വിനോദ് ദാമോദരന്‍

വിനോദ് ദാമോദരന്‍

സന്തോഷ ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ്; രാജസ്ഥാനെ തകര്‍ത്ത് ബംഗാള്‍ സെമിയില്‍

കളിയുടെ തുടക്കം മുതല്‍ ബംഗാള്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തി. പന്ത് കൈവശം വയ്ക്കുന്നതിലും ഷോട്ടുകള്‍ പായിക്കുന്നതിലും ഏറെ മുന്നിട്ടുനിന്നു. കിട്ടിയ അവസരങ്ങളെല്ലാം മുതലാക്കിയിരുന്നെങ്കില്‍ വന്‍ മാര്‍ജിനില്‍ വിജയിക്കാമായിരുന്നു.

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്; മണിപ്പൂര്‍ സെമിയില്‍

മണിപ്പൂരിനായി ലൂന്‍മിന്‍ലെന്‍ ഹോകിപ് ഇരട്ടഗോള്‍ നേടി. സോമിഷോണ്‍ ഷിറകിന്റെ വകയാണ് ഒരു ഗോള്‍. നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവും ഒരു തോല്‍വിയുമായി ഒമ്പത് പോയിന്റുമായി മണിപ്പൂരാണ്...

സന്തോഷ് ട്രോഫിയില്‍ പഞ്ചാബിനെതിരെ തകര്‍പ്പന്‍ ജയം; കേരളം സെമിയില്‍

നായകന്റെ പകിട്ടോടെ കളത്തില്‍ തകര്‍ത്താടിയ ജിജോ ജോസഫിന്റെ മികവില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. പഞ്ചാബിനെ തോല്‍പ്പിച്ചത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്. ഇതോടെ കേരളം സെമി ഉറപ്പിച്ചു.

സന്തോഷ് ട്രോഫി വിജയമണി മുഴക്കി മണിപ്പൂര്‍; ഗുജറാത്തിന് തോല്‍വി

മണിപ്പൂരിനായി സുധിര്‍ ലൈതോന്‍ജം ഒരു ഗോള്‍ നേടി. ഗുജറാത്തിന്റെ മലയാളി പ്രതിരോധ താരം സിദ്ധാര്‍ത്ഥ് നായര്‍ വഴങ്ങിയ സെല്‍ഫ് ഗോളും മണിപ്പൂരിന് തുണയായി.

സമനിലക്കുരുക്കില്‍; സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍പ്പില്‍ കേരളവും മേഘാലയയും സമനിലയില്‍

ബംഗാളിനെതിരെയുള്ളതില്‍ നിന്ന് ഒരു മാറ്റവുമായാണ് മേഘാലയക്കെതിരെ കേരളം ഇറങ്ങിയത്. അണ്ടര്‍ 21 താരം മുഹമ്മദ് സഫ്നാദ് ആദ്യ ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ ഷിഗില്‍ പകരക്കാരുടെ ബെഞ്ചിലേക്ക് മാറി. 17-ാം...

ക്ലാസിക് ജയം; ബംഗാളിനെതിരെ ജയം, 2-0

രാജസ്ഥാനെതിരെ കളിച്ച ടീമില്‍ ഒരു മാറ്റം വരുത്തിയാണ് ഇന്നലെ ബംഗാളിനെതിരെ കോച്ച് ബിനോ ജോര്‍ജ് ടീമിനെ മൈതാനത്തിറക്കിയത്. മുഹമ്മദ് ഷഫ്നാദിന് പകരം ഷിഗിലാണ് കളത്തിലെത്തിയത്. തുല്യശക്തികളുടെ പോരാട്ടമായിരുന്നു...

മനം കവര്‍ന്ന് മണിപ്പൂര്‍; സര്‍വീസസിനെ തോല്‍പ്പിച്ചത് 3-0ന്

മൂന്നാം മിനിറ്റില്‍ സര്‍വീസസിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. തൊട്ടുപിന്നാലെ നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസിനെ ഞെട്ടിച്ച് മണിപ്പൂര്‍ ഗോളടിച്ചു. ബോക്സിനുള്ളില്‍ നാരിയാന്‍ബാം ജെനിഷ് സിങ് ഇടംകാലുകൊണ്ട് തൊടുത്ത...

രാജകീയ തുടക്കം; സന്തോഷ് ട്രോഫിയില്‍ രാജസ്ഥാനെ മലര്‍ത്തിയടിച്ച് കേരളം; അഞ്ച് ഗോളുകള്‍

മലയാള മണ്ണിലെ ആരവത്തെ മറികടക്കാന്‍ രാജസ്ഥാനായില്ല. മഞ്ചേരിയില്‍ പാറിയ കാറ്റിന് പോലും കേരളത്തിന്റെ വിജയഗന്ധമുണ്ടായിരുന്നു. സന്തോഷ് ട്രോഫിയില്‍ കേരളത്തിന് സന്തോഷമുള്ള തുടക്കം. ജയം എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക്.

സന്തോഷവും നിരാശയും തുല്യം, ട്രാക്കിലെ പൂരം അവസാനിച്ചു; ദേശീയ ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്ലറ്റിക്സ്

സംസ്ഥാനത്ത് ആദ്യമായി അരങ്ങേറിയ ചാമ്പ്യന്‍ഷിപ്പില്‍ ചില അവിസ്മരണീയവും പ്രായത്തെ തോല്‍പ്പിക്കുന്നതുമായ പ്രകടനങ്ങള്‍ അരങ്ങേറുകയും ചെയ്തു. എങ്കിലും അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റ് ചില താരങ്ങള്‍ക്ക് നിരാശയും സമ്മാനിച്ചു. മികച്ച...

കാറ്റ് വില്ലനാകുന്നു; വേദിയെ പഴിച്ച് താരങ്ങള്‍; ‘പ്രകടനം മെച്ചപ്പെടുന്നില്ല, റെക്കോഡുകള്‍ നഷ്ടപ്പെട്ടു’

സാധാരണ ഒരു സെക്കന്‍ഡില്‍ രണ്ട് മീറ്ററാണ് ഒരു പ്രകടനത്തിനിടെ അനുവദനീയമായ കാറ്റിന്റെ വേഗത. തികച്ചും പ്രവചനാതീതമായാണ് തേഞ്ഞിപ്പലം ട്രാക്കില്‍ കാറ്റിന്റെ അവസ്ഥ. കഴിഞ്ഞ ദിവസം പുരുഷന്മാരുടെ ലോങ്ജമ്പില്‍...

അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മിന്നലായി ശിവകുമാറും ദ്യുതിയും

വനിതകളിലെ വേഗതാരപ്പോരാട്ടത്തില്‍ ഒഡീഷയുടെ ദ്യുതി ചന്ദിന് കാര്യമായ വെല്ലുവിളിയുണ്ടായില്ല. ദ്യുതി ചന്ദ് 11.49 സെക്കന്‍ഡില്‍ വേഗറാണിയായി. കേരളത്തിന്റെ പാലക്കാട് സ്വദേശിനി എം.വി. ജില്‍ന 11.63 സെക്കന്‍ഡില്‍ വെള്ളിക്ക്...

ട്രാക്കില്‍ ഉത്സവകാലം; ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ഇന്ന് മുതല്‍

രാജ്യത്തെ നാനൂറിലേറെ അത്ലറ്റുകളാണ് അഞ്ച് ദിവസത്തെ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കാനെത്തിയിട്ടുള്ളത്. പുരുഷ-വനിതാ വിഭാഗങ്ങളിലായി 38 ഫൈനലുകള്‍ അരങ്ങേറും. ചാമ്പ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. രാവിലെയും വൈകിട്ടുമായാണ് മത്സരങ്ങള്‍.

വിജയകിരീടം തേടി; ഐഎസ്എല്‍ ഫൈനലില്‍ ഇന്ന് ബ്ലാസ്റ്റേഴ്സും ഹൈദരാബാദും നേര്‍ക്കുനേര്‍

ഇന്ന് രാത്രി 7.30ന് കിക്കോഫ്. ഏറ്റവും വലിയ ആരാധക പടയുള്ള ബ്ലാസ്റ്റേഴ്സിന് ഐഎസ്എല്ലിലെ മൂന്നാം ഫൈനല്‍. ഹൈദരാബാദിന്റേത് കന്നി ഫൈനലും. മഞ്ഞജഴ്സിയില്‍ ഹൈദരാബാദും കറുപ്പ് ജഴ്സിയില്‍ ബ്ലാസ്റ്റേഴ്സും...

ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍; മണിപ്പൂരിന് ഹാട്രിക് കിരീടം

രാജ്യത്തെ എക്കാലത്തെയും മികച്ച താരമായ ഒയ്‌നാം ബെംബം ദേവിയാണ് മണിപ്പൂരിനെ പരിശീലിപ്പിച്ചത്. സീനിയര്‍താരങ്ങളും അണ്ടര്‍ 19 താരങ്ങളും ദേശീയ ക്യാമ്പിലായിരുന്നതിനാല്‍ യുവനിരയുമായാണ് എത്തിയതെന്ന് ബെംബംദേവി പറഞ്ഞു. ചാമ്പ്യന്‍ഷിപ്പിലെ...

അഭിമാനനേട്ടം, അര്‍ഹതപ്പെട്ട അംഗീകാരം

ഇനി ഇന്ത്യയ്ക്ക് അഭിമാനനേട്ടം സമ്മാനിച്ചവര്‍ക്കു അര്‍ഹതപ്പെട്ട അംഗീകാരം നല്‍കാന്‍ സര്‍ക്കാരുകളും കായികസംഘടനകളും തയ്യാറാകുകയും കൂടി ചെയ്താല്‍ അത് അവര്‍ക്ക് പുതിയ ജീവിതം കെട്ടിപ്പടുക്കാനുള്ള ആത്മവിശ്വാസവുമേകും.

പ്രതീക്ഷയോടെ ടീം ഇന്ത്യ

ഒളിമ്പിക്‌സിന്റെ ചരിത്രത്തില്‍ ഇന്ത്യ നേടിയത് ഒമ്പത് സ്വര്‍ണവും ഏഴ് വെള്ളിയും 12 വെങ്കലവുമടക്കം ആകെ 28 മെഡലുകള്‍. ഇതില്‍ എട്ട് സ്വര്‍ണവും ഹോക്കിയില്‍ നിന്നാണ്. ഒരെണ്ണം ഷൂട്ടിങ്...

ദേശീയ ദക്ഷിണ മേഖലാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടിയ കേരളാ ടീം

തമിഴ്‌നാടിന് ഓവറോള്‍ കിരീടം; കേരളത്തിന് രണ്ടാം സ്ഥാനം

രണ്ടാമതെത്തിയ കേരളത്തിന് 28 സ്വര്‍ണം, 39 വെള്ളി, 29 വെങ്കലമടക്കം 654 പോയിന്റാണ് കിട്ടിയത്.18 സ്വര്‍ണവും10 വെള്ളിയും 14 വെങ്കലവുമടക്കം മൂന്നാമതെത്തിയ കര്‍ണാടകയ്ക്ക് 334 പോയിന്റാണുള്ളത്. 225...

അണ്ടര്‍- 20 പെണ്‍കുട്ടികളുടെ ലോങ് ജമ്പില്‍ ആന്‍സി സോജന്‍ റെക്കോഡിലേക്ക് കുതിക്കുന്നു (ഇടത്), അണ്ടര്‍-18 ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ മുഹമ്മദ് ഹനാന്‍ സ്വര്‍ണം നേടുന്നു (വലത്)

തമിഴ്‌നാട് മുന്നില്‍ തന്നെ; കേരളത്തിന് പത്ത് സ്വര്‍ണം കൂടി

11 പുതിയ റെക്കോഡുകളാണ് ഇന്നലെ പിറന്നത്. അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ അപര്‍ണ റോയ്, ലോങ്ജമ്പില്‍ ആന്‍സി സോജന്‍, ഹാമര്‍ത്രോയില്‍ കെസിയ മറിയം...

മുബ്സ്സിന മാതാവ് മുബീന ബാനുവിനൊപ്പം

ചാട്ടം ചരിത്രമാക്കി മുബ്സ്സിന

5.45 മീറ്റര്‍ ചാടിയാണ് ലക്ഷദ്വീപിനായി മുബസ്സീന ജമ്പിങ് പിറ്റില്‍ വെങ്കല പതക്കം സ്വന്തമാക്കിയത്. ലക്ഷദ്വീപ് കായിക യുവജന വകുപ്പിലെ പരിശീലകനായ അഹമ്മദ് ജവാദ് ഹസന്‍ ആണ് മിനിക്കോയ്...

സംസ്ഥാന അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായ കോട്ടയവും ജൂനിയര്‍ വിഭാഗത്തില്‍ ജേതാക്കളായ പാലക്കാടും

പാലക്കാടും കോട്ടയവും ചാമ്പ്യന്മാര്‍

ജൂനിയര്‍ വിഭാഗത്തില്‍ 24 വീതം സ്വര്‍ണവും വെള്ളിയും 20 വെങ്കലവുമടക്കം 482 പോയിന്റ് നേടിയാണ് പാലക്കാട് ചാമ്പ്യന്‍പട്ടം നിലനിര്‍ത്തിയത്. 26 സ്വര്‍ണവും 16 വെള്ളിയും 22 വെങ്കലവുമടക്കം...

സീനിയര്‍ വനിതകളുടെ ലോങ്ജമ്പില്‍ ആന്‍സി സോജന്‍ സ്വര്‍ണം നേടുന്നു

സംസ്ഥാന അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: എറണാകുളം മുന്നില്‍

ജൂനിയര്‍ വിഭാഗത്തില്‍ ആദ്യ ദിനം മുന്നിലായിരുന്ന പാലക്കാടിനെ പിന്തള്ളിയാണ് എറണാകുളം ഒന്നാം സ്ഥാനത്തേക്കുയര്‍ന്നത്. 15 സ്വര്‍ണവും 11 വെള്ളിയും 7 വെങ്കലവുമടക്കം 206 പോയിന്റാണ് എറണാകുളത്തിനുള്ളത്. 10...

സംസ്ഥാന സീനിയര്‍-ജൂനിയര്‍ അത്‌ലറ്റിക്‌സ്; ആദ്യദിനം രണ്ട് റെക്കോഡ്

ജൂനിയര്‍ വിഭാഗത്തില്‍ 4 സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമടക്കം 78 പോയിന്റാണ് ഒന്നാം സ്ഥാനത്തുള്ള പാലക്കാടിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള എറണാകുളത്തിന് 5 സ്വര്‍ണവും മൂന്ന് വീതം...

നൂറ്റാണ്ടിന്റെ ഗോളും ദൈവത്തിന്റെ കൈയ്യും

രാഷ്ട്രീയവും രാജ്യതന്ത്രവും കലങ്ങിമറിഞ്ഞ ആശങ്കകളുടെ പ്രക്ഷുബ്ധമായ ആകാശത്തിന് കീഴിലാണ് 1986 ജൂണ്‍ 22ന് അര്‍ജന്റീനയും ഇംഗ്ലണ്ടും ഒന്നേകാല്‍ ലക്ഷത്തോളം പേര്‍ നിറഞ്ഞുനിന്ന ആസ്റ്റക്ക് സ്റ്റേഡിയത്തില്‍ നേര്‍ക്കുനേര്‍ നിന്നത്.

ചെന്നൈയിനെ വീഴ്‌ത്താന്‍ ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: തുടര്‍ച്ചയായ രണ്ട് എവേ പരാജയങ്ങള്‍ക്കുശേഷം ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് വീണ്ടും കളത്തില്‍. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയാണ് എതിരാളികള്‍. പ്ലേ ഓഫ്...

മംഗളൂര്‍ മാഹാത്മ്യം

മൂഡബിദ്രി: അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഓവറോള്‍ കിരീടം മംഗളൂരു യൂണിവേഴ്‌സിറ്റിക്ക്. തുടര്‍ച്ചയായ നാലാം തവണയാണ് അവര്‍ ഈ നേട്ടം സ്വന്തമാക്കുന്നത്. ആല്‍വാസ് കോളേജിന്റെ താരങ്ങളുടെ കരുത്തിലാണ്...

കാലിക്കറ്റ് കലക്കി

മൂഡബിദ്രി: എണ്‍പതാമത് അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ നാലാം ദിനവും കേരളത്തിന് രണ്ട് സ്വര്‍ണം. രണ്ടും നേടിയത് കാലിക്കറ്റ് സര്‍വകലാശാല.  പുരുഷന്മാരുടെ ഡക്കാത്ത്‌ലണില്‍ സല്‍മാന്‍ ഫാരിസും 4-400...

അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക് ആശ്വാസമായി രണ്ട് സ്വര്‍ണം

മൂഡബിദ്രി: കേരളത്തിലെ സര്‍വകാശാലകള്‍ക്ക് ആശ്വാസമായി ഇന്നലെ രണ്ട് സ്വര്‍ണം. രണ്ടും നേടിയത് കേരള സര്‍വകലാശാല. എണ്‍പതാമത് അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക്‌സില്‍ ഇന്നലെ വനിതകളുടെ 400 മീറ്ററില്‍  പി.ഒ....

വീണ്ടും നിരാശ

മൂഡബിദ്രി: എണ്‍പതാമത് അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് തുടര്‍ച്ചയായ രണ്ടാം ദിവസം നിരാശ. രണ്ടാം ദിനത്തില്‍ രണ്ട് വെങ്കലമാണ് കേരളത്തിലെ സര്‍വകാലശാലകള്‍ക്ക് ലഭിച്ചത്. വനിതകളുടെ...

ആദ്യ സ്വര്‍ണം ആതിഥേയര്‍ക്ക്

  മൂഡബിദ്രി: എണ്‍പതാമത് അന്തര്‍ സര്‍വലാശാല അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ സ്വര്‍ണം ആതിഥേയരായ ആല്‍വാസിന്. അതും മീറ്റ് റെംക്കാഡിന്‍്വെറ അകമ്പടിയോടെ. പുരുഷന്മാരുടെ പതിനായിരം മീറ്ററില്‍  മംഗളൂരു സര്‍വകലാശാലയുടെ...

മയങ്ങരുത് ഈ പൊന്‍പ്രഭയില്‍

  ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സില്‍ അങ്ങനെ കേരളം ഇത്തവണയും ഓവറോള്‍ കിരീടമണിഞ്ഞു. മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണീ പടിയേറ്റം. എന്നുവച്ചാലും, പോയ വര്‍ഷങ്ങളിലും കേരളം അത് അടിയറവ്ച്ചിരുന്നില്ല. മൂന്നു വര്‍ഷത്തെ...

ഇന്നെങ്കിലും ഒന്ന് ജയിക്കൂ…

കൊച്ചി: പ്ലീസ്... ഇനിയെങ്കിലും ഒന്ന് ജയിക്കുമോ...? ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ ചോദ്യമാണിത്. ഐഎസ്എല്‍ ആറാം സീസണില്‍ കൊച്ചിയില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ എടികെയെ തോല്‍പ്പിച്ചു തുടങ്ങിയശേഷം ബ്ലാസ്‌റ്റേഴ്‌സിന്റെ ഒരു...

അനന്തപുരിയില്‍ ടീമുകള്‍ പറന്നിറങ്ങി; കാര്യവട്ടത്ത് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് അങ്കം

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനായി ടീമുകള്‍ തിരുവനന്തപുരത്തെത്തി. ഇന്നു രാത്രിയാണ് ഇരു ടീമുകളും തിരുവന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. കാര്യവട്ടം സ്പോര്‍ട്്സ് ഹബില്‍ നാളെ ...

അവസാന നിമിഷം ബ്ലാസ്റ്റേഴ്‌സ് എല്ലാം തുലച്ചു; ഹീറോയും വില്ലനുമായി മാറി മൊര്‍ത്താദ ഫാള്‍

കൊച്ചി: എഫ്‌സി ഗോവയുടെ മൊര്‍ത്താദ ഫാള്‍ ഹീറോയും വില്ലനുമായി മാറിയ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് സമനില മാത്രം. പത്തുപേരുമായി കളിക്കേണ്ടിവന്നിട്ടും 2-2നാണ് എഫ്‌സി ഗോവ ബ്ലാസ്‌റ്റേഴ്‌സിനെ കൊച്ചിയില്‍ പിടിച്ചുകെട്ടിയത്....

മാങ്ങാട്ടുപറമ്പിലെ നക്ഷത്രങ്ങള്‍

അപൂര്‍വം ചില ഉജ്ജ്വല പ്രകടനങ്ങളും അതിലേറെ നിരാശപ്പെടുത്തുന്ന പ്രകടനങ്ങളുമായി അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് കണ്ണൂര്‍ മാങ്ങാട്ടുപറമ്പിലെ യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ കൊടിയിറങ്ങി. രാജ്യാന്തര നിലവാരത്തിലുള്ള  പരിശീലനം നല്‍കിയാല്‍...

ട്രാക്കില്‍ തീപാറിച്ച് ആന്‍സിയും സൂര്യജിത്തും, ജിസ്ന മാത്യുവിന്റെ റെകോഡ് പഴങ്കഥയായി

കണ്ണൂർ: അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിലെ ഏറ്റവും ആവേശകരമായ 100 മീറ്ററില്‍ ആന്‍സി സോജനും കെ.ആര്‍. സൂര്യജിത്തും ട്രാക്കില്‍ തീപടര്‍ത്തി. സീനിയര്‍ പെണ്‍കുട്ടികളുടെ സ്പ്രിന്റില്‍ എതിരാളികളെ വ്യക്തമായ...

നായകന്‍ തന്നെ ഒഗ്‌ബെച്ചെ…; ഐഎസ്എല്‍ ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് ജയം

കൊച്ചി: ഏകദേശം നാല്പതിനായിരത്തോളം മഞ്ഞപ്പട ആരാധകരെ ആവേശത്തിലാറാടിച്ച ഐഎസ്എല്‍ ആറാം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് മിന്നുന്ന ജയത്തുടക്കം. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം രണ്ടെണ്ണം തിരിച്ചടിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ്...

ഐഎസ്എല്‍ പൂരത്തിന് ഇന്നു തുടക്കം; ആദ്യ മത്സരം കേരളത്തിലെ കൊമ്പന്‍മാരും എടികെയും തമ്മില്‍; മഞ്ഞപ്പടക്ക് ആവേശമേകാന്‍ കൊച്ചി

കൊച്ചി: കഴിഞ്ഞ അഞ്ച് സീസണ്‍കൊണ്ട് ആവേശമായി മാറിയ ഐഎസ്എല്‍ ഫുട്‌ബോളിന്റെ ആറാം പതിപ്പിന് ഇന്ന് അറബിക്കടലിന്റെ തിരുമുറ്റത്ത് നടക്കുന്ന പെരുങ്കളിയാട്ടത്തോടെ തുടക്കം. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി...

കൊടിയേറ്റം നാളെ; മഞ്ഞപ്പടയുടെ ആദ്യ എതിരാളി എടികെ

കൊച്ചി: ആളും ആവനാഴിയും സജ്ജമായി. ചാണക്യതന്ത്രങ്ങള്‍ മെനഞ്ഞ് പരിശീലകരും അവസാവനഘട്ട ഒരുക്കത്തില്‍. നാളെ അറബിക്കടലിന്റെ തിരുമുറ്റത്ത് ഐഎസ്എല്‍ ആറാം പതിപ്പിന് കൊടിയേറ്റം.  ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി...

കാല്‍പ്പന്തിലെ കാവ്യനീതി

ഐഎസ്എല്‍ അഞ്ചാം  സീസണ് കൊടിയിറങ്ങി.  കാല്‍പ്പന്തുകളിയിലെ കാവ്യനീതിപോലെ അരങ്ങേറി രണ്ടാം സീസണില്‍ തന്നെ കിരീടം ചൂടി ബെംഗളൂരു എഫ്‌സി പറന്നു. സുനില്‍ ഛേത്രിയുടെയും ഉദാന്ത സിങ്ങിന്റെയും വെനസ്വേലന്‍...

കളിമറന്ന് ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: അവസരങ്ങള്‍ കളഞ്ഞുകുളിച്ച കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ഐഎസ്എല്ലിലെ അവസാന മത്സരത്തില്‍ സമനില. ഒഴിഞ്ഞ ഗ്യാലറിക്ക് മുന്നില്‍ സീസണിലെ അവസാന പോരാട്ടത്തിനിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് എഫ്‌സിയോട് ഗോള്‍രഹിത...

Page 2 of 2 1 2

പുതിയ വാര്‍ത്തകള്‍