Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൂത്തുപറമ്പില്‍ നില മെച്ചപ്പെടുത്തി ബിജെപി

ശക്തമായ മത്സരം നടന്ന എട്ടാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ സാധിച്ചത് തന്നെയാണ് ഏറ്റവും വലിയ നേട്ടം.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Dec 20, 2020, 10:04 pm IST
inKannur

കൂത്തുപറമ്പ്: തദ്ദേശത്തെരഞ്ഞെടുപ്പില്‍ 26 വാര്‍ഡുകളില്‍ മത്സരിച്ച കൂത്തുപറമ്പ് നഗരസഭിയില്‍ ബിജെപിയുടെത് മികച്ച പ്രകടനം. 2015 തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ കൂത്തുപറമ്പില്‍ നില മെച്ചപ്പെടുത്തിയ ഏക രാഷ്‌ട്രീയപ്പാര്‍ട്ടി ബിജെപിയാണ്. 26 വാര്‍ഡുകളില്‍ മത്സരിച്ച ബിജെപി ഒരു സീറ്റില്‍ വിജയിച്ചു. ഏഴിടത്തു രണ്ടാം സ്ഥാനത്തെത്തിയ ബിജെപി നേരിയ വോട്ടിനാണ് രണ്ടിടത്ത് പരാജയപ്പെട്ടത്.

ശക്തമായ മത്സരം നടന്ന എട്ടാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ സാധിച്ചത് തന്നെയാണ് ഏറ്റവും വലിയ നേട്ടം. കഴിഞ്ഞ തവണ 43 വോട്ട് ലഭിച്ച കോണ്‍ഗ്രസ്സിന് ഇവിടെ ഇത്തവണ 19 വോട്ട് മാത്രമാണ് ലഭിച്ചത്. പല വാര്‍ഡുകളിലും കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് ബിജെപിയെ പരാജയപ്പെടുത്താന്‍ സിപിഎം ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല.  

രണ്ടാം വാര്‍ഡില്‍ കഴിഞ്ഞതവണത്തെ വോട്ടിനെ അപേക്ഷിച്ച് വാര്‍ഡില്‍ മൂന്നാം സ്ഥാനത്തായിരുന്ന ബിജെപി രണ്ടരയിരട്ടിയിലധികം വോട്ടുകള്‍ നേടി ശക്തമായ മുന്നേറ്റം നടത്തി.2015 ല്‍ 200 ലധികം വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്ന എല്‍ഡിഎഫിനു ഇപ്പോള്‍ ലഭിച്ച ഭൂരിപക്ഷം കേവലം 12 വോട്ടുകളാണ്. മൂന്നാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി രണ്ടാം സ്ഥാനത്തെത്തി.  

നാലാം വാര്‍ഡിലും എല്‍ഡിഎഫ് യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട് വ്യക്തമായിരുന്നു. ഇവിടെ ബിജെപി സ്ഥാനാര്‍ഥി പരാജയപ്പെട്ടത് 38 വോട്ടുകള്‍ക്കാണ്. 56 വോട്ട് ഉണ്ടായിരുന്ന കോണ്‍ഗ്രസിന് ഇത്തവണ ലഭിച്ചത് 37 വോട്ടുകളാണ്. അഞ്ചാം വാര്‍ഡിലും ബിജെപി ശ്രദ്ധേയമായ മുന്നേറ്റം നടത്തി. ഇരട്ടിയിലധികം വോട്ടുകള്‍ നേടി വാര്‍ഡില്‍ മൂന്നാം സ്ഥാനത്തായിരുന്ന ബിജെപി രണ്ടാം സ്ഥാനത്തെത്തി.  

കൂത്തുപറമ്പ് നഗരസഭയിലെ ഇരുപതാം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥിക്കെതിരെ സ്വതന്ത്രനായി മത്സരിച്ച കെ.പി. ശ്രീധരന്‍ നേടിയ 177 വോട്ടും ശ്രദ്ധേയമാണ്. വന്‍ ഭൂരിപക്ഷത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി ജയിക്കുന്ന വാര്‍ഡില്‍ ഇപ്പോള്‍ ലഭിച്ച ഭൂരിപക്ഷം നൂറ് വോട്ട് മാത്രമാണ്. കഴിഞ്ഞ തവണ 21 വാര്‍ഡുകളിലായിലായിരുന്നു മത്സരിച്ചിത്.  

കൂത്തുപറമ്പില്‍ സിപിഎം ഇതര സ്ഥാനാര്‍ത്ഥികളെ ഓരോ വാര്‍ഡുകളിലും പിന്തുണക്കാന്‍ ആളുകളെ കിട്ടുക എന്നത് പ്രയാസമാണ്. സിപിഎം ഇതര സ്ഥാനാര്‍ഥികളെ പിന്തുണക്കുന്നവരെ ഭീഷണിപ്പെടുത്തുക, അക്രമിക്കുക, അവരുടെ വസ്തുവകകള്‍ നശിപ്പിക്കുക ഇതൊക്കെ സ്ഥിരം ഏര്‍പ്പാടാണ്. 2015 ല്‍ പതിനെട്ടാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയെ പിന്തുണച്ച ഓട്ടോെ്രെഡവറുടെ ഓട്ടോ അടിച്ചുതകര്‍ത്തു. ഇരുപത്തൊന്നാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയേ പിന്തുണച്ച ഓട്ടോ ഡ്രൈവറുടെ ഓട്ടോ അഗ്‌നിക്കിരയാക്കി. എന്നിട്ടും 2015 നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണക്കാന്‍ 21 വാര്‍ഡുകളിലാണ് ആളുകള്‍ തയ്യാറായിരുന്നു. ഇത്തവണ 26 വാര്‍ഡുകളില്‍ ധൈര്യപൂര്‍വ്വം ബിജെപിയെ പിന്തുണക്കാന്‍ വോട്ടര്‍മാര്‍ മുന്നോട്ട് വന്നത് തന്നെ കൂത്തുപറമ്പിലെ രാഷ്‌ട്രീയ ചിത്രം മാറുന്നുവെന്നതിന്റെ തെളിവാണ്.

Tags: bjpകുത്തുപറമ്പ്Local Body Election Kerala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

India

രാഹുൽ ഒരു ഒളിച്ചോട്ടക്കാരനാണ് , പ്രതിപക്ഷം ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് രാജ്യം കാണുന്നുണ്ടെന്നും കങ്കണ റണാവത്ത്

India

രാഹുൽ കൊള്ളയടിച്ച ഒരു രാജകുമാരനാണ്, ഓരോ ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി തരും , സഭയിൽ നിന്ന് ഓടിപ്പോകരുത് : പരിഹസിച്ച് സുധാൻഷു ത്രിവേദി

India

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

പുതിയ വാര്‍ത്തകള്‍

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി 13-ാം ദിവസം നടത്തിയ തെരച്ചിലിലും ഫലമില്ല

ബുർഖ ധരിച്ച് ഒരു കയ്യിൽ ത്രിവർണ്ണപതാകയും, മറുകയ്യിൽ ഖുറാനുമായി മദ്രസ വിദ്യാർത്ഥികൾ : പാലിക്കുന്നത് മോദിയുടെ നിർദേശമെന്ന് മുഹമ്മദ് മെറാജ് റെയ്ൻ

കേരളം ബില്‍ രാജ്യസഭയും പാസാക്കി

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

കൊല്ലം തുറമുഖത്ത് ചരക്കുകപ്പലിൽ വൻ സ്ഫോടനം; ഉത്തർപ്രദേശ് സ്വദേശിയായ എന്‍ജിനീയർക്ക് ഗുരുതര പരിക്ക്

കൊച്ചി കപ്പൽശാല നിർമിച്ച എം എസ് മരിയ എന്ന മൾട്ടി പർപ്പസ് വെസ്സൽ

വൻകിട കപ്പൽ നിർമ്മാണരംഗത്ത് സുപ്രധാന നേട്ടം; വിവിധോദ്ദേശ കപ്പലായ ‘എം എസ് മരിയ’ ജർമനിയ്‌ക്ക് കൈമാറി കൊച്ചി കപ്പൽശാല

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.