Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2026, 06:38 pm IST
inEntertainment

ടൊറന്റോ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലെ മിഡ്നൈറ്റ് മാഡ്നസ് വിഭാഗത്തിൽ പ്രദർശിപ്പിച്ച ആദ്യ മലയാള ചിത്രമായി സംജാദ് സംവിധാനം ചെയ്ത ‘ഹാഫ്’; പ്രദർശനത്തിനും ചോദ്യോത്തര സെഷനും ആവേശകരമായ പ്രതികരണം

ടൊറന്റോ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ (ടിഫ്) ചരിത്രനേട്ടവുമായി സംജാദ് സംവിധാനം ചെയ്ത മലയാള ചിത്രം ‘ഹാഫ്’. മിഡ്നൈറ്റ് മാഡ്നസ് വിഭാഗത്തിൽ പ്രദർശിപ്പിച്ച ആദ്യ മലയാള ചിത്രമായ ‘ഹാഫി’ന്റെ പ്രദർശനത്തിന് തിയറ്ററിൽ ലഭിച്ച ആവേശകരമായ പ്രതികരണം ചിത്രത്തിന്റെ അണിയറപ്രവർത്തകരെയും അമ്പരപ്പിച്ചു. സെപ്റ്റംബർ 18ന് നടന്ന വേൾഡ് പ്രീമിയറിന് പിന്നാലെ നടന്ന ചോദ്യോത്തര സെഷനിലും പ്രേക്ഷകരുടെ ആവേശം പ്രകടമായി.

ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവും സജീവ് പി.കെയും ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ പ്രദർശനത്തിന് പിന്നാലെ പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങളും ചോദ്യങ്ങളും പങ്കുവെച്ച പ്രേക്ഷകർ ചോദ്യോത്തര സെഷനിൽ അണിയറപ്രവർത്തകരുമായി സംവദിക്കുകയും ചിത്രത്തോടുള്ള തങ്ങളുടെ സ്നേഹവും പിന്തുണയും നേരിട്ട് അറിയിക്കുകയും ചെയ്തു.

സംവിധായകൻ സംജാദിനൊപ്പം നിർമ്മാതാക്കളായ ആൻ സജീവും സജീവ് പി.കെയും, പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച രഞ്ജിത്ത് സജീവ്, ഐശ്വര്യ രാജ്, സംഗീത സംവിധായകൻ മിഥുൻ മുകുന്ദൻ, സൗണ്ട് ഡിസൈനർ വിഷ്ണു ഗോവിന്ദ് എന്നിവർ ചോദ്യോത്തര സെഷനിൽ പങ്കെടുത്തു. ചിത്രത്തിന്റെ പ്രമേയം, മേക്കിംഗ്, ദൃശ്യാവിഷ്കാരം, സംഗീതം, ശബ്ദരൂപകൽപ്പന, അഭിനേതാക്കളുടെ പ്രകടനം തുടങ്ങിയ വിവിധ ഘടകങ്ങളെക്കുറിച്ച് അവർ പ്രേക്ഷകരുമായി സംവദിച്ചു.

പ്രദർശനത്തിനിടെ തിയറ്ററിൽ നിറഞ്ഞുനിന്ന ആവേശവും കൈയടികളും ചിത്രത്തിന് ലഭിച്ച പ്രേക്ഷകസ്വീകാര്യതയുടെ നേർക്കാഴ്ചയായി. വെരി ട്രി യുലിസ്മാന്റെ ആക്ഷൻ കൊറിയോഗ്രഫിയും ചിത്രത്തിന്റെ സംഗീതവും പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടി. ചിത്രത്തിന്റെ റോ ആയ അവതരണശൈലിയും പ്രത്യേക ശ്രദ്ധ നേടി.

പാപ്പിനുവിന്റെ ഛായാഗ്രഹണവും മഹേഷ് ഭുവനേന്ദിന്റെ എഡിറ്റിംഗും വിഷ്ണു ഗോവിന്ദിന്റെ ശബ്ദസംവിധാനവും ചിത്രത്തിന്റെ അന്തരീക്ഷത്തെ കൂടുതൽ തീവ്രമാക്കുന്നതായി പ്രേക്ഷകർ അഭിപ്രായപ്പെട്ടു. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച രഞ്ജിത്ത് സജീവിന്റെയും ഐശ്വര്യ രാജിന്റെയും പ്രകടനവും ചോദ്യോത്തര സെഷനിൽ പ്രത്യേകം പരാമർശിക്കപ്പെട്ടു.

പ്രവീൺ വിശ്വനാഥും സംജാദും ചേർന്നാണ് ‘ഹാഫി’ന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രണ്ട് ഹാഫ്-ബ്ലഡ് വാംപയർമാരെ കേന്ദ്രീകരിച്ചുള്ള വ്യത്യസ്തമായ വാംപയർ ആക്ഷൻ ത്രില്ലറാണ് ചിത്രം. ശക്തമായ ആക്ഷനും ഡാർക്ക് ആറ്റ്മോസ്ഫിയറും ചേർന്ന വേറിട്ടൊരു സിനിമാനുഭവമാണ് ‘ഹാഫ്’ ഒരുക്കുന്നത്.

‘ഹാഫി’ന്റെ ഉത്തരേന്ത്യൻ പ്രദർശനവും വിതരണവും എക്സൽ എന്റർടെയ്ൻമെന്റും എ.എ. ഫിലിംസും ചേർന്നാണ് നിർവഹിക്കുന്നത്. ചിത്രത്തിന്റെ അന്താരാഷ്‌ട്ര സെയിൽസ് അവകാശം ബെസ്റ്റ് ഫ്രണ്ട് ഫോർഎവർ (ബി.എഫ്.എഫ്.) സ്വന്തമാക്കിയിട്ടുണ്ട്.

മിഡ്നൈറ്റ് മാഡ്നസ് വിഭാഗത്തിലെ ചരിത്രപരമായ അരങ്ങേറ്റത്തിന് പിന്നാലെ ടൊറന്റോ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ ‘ഹാഫി’ന് ലഭിച്ച ഈ ആവേശകരമായ സ്വീകരണം ചിത്രത്തിന്റെ അന്താരാഷ്‌ട്ര യാത്രയിലെ ശ്രദ്ധേയമായ അധ്യായമായി മാറുകയാണ്

Tags: Malayalam Movietorentofilim festival
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പൃഥ്വിരാജ് – മഞ്ജു വാര്യർ ചിത്രം ”ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ” തുടങ്ങി.

New Release

സഹയാത്ര ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഇൻസൈറ്റ് ചിത്രത്തിന്റെ പൂജ നടന്നു

New Release

അവന്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും!

Entertainment

അടിയന്തരാവസ്ഥയുടെ മായാത്ത മുറിവുകളുമായി ‘ഒഴിയാതെ’

Entertainment

സ്പാനിഷ് താരം ആന്‍ഡ്രിയ റവേര മലയാളത്തില്‍; രണ്ട് രഹസ്യങ്ങള്‍ ഒക്ടോബര്‍ ഒമ്പതിന് റിലീസ്

പുതിയ വാര്‍ത്തകള്‍

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.