Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വേലിയേറ്റ ദുരിതത്തില്‍ മണ്‍ട്രോത്തുരുത്ത്; വീടുകൾ താഴുന്നു, കിട്ടുന്ന വിലയ്‌ക്ക് വസ്തു വിറ്റ് പുറത്തേയ്‌ക്ക് പോകാനുള്ള തയാറെടുപ്പിൽ നാട്ടുകാർ

മണ്‍ട്രോതുരുത്തില്‍ തുടരെയുണ്ടാകുന്ന വേലിയേറ്റത്തില്‍ നിന്ന് സംരക്ഷണമൊരുക്കാന്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ തേടണമെന്ന ജനങ്ങളുടെ ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Nov 29, 2022, 02:25 pm IST
inKollam
പെരുങ്ങാലം സ്‌കൂളിലേക്ക് പോകുന്ന വഴി വേലിയേറ്റത്തില്‍ മുങ്ങിയപ്പോള്‍

പെരുങ്ങാലം സ്‌കൂളിലേക്ക് പോകുന്ന വഴി വേലിയേറ്റത്തില്‍ മുങ്ങിയപ്പോള്‍

ശാസ്താംകോട്ട: വേലിയേറ്റത്തിന്റെ ദുരിതത്തിലാണ് മണ്‍ട്രോതുരുത്ത് നിവാസികളിപ്പോള്‍. പഞ്ചായത്തിലെ പെരുങ്ങാലം വാര്‍ഡിനെയാണ് വേലിയേറ്റ ദുരിതം വേട്ടയാടുന്നത്. പഞ്ചായത്തിലെ ഏക ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത് പെരുങ്ങാലത്താണ്. 250 കുട്ടികള്‍ ഒന്നു മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളില്‍ പഠിക്കുന്നുണ്ട്. ജലാശയങ്ങളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന പെരുങ്ങാലം ദ്വീപില്‍ നടവഴിയും കാല്‍നടയാത്രയുമാണ് ഏക ആശ്രയം.  

ഇന്നലെ അപ്രതീക്ഷിതമായാണ് വേലിയേറ്റമുണ്ടായത്. ദ്വീപിന് പുറത്തുള്ള അധ്യാപകരും കുട്ടികളും കാലത്ത് സ്‌കൂളിലേക്ക് പോകുമ്പോഴായിരുന്നു വേലിയേറ്റം തുടങ്ങിയത്. രാവിലെ ഒരു വിധം അക്കരപറ്റി. കുന്നിന് മുകളിലെ സ്‌കൂളില്‍ നിന്നും സ്‌കൂള്‍ വിട്ട്തിരിച്ചിറങ്ങിയ കുട്ടികളും അധ്യാപകരും കരകയറാനാകാതെ കുഴഞ്ഞു. മുട്ടിന് മീതെ വരെ വെള്ളം ഉയര്‍ന്നിരിക്കുന്നു. വള്ളക്കടവിലേക്കും ബോട്ട് ജെട്ടിയിലേക്കും റയില്‍വേ സ്റ്റേഷനിലേക്കും പോകേണ്ട ഒറ്റയടിപാതകള്‍ എല്ലാം വെള്ളം കയറി.  ഈ ദ്വീപിലെ താമസക്കാരുടെ കാര്യമാണ് പരമ ദയനീയം. 300 കുടുംബങ്ങള്‍ ഇവിടെയുണ്ട്. മുറ്റത്തും ചിലരുടെ വീടിനുള്ളിലും വരെ വെള്ളം കയറി.

വേലിയേറ്റം പതിവായതോടെ പലരും കിട്ടുന്ന വിലയ്‌ക്ക് വസ്തു വിറ്റ് തുരുത്തിന് പുറത്തേയ്‌ക്ക് പോകാന്‍ ഒരുങ്ങുകയാണ്. പെരുങ്ങലത്ത് മാത്രമല്ല ടൂറിസം വില്ലേജ് ആയി മാറുന്ന മണ്‍ട്രോത്തുരുത്ത് പഞ്ചായത്തിലെ കടപ്രം, പട്ടംതുരുത്ത്, നെന്മേനി, പേഴുംതുരുത്ത്, റെയില്‍വേസ്റ്റേഷന്‍ ഭാഗം, കണ്ട്രംകാണി തുടങ്ങിയ പ്രദേശങ്ങളിലുണ്ടായ ശക്തമായ വേലിയേറ്റത്തില്‍ നാളുകളായി ജീവിതം ബുദ്ധിമുട്ടിലാണ്. മണ്‍ട്രോതുരുത്തില്‍ തുടരെയുണ്ടാകുന്ന വേലിയേറ്റത്തില്‍ നിന്ന് സംരക്ഷണമൊരുക്കാന്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ തേടണമെന്ന ജനങ്ങളുടെ ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. വീടുകള്‍ താഴുന്നത് ഉള്‍പ്പെടെ പൊതുവെ നേരിടുന്ന വെല്ലുവിളികള്‍ക്കൊപ്പം വേലിയേറ്റം കൂടി ആയതോടെ എണ്ണമറ്റ കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്.

ടികെഎം കോളേജിന്റെ സഹകരണത്തോടെ താഴ്ന്ന് പോകാത്ത വീടുകളുടെ നിര്‍മ്മാണം തുടങ്ങിയെങ്കിലും അത്തരം നിര്‍മാണ ശൈലികള്‍ പൂര്‍ണ്ണമായും ജനകീയമായിട്ടില്ല. ബുദ്ധിമുട്ടുകളെയാകെ മറികടക്കാന്‍ ടൂറിസത്തെ മുറുകെ പിടിക്കുകയാണ് തുരുത്തിലെ ജനങ്ങള്‍. അഷ്ടമുടിക്കായലും കല്ലടയാറും അതിരിടുന്ന മണ്‍റോതുരുത്ത് നിറയെ ചെറുതോടുകളാണ്. ഈ കൈതോടുകളിലൂടെ കൊതുമ്പ് വള്ളങ്ങളിലാണ് ഇവിടുത്തെ ജനങ്ങള്‍ വീടുകളിലേക്ക് മടങ്ങുന്നതും ആവശ്യങ്ങള്‍ക്ക് പുറത്തേക്ക് പോകുന്നതും.

Tags: kollamമണ്‍റോതുരുത്ത്The tide
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

Kollam

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

Kollam

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

Kerala

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

Editorial

ചുവന്ന പോലീസ് പണി തുടരുന്നു

പുതിയ വാര്‍ത്തകള്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.