Kannur ആമ്പിലാട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ വലിയ ബലിക്കല്ലിന്റെ ഗര്‍ഭന്യാസക്രിയ ക്ഷേത്രാചാര്യന്‍ എടവലത്ത് പുടയൂര്‍ മനക്കല്‍ കുബേരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്നു
Kannur മുണ്ടേരി കച്ചേരിപ്പറമ്പ് ഊര്‍പ്പഴശ്ശി വേട്ടക്കൊരുമകന്‍ ക്ഷേത്ര തിറ മഹോത്സവത്തോടനുബന്ധിച്ച് കെട്ടിയാടിയ ഊര്‍പ്പഴശ്ശി വേട്ടക്കൊരുമകന്‍, ദൈവത്താര്‍ തെയ്യക്കോലങ്ങള്‍
Kannur ഭൂജല വകുപ്പിന്റെ അനുമതി വേണമെന്ന നിബന്ധനയും തിരിച്ചടി കുഴല്‍ക്കിണറുകള്‍ക്ക് നിയന്ത്രണം : കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിനുളള രേഖകള്‍ ഹാജരാക്കണമെന്ന പഞ്ചായത്ത് അധികൃതരുടെ നടപടി ദുരിതമാകുന്നു
Kannur പതിനാറുകാരി പ്രസവിച്ച സംഭവം; വികാരി കൊട്ടിയൂര്‍ മേഖലയില്‍ നിന്നും കടത്തിയത് നൂറുകണക്കിന് പെണ്‍കുട്ടികളെ