Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2026, 07:27 pm IST
inEntertainment

ദക്ഷിണേന്ത്യൻ സിനിമാലോകത്തെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് സൂര്യയും ജ്യോതികയും. ഇരുവരുടെയും സംയുക്ത ആസ്തി 681 കോടി രൂപയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്.

വിവാഹ ജീവിതത്തിന്റെ രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും പരസ്പരമുള്ള പ്രണയവും കരുതലും ഒട്ടും കുറയാതെ കൊണ്ടുപോകുന്ന താര ദമ്പതികൾ അടുത്തിടെ തങ്ങളുടെ വിവാഹ വാഗ്ദാനങ്ങൾ പുതുക്കി സ്‌കോട്ട്‌ലൻഡിലെ ബ്ലെയർവാൻ കാസിൽ നടത്തിയ ആഘോഷദൃശ്യങ്ങള്‍ വൈറലായിരുന്നു.

വലിയ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളാണ് സൂര്യ-ജ്യോതിക ദമ്പതിമാർക്കുള്ളതെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ചെന്നൈയിൽ സകല സൗകര്യങ്ങളുമുള്ള വലിയൊരു കൊട്ടാരം പോലത്തെ വീട്ടിലാണ് താരകുടുംബം കഴിഞ്ഞിരുത്. മുംബൈയിലേക്ക് എത്തിയപ്പോൾ വെറും 1,700 സ്ക്വയര്‍ ഫീറ്റ് മാത്രം വിസ്തൃതിയുള്ള ഒരു ചെറിയ ഫ്ലാറ്റിലേക്കാണ് മാറിയത്. എന്നാൽ, ആ കൊച്ചുവീടാണ് തനിക്ക് വലിയ ആഡംബരങ്ങളേക്കാൾ സന്തോഷവും സമാധാനവും നൽകുന്നതെന്ന് സൂര്യ പറയുന്നു.

മുംബൈയിലേക്ക് മാറുന്നതിന് മുൻപ് ചെന്നൈ മഹാകവി ഭാരതി നഗറിന് (ടി. നഗർ) സമീപമുള്ള വിജയാലക്ഷ്മി സ്ട്രീറ്റിലെ ആഡംബര ബംഗ്ലാവിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഈ വസ്തുവിന്റെ മൂല്യം 200 കോടി രൂപയാണ്. നിലവിൽ മുംബൈയിൽ മക്കളോടൊപ്പം താമസിക്കുന്ന ആഡംബര അപ്പാർട്ട്മെന്റിന് 70 കോടി രൂപയാണ് വില കണക്കാക്കുന്നത്.

ഇരുവരുടെയും ഗാരേജിൽ വിലകൂടിയ ആഡംബര കാറുകളുടെ വലിയൊരു ശേഖരം തന്നെയുണ്ട്. 1.38 കോടി രൂപ വിലയുള്ള ബിഎംഡബ്ല്യു 7 സീരീസ്, 80 ലക്ഷം രൂപയുടെ ഓഡി ക്യു 7, 61 ലക്ഷം രൂപയുടെ മെഴ്‌സിഡസ് ബെൻസ്, 1.10 കോടി രൂപയുടെ ജാഗ്വാർ എക്‌സ്.ജെ.എൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ഓഡി എ7 സ്‌പോർട്‌ബാക്ക്, 2.48 കോടി മുതൽ 2.75 കോടി രൂപ വരെ വിലമതിക്കുന്ന റേഞ്ച് റോവർ വോഗ് എന്നീ വാഹനങ്ങളും ഇവർക്കുണ്ട്.

Tags: film news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘വെള്ളമടിച്ച് വീട്ടില്‍ പോയി ഭാര്യയേയും മക്കളേയും തല്ലുന്ന ആളൊന്നുമല്ലായിരുന്നു ഞാൻ ‘ ; മദ്യപാനം നിർത്താൻ ചികിത്സ നടത്തി ധര്‍മജന്‍ ബോള്‍ഗാട്ടി

Entertainment

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

Entertainment

‘ അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിൽ മകളുണ്ട് ; കുട്ടികൾ വേണം എന്നതിനോട് എനിക്ക് ഇന്ററസ്റ്റില്ല ‘ ; വരലക്ഷ്മി

Entertainment

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

Entertainment

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

പുതിയ വാര്‍ത്തകള്‍

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.