ആറു പേര്‍ക്ക് ജീവന്‍ പകര്‍ന്ന് മടങ്ങിയ സാരംഗിന് ഫുള്‍ എ പ്ലസ്
മരണത്തിന് കീഴടങ്ങിയപ്പോള്‍ പോലും അജയ്യനായി സാരംഗ്. പത്താം ക്ലാസ് പരീക്ഷാഫലം വരും മുന്‍പ് വാഹനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞെങ്കിലും ആറു പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് മടങ്ങിയ സാരംഗിന് എല്ലാ...








































