സി.ഒ.ടി. നസീര്‍ സിപിഎം ന്യൂനപക്ഷ വേട്ടയുടെ ഒടുവിലത്തെ ഇര
കണ്ണൂര്‍: തലശ്ശേരിയില്‍ കഴിഞ്ഞ ദിവസം സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച വടകര ലോക്‌സഭയിലെ വിമത സ്ഥാനാര്‍ത്ഥി സി.ഒ.ടി.നസീര്‍ സിപിഎം ന്യൂനപക്ഷ വേട്ടയുടെ ഇര. കണ്ണൂര്‍ ജില്ലയില്‍ ന്യൂനപക്ഷ...








































