Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശാക്തീകരണത്തിലാണ് ബിജെപി വിശ്വസിക്കുന്നത്: യോഗി

കോണ്‍ഗ്രസ് എപ്പോഴും പ്രീണന രാഷ്‌ട്രീയത്തിലാണ് ഏര്‍പ്പെടുന്നത്. 1947ല്‍ കോണ്‍ഗ്രസ് ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിച്ചു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം രാജ്യത്തിന് അംഗീകരിക്കാനാകില്ലെന്നും മറ്റൊരു വിഭജനത്തിന് ഞങ്ങള്‍ തയ്യാറല്ലെന്നും ആദിത്യനാഥ് പറഞ്ഞു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Apr 26, 2023, 09:47 pm IST
in India
മാണ്ഡ്യയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യുന്നു

മാണ്ഡ്യയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യുന്നു

ബെംഗളൂരു: കോണ്‍ഗ്രസിനേപ്പോലെ പ്രീണനത്തിലല്ല, ശാക്തീകരണത്തിലാണ് ബിജെപി വിശ്വസിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കര്‍ണാടകയിലെ മാണ്ഡ്യയില്‍ ബിജെപി തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി വിശ്വസിക്കുന്ന ഏക് ഭാരത്, ശ്രേഷ്ഠ ഭാരത് എന്ന ആശയത്തിന് മാത്രമേ ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയൂ. കോണ്‍ഗ്രസ് പിഎഫ്ഐയെ പ്രീണിപ്പിക്കുന്നു, മതാടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നു. ഇത് ഭരണഘടനയ്‌ക്ക് വിരുദ്ധമാണ്. കോണ്‍ഗ്രസ് എപ്പോഴും പ്രീണന രാഷ്‌ട്രീയത്തിലാണ് ഏര്‍പ്പെടുന്നത്. 1947ല്‍ കോണ്‍ഗ്രസ് ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിച്ചു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം രാജ്യത്തിന് അംഗീകരിക്കാനാകില്ലെന്നും മറ്റൊരു വിഭജനത്തിന് ഞങ്ങള്‍ തയ്യാറല്ലെന്നും ആദിത്യനാഥ് പറഞ്ഞു.

കേന്ദ്രത്തിലെയും കര്‍ണാടകയിലെയും ബിജെപി സര്‍ക്കാരുകള്‍ പിഎഫ്‌ഐയെ നിരോധിക്കുകയും ഇസ്ലാമിക സംഘടനയുടെ നട്ടെല്ല് തകര്‍ക്കുകയും ചെയ്തു. ഇപ്പോള്‍ കോണ്‍ഗ്രസ് പറയുന്നത് അവര്‍ ഭരണത്തില്‍ വന്നാല്‍ പിഎഫ്‌ഐ നിരോധനം പിന്‍വലിക്കുമെന്നാണ്. ഇതിലൂടെ കോണ്‍ഗ്രസ് തീവ്രവാദികള്‍ക്ക് കുടപിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  

2024 ജനുവരിയില്‍ അയോധ്യയില്‍ രാമക്ഷേത്രം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യും. ഇത് ഒരു പ്രധാന ദിവസമായിരിക്കും. അവിടേക്ക് കര്‍ണാടകയിലെ ജനങ്ങളെ ക്ഷണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എംപിമാരായ പ്രതാപസിംഹ, സുമലത അംബരീഷ്, സംസ്ഥാന മന്ത്രിമാരായ ഡോ. കെ.സി. നാരായണ ഗൗഡ, ഡോ. സി.എന്‍. അശ്വഥ് നാരായണ്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് നിര്‍മല്‍കുമാര്‍ സുരാന തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കര്‍ണാടകയിലെ വിവിധ മണ്ഡലങ്ങളില്‍ പ്രചരണം നടത്തുന്നതിനായി കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, നിര്‍മല സീതാരാമന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെയെത്തിയിരുന്നു.

പ്രധാനമന്ത്രി ഇന്ന് 50 ലക്ഷം ബിജെപി പ്രവര്‍ത്തകരുമായി സംവദിക്കും

ബെംഗളൂരു: കര്‍ണാടകയിലെ 50 ലക്ഷം ബിജെപി പ്രവര്‍ത്തകരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ 9.30ന് തത്സമയ വെര്‍ച്വല്‍ സംവാദം നടത്തും. സംസ്ഥാനത്തെ 58,112 ബൂത്തുകളിലും ജില്ലാ പഞ്ചായത്ത് തലത്തില്‍ 1,680 ബൂത്തുകളിലുമാണ് സംവാദം.  

ബൂത്തുകളില്‍ ടിവിയും ജില്ലാ പഞ്ചായത്ത് തലത്തില്‍ എല്‍ഇഡി സ്‌ക്രീനും സ്ഥാപിക്കും. ഇത് കേള്‍ക്കുന്നതിന് 24 ലക്ഷം പ്രവര്‍ത്തകര്‍ ഇതിനകം മോദി ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. ബൂത്ത് തലത്തില്‍ 58,000 ലൊക്കേഷനുകളില്‍ ഈ ആപ്പുകള്‍ വഴിയുള്ള ആശയവിനിമയം പ്രവര്‍ത്തകര്‍ വീക്ഷിക്കും. എല്‍ഇഡി സ്‌ക്രീനില്‍ ആയിരത്തോളം പ്രവര്‍ത്തകരും ബൂത്തുകളില്‍ 200 പ്രവര്‍ത്തകരും പരിപാടിയില്‍ അണിനിരക്കും. ഓരോ നിയമസഭാ മണ്ഡലത്തിലും 5,000 നമോ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും പദ്ധതി.

Tags: yogibjpelectionകര്‍ണ്ണാടക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം
Kerala

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

India

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

Kerala

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

Kerala

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

മഴയിലെ കുറവില്‍ താളംതെറ്റി കൃഷി; ഓണക്കാല കൃഷി പ്രതിസന്ധിയില്‍, അത്തപ്പൂക്കളമൊരുക്കാനുള്ള പൂകൃഷിയും വെല്ലുവിളിയിൽ

അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

പെന്‍ഷന്‍ മുടങ്ങിയിട്ട് മാസങ്ങള്‍; മനം തകര്‍ന്ന് എയ്ഡ്‌സ് രോഗികള്‍, ദുരിതം തുറന്നു പറയാന്‍ പോലും കഴിയാതെ രോഗികൾ

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

അമേരിക്ക നടത്തിയ ആക്രമണത്തിൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ടെഹ്‌റാൻ : ഇറാനെതിരായ ആക്രമണത്തിന്റെ വീഡിയോ യുഎസ് പുറത്തുവിട്ടു

അടിയന്തരാവസ്ഥക്കാലത്തെ ക്രൂര പീഡനങ്ങളിലൊന്ന്‌

അടിയന്തരാവസ്ഥ@51: ഒഴിയാബാധയായി അടിയന്തരാവസ്ഥ

തലസ്ഥാനത്തെ സിപിഎം ഫാസിസം

ഗുരുതുല്യനാമെന്റെ കേശവേട്ടന്‍

ലിവ്-ഇൻ ബന്ധത്തെ എതിർത്തതിന് കൂട്ടക്കൊല: ഒളിവിലായിരുന്ന ആണ്‍സുഹൃത്തും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.