Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കണ്ണൂര്‍ നഗരത്തെ ഭീതിയിലാഴ്‌ത്തി പുലി: മണിക്കൂറുകള്‍ ജനം മുള്‍മുനയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2017, 01:54 am IST
inKannur

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ തായത്തെരു റെയില്‍വേ ഗേറ്റിന് സമീപം ഇന്നലെ വൈകുന്നേരം നാലു മണിയോടെ പുലിയിറങ്ങുകയും പുലിയുടെ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതതോടെ ജനം മണിക്കൂറുകളോളം ആശങ്കയുടെ മുള്‍മുനയിലായി. തായത്തെരു, കസാനക്കോട്ട മേഖലയിലെ വീടുകളില്‍ നിന്നെല്ലാം ജനം കൂട്ടത്തോടെ സ്ഥലം വിട്ടു. സുരക്ഷ കുറഞ്ഞ വീടുകളില്‍ നിന്നും മറ്റും കുട്ടികളേയും പ്രായമായവരേയും മാറ്റി പ്പാര്‍പ്പിച്ചു. പുലിയെ കാണാന്‍ ജനം ഒഴുകിയെത്തിത്തുടങ്ങിയതോടെ ജില്ലാ കലക്ടര്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. മണിക്കൂറുകളോളം പുലി പതുങ്ങിയിരുന്ന സ്ഥലത്തെ ഉയര്‍ന്ന കെട്ടിടങ്ങളിലെല്ലാം ജനം തടിച്ചുകൂടി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുളള ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ഡിഎഫ്ഒ കണ്ണൂരിലേക്ക് വിളിപ്പിച്ചു. കൂടാതെ കൂടുതല്‍ പോലീസിനേയും സ്ഥലത്തെത്തിച്ചിരുന്നു. സന്ധ്യ മയങ്ങിയതോടെ പുലിയെ കീഴ്‌പ്പെടുത്തുക ശ്രമകരമായി. വെളിച്ചമില്ലാത്തതു കാരണം ഏറെനേരം ബുദ്ധിമുട്ടി. തുടര്‍ന്ന് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം വെളിച്ചം സ്ഥാപിക്കാനുളള പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷം വലയിട്ട് പിടികൂടാനുളള ശ്രമം ആരംഭിക്കുകയായിരുന്നു.

പുലിയുടെ അക്രമത്തില്‍ ഒരു ഇതരസ്ഥാന തൊഴിലാളി അടക്കം അഞ്ചുപേര്‍ക്ക് പേര്‍ക്ക് പരുക്കേറ്റു. കസാനക്കോട്ടയിലെ കുഞ്ഞന്‍ എന്ന ജഗദീഷ്(38), അന്‍സീര്‍(20), ഒറീസ സ്വദേശി മനാഫ്(35), തായത്തെരുവിലെ മെഹറുവ വീട്ടില്‍ ലവീദ്(42), വനം വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരന്‍ മുഫീദ്(32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. തായത്തെരു റെയില്‍വേ പാളത്തിനു സമീപത്തെ കുറ്റിക്കാട്ടിലാണ് പുലിയെ ആദ്യം കണ്ടത്. ജോലിക്കിടെയാണ് ജഗദീഷിനെ പുലി ആക്രമിച്ചത്. ഇയാളെ ആക്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ ബഹളം വെച്ചതോടെ പുലി ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. വീട്ടുപരിസരത്തു വെച്ചാണ് അന്‍സീറിനെ ആക്രമിച്ചത്. വീടിന് മുന്നില്‍ നിന്ന് കാറ് കഴുകുന്നതിനിടെ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് ഓടിയെത്തിയ പുലി വ്യാപാരിയായ ലവീദിനെ അക്രമിക്കുകയായിരുന്നു. പിന്നിട് വൈകിട്ട് അഞ്ചരയോടെ വനപാലകര്‍ പുലിയുടെ സാന്നിധ്യം ഉറപ്പാക്കാന്‍ കുറ്റിക്കാട്ടിന് സമീപമെത്തിയപ്പോഴാണ് താല്‍ക്കാലിക ജീവനക്കാരന്‍ പറശ്ശിനിക്കടവ് സ്വദേശി മുഫീദിന് പരുക്കേറ്റത്. സംഭവം അറിഞ്ഞതോടെ വിവിധ സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ പ്രദേശത്ത് തടിച്ചു കൂടി. തുടര്‍ന്ന് ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയുമടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് വൈകിട്ട് ആറു മണിയോടെ ജില്ലാ കലക്ടര്‍ തായത്തെരു, കസാനക്കോട്ട മേഖലകളില്‍ നിരോധനാജ്ഞയും പ്രഖ്യാപിക്കുകയായിരുന്നു. ഏഴു മണിക്കൂര്‍ നേരത്തെ ആശങ്കകള്‍ക്കൊടുവില്‍ രാത്രി 10.45 ഓടെ മയക്കുവെടിവെച്ച് പുലിയെ കീഴ്‌പ്പെടുത്തിയതിന് ശേഷം മാത്രമാണ് പ്രദേശവാസികളുടെ ഭയം വിട്ടകന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

News

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

News

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

World

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

പുതിയ വാര്‍ത്തകള്‍

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.