ആന്തൂര്‍ മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ആസൂത്രിത സിപിഎം നീക്കം; ലക്ഷ്യം എതിർ ശബ്ദങ്ങളെ ഇല്ലാതാക്കൽ
കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളില്‍ നിന്നും വിത്യസ്തമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ നഗരസഭയിലെ 13 ഡിവിഷനുകളില്‍ എന്‍ഡിഎ മുന്നണി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയുണ്ടായി. സിപിഎം കുടുംബങ്ങളില്‍ നിന്നടക്കം എന്‍ഡിഎയ്ക്ക് വേണ്ടി മത്സരിക്കാന്‍ തയ്യാറായി...







































