ചെറുപുഴ: ഇന്ത്യയിലെ ഒരു കോടി യുവജനങ്ങള്‍ക്ക് വിവിധ തൊഴില്‍ മേഖലകളില്‍ വിദഗ്ദ പരിശീലനം നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന പദ്ധതി പ്രകാരം വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. സെല്‍ഫ് എംപ്ലോയ്ഡ് ടെയ്ലര്, ഫീല്‍ഡ് ടെക്നീഷ്യന്, കണ്സയിന്മെന്റ് ബുക്കിംഗ് അസിസ്റ്റന്റ് എന്നീ ഹ്രസ്വകാല കോഴ്സുകളിലേക്കാണ് പ്രവേശനം. ബാഗ്, ടെക്സ്റ്റ് ബുക്ക് യൂണിഫോം, എന്നിവ സൗജന്യമായി നല്കുന്ന പരിശീലനത്തില്‍ പ്രത്യേക ഫീസ് ഒന്നും തന്നെ ഇല്ല. ഫോണ്‍: 4985241492, 9446960905.
പ്രതികരിക്കാൻ ഇവിടെ എഴുതുക: