കണ്ണൂര്‍: പ്രസ് ക്ലബ് സ്ഥാപക പ്രസിഡന്റും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായിരുന്ന പാമ്പന്‍ മാധവന്റെ ചരമദിനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പയ്യാമ്പലത്തെ അദ്ദേഹത്തിന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. പ്രസ്ക്ലബ് പ്രസി!ഡന്റ് കെ.ടി.ശശി, സെക്രട്ടറി എന്‍.പി.സി.രംജിത്, സംസ്ഥാന കമ്മിറ്റി അംഗം എ.ടി.മന്‍സൂര്‍, ട്രഷറര്‍ പ്രശാന്ത് പുത്തലത്ത്, യു.പി.സന്തോഷ്, എം.അബ്ദുല്‍ മുനീര്‍!, മഹേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: