയം ഔറംഗസേബ്. പ്രധാനമന്ത്രി പദത്തില്‍ ഓഗസ്റ്റ് 18ന് ഇമ്രാന്‍ ഖാന്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. ഇതോടനുബന്ധിച്ച് ഇമ്രാന്റെ നേട്ടങ്ങള്‍ കാണിക്കാന്‍ രാജ്യത്തിന്റെ അഭിവൃദ്ധി ചിത്രീകരിച്ച് നിരവധി ബ്രോഷറുകളും പിടിഐ പുറത്തിറക്കി. 

എന്നാല്‍ പിടിഐയുടെ ബ്രോഷറുകളില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങള്‍ ഇന്ത്യയിലെ വെബ് പോര്‍ട്ടലുകളില്‍നിന്നുള്ളതാണെന്ന് ചൂണ്ടിക്കാട്ടി മറിയം ഔറംഗസേബ് രംഗത്തുവരികയായിരുന്നു. ഓഗസ്റ്റ് 26-നായിരുന്നു മറിയം ഔറംഹസേബിന്റെ ട്വീറ്റ്. കഴിഞ്ഞ മൂന്നു കൊല്ലത്തെ നേട്ടങ്ങള്‍ എടുത്തുകാട്ടാന്‍ ഇന്ത്യന്‍ വെബ്‌സൈറ്റുകളില്‍നിന്നുള്ള ചിത്രം ഉപയോഗിച്ചതായി ഇതില്‍ പറയുന്നു. 

‘ഇന്ത്യന്‍ പോര്‍ട്ടലുകളില്‍നിന്ന് എടുത്ത ചിത്രങ്ങളുപയോഗിച്ചാണ് ഇമ്രാന്‍ ഖാനെ രക്ഷകനായി കാട്ടാനുള്ള ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്റെ കോടികളുടെ ക്ഷേമപദ്ധതി’യെന്ന് മറിയം കുറ്റപ്പെടുത്തി. ഇമ്രാന്‍ ഖാന് കീഴില്‍ വികസനമില്ലെന്നും അതുകൊണ്ട് ‘വികസനവും സമൃദ്ധിയുമുണ്ടെന്ന് കാണിക്കുന്നതിന്’ ഇന്ത്യന്‍ പോര്‍ട്ടലുകളില്‍നിന്ന് ചിത്രങ്ങള്‍ കവരേണ്ടിവന്നുവെന്നും പാക്കിസ്ഥാന്‍ മുസ്ലിം ലീഗ്(എന്‍) വക്താവ് പറഞ്ഞു.  

Tags: imran khanpictureപ്രതിപക്ഷംപാക്കിസ്ഥാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

World

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

World

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

World

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

World

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.