Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ക്ലാസിക് ജയം; ബംഗാളിനെതിരെ ജയം, 2-0

രാജസ്ഥാനെതിരെ കളിച്ച ടീമില്‍ ഒരു മാറ്റം വരുത്തിയാണ് ഇന്നലെ ബംഗാളിനെതിരെ കോച്ച് ബിനോ ജോര്‍ജ് ടീമിനെ മൈതാനത്തിറക്കിയത്. മുഹമ്മദ് ഷഫ്നാദിന് പകരം ഷിഗിലാണ് കളത്തിലെത്തിയത്. തുല്യശക്തികളുടെ പോരാട്ടമായിരുന്നു തുടക്കത്തില്‍. മൂന്നാം മിനിറ്റില്‍ വിഘ്നേഷിന്റെ മുന്നേറ്റം ബംഗാള്‍ പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു. 12-ാം മിനിറ്റില്‍ കേരളത്തിന് കോര്‍ണര്‍ ലഭിച്ചു.

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Apr 18, 2022, 10:24 pm IST
in Football

മഞ്ചേരി: ആ മതിലിന് എത്ര നേരം ഉയര്‍ന്ന് നില്‍ക്കാനാകും. ആക്രമണത്തിന്റെ നീണ്ട പരമ്പരക്കൊടുവില്‍ 85-ാം മിനിറ്റില്‍ കേരളത്തിന്റെ പടയാളികള്‍ അത് തകര്‍ക്കുക തന്നെ ചെയ്തു. ചിര വൈരികളായ ബംഗാളിന്റെ പ്രതിരോധ മതില്‍ തച്ചുതകര്‍ത്ത് കേരളം വിജയിച്ചത് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക്. പയ്യനാട് മൈതാനത്തെ ഇളക്കിമറിച്ച് നൗഫലും ജസിനും കേരളത്തിന് ആധികാരിക ജയം സമ്മാനിച്ചു.    

രാജസ്ഥാനെതിരെ കളിച്ച ടീമില്‍ ഒരു മാറ്റം വരുത്തിയാണ് ഇന്നലെ ബംഗാളിനെതിരെ കോച്ച് ബിനോ ജോര്‍ജ് ടീമിനെ മൈതാനത്തിറക്കിയത്. മുഹമ്മദ് ഷഫ്നാദിന് പകരം ഷിഗിലാണ് കളത്തിലെത്തിയത്. തുല്യശക്തികളുടെ പോരാട്ടമായിരുന്നു തുടക്കത്തില്‍. മൂന്നാം മിനിറ്റില്‍ വിഘ്നേഷിന്റെ മുന്നേറ്റം ബംഗാള്‍ പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു. 12-ാം മിനിറ്റില്‍ കേരളത്തിന് കോര്‍ണര്‍ ലഭിച്ചു. അര്‍ജുന്‍ ജയരാജ് എടുത്ത കിക്ക് ബംഗാള്‍ ബോക്സില്‍ ഭീതി പടര്‍ത്തിയെങ്കിലും വിഘ്നേഷിന്റെ ഹെഡ്ഡര്‍ പുറത്തേക്കാണ് പോയത്. 22-ാം മിനിറ്റില്‍ ബംഗാളിന് ഒരു അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 26-ാം മിനിറ്റില്‍ വലതുവിംഗില്‍ക്കൂടി പന്തുമായി മുന്നേറിയ ശേഷം നിജോ ഗില്‍ബര്‍ട്ട് ബോക്സിലേക്ക് നല്‍കിയ ക്രോസ് ബംഗാള്‍ ഗോളി പ്രിയന്ത് കുമാര്‍ സിംഗ് രക്ഷപ്പെടുത്തി. ഇതിന് തൊട്ടുമുന്‍പ് വിഘ്നേഷിന്റെ ബോക്സിന് പുറത്തുനിന്നുള്ള നല്ലൊരു ഷോട്ടും ബംഗാള്‍ ഗോളി കൈപ്പിടിയിലൊതുക്കി.  

കളിയില്‍ വിങ്ങുകളിലൂടെയുള്ള മുന്നേറ്റങ്ങളും കുറവായിരുന്നു. കേരള ഗോളി മിഥുനെ കാര്യമായി ഒന്ന് പരീക്ഷിക്കാന്‍ ബംഗാള്‍ താരങ്ങള്‍ക്കും കഴിയാതിരുന്നതോടെ ആദ്യപകുതി ഗോള്‍രഹിതം. രണ്ടാം പകുതിയില്‍ കേരളം കൂടുതല്‍ മുന്നേറ്റങ്ങള്‍ മെനഞ്ഞു. ആദ്യ ഏഴ് മിനിറ്റിനിടെ മൂന്ന് അവസരങ്ങള്‍ ലഭിച്ചു. ക്യാപ്റ്റന്‍ ജിജോ ജോസഫും വിഘ്‌നേഷും നിജോ ഗില്‍ബര്‍ട്ടും ഷിഗിലും ഉള്‍പ്പെട്ട മധ്യ-മുന്നേറ്റനിരയുടെ ആക്രമണം പ്രതിരോധിക്കാന്‍ ബംഗാള്‍നിര ഏറെ പണിപ്പെട്ടു. 73-ാം മിനിറ്റില്‍ കേരളം രണ്ട് മാറ്റങ്ങള്‍ വരുത്തി. ഷിഗിലിനും വിഘ്‌നേഷിനും പകരം മുഹമ്മദ് ഷഫ്‌നാദിനെയും ജെസിനെയും കളത്തിലിറക്കി. ഒടുവില്‍ 85-ാം മിനിറ്റില്‍ ആരാധകരെ ആവേശക്കടലിലാഴ്‌ത്തി കേരളത്തിന്റെ ഗോള്‍ പിറന്നു. ജെസിന്‍ പന്തുമായി മുന്നേറിയശേഷം രണ്ട് പ്രതിരോധനിര താരങ്ങള്‍ക്കിടയിലൂടെ പന്ത് ജിജോയ്‌ക്ക് കൈമാറി. ജിജോ അത് നൗഫലിനും. പന്ത് പിടിച്ചെടുത്ത നൗഫല്‍ പായിച്ച ഷോട്ട് അതുവരെ കീഴടങ്ങാതിരുന്ന ബംഗാള്‍ ഗോളിയെ പരാജയപ്പെടുത്തി. കളി അധിക സമയത്തേക്ക് നീണ്ടതിന് പിന്നാലെ കേരളം രണ്ടാം ഗോളും നേടി. ടി.കെ. ജസിനാണ് ബംഗാള്‍ ഗോളിയെ കീഴടക്കി വലയിലേക്ക് പന്തടിച്ചു കയറ്റിയത്.

Tags: keralafootballബംഗ്ലാദേശ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

Football

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.