Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

യുഡിഎഫിലെ അഴിമതിക്കാരെ സംരക്ഷിക്കുന്നതും എല്‍ഡിഎഫ്: സന്ദീപ് വാര്യര്‍

ബാര്‍കോഴക്കേസും സോളാര്‍ കേസും നാലര വര്‍ഷത്തെ പിണറായിയുടെ ഭരണത്തിനൊടുവില്‍ എന്തായെന്ന് പരിശോധിച്ചാല്‍ ഈ അഡ്ജസ്റ്റ്‌മെന്റ് നമുക്ക് മനസ്സിലാകും. യുഡിഎഫിന്റെ ഒരാളെ പോലും അറസ്റ്റ് ചെയ്തില്ലെന്ന് മാത്രമല്ല രണ്ട് കേസിലും പ്രതിനായക സ്ഥാനത്തായിരുന്നവരെ സിപിഎം കൂടെക്കൂട്ടി.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Dec 11, 2020, 08:44 am IST
inKannur

കണ്ണൂര്‍: യുഡിഎഫില്‍ അഴിമതി നടത്തുന്നവര്‍ക്ക് സംരക്ഷണം കൊടുക്കുന്നവരുടെ താവളമായി എല്‍ഡിഎഫ് മാറിയപ്പോള്‍ മറുവശത്ത് സിപിഎം ചെയ്യുന്ന എല്ലാ കൊള്ളരുതായ്‌മകളെയും പിന്‍തുണയ്‌ക്കുകയോ നിശബ്ദത പാലിക്കുകയോ ചെയ്യുന്ന പ്രതിപക്ഷമായി കേരളത്തിലെ യുഡിഎഫും മാറിയെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. കണ്ണൂര്‍ താവക്കര വലിയ വളപ്പ് കാവിനു സമീപം എന്‍ഡിഎ കുടുംബയോഗം ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ബാര്‍കോഴക്കേസും സോളാര്‍ കേസും നാലര വര്‍ഷത്തെ പിണറായിയുടെ ഭരണത്തിനൊടുവില്‍ എന്തായെന്ന് പരിശോധിച്ചാല്‍ ഈ അഡ്ജസ്റ്റ്‌മെന്റ് നമുക്ക് മനസ്സിലാകും. യുഡിഎഫിന്റെ ഒരാളെ പോലും അറസ്റ്റ് ചെയ്തില്ലെന്ന് മാത്രമല്ല രണ്ട് കേസിലും പ്രതിനായക സ്ഥാനത്തായിരുന്നവരെ സിപിഎം കൂടെക്കൂട്ടി. വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്ന് സിപിഎം പറഞ്ഞ കെ.എം. മാണിയുടെ മകന്‍ ജോസ് കെ. മാണിയെ എല്‍ഡിഎഫിലിരുത്തി. വി.എസ്. അച്യുതാനന്ദന്‍ സുപ്രീം കോടതി വരെ കേസ് നടത്തി ശിക്ഷിച്ച ബാലകൃഷ്ണപ്പിള്ള ഇന്ന് എല്‍ഡിഎഫ് താവളത്തിലാണ്.  

സി.എം. രവീന്ദ്രന്‍ വായതുറന്നാല്‍ കുടുങ്ങാന്‍ പോകുന്നത് പിണറായിയാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. അതുകൊണ്ടാണ് ഇഡിയുടെ ചോദ്യം ചെയ്യലില്‍ നിന്ന് രവീന്ദ്രന്‍ ഒളിച്ചോടുന്നത്. ഇപ്പോള്‍ മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് വന്ന് താമസിക്കേണ്ട സാഹചര്യത്തിലെത്തി. സിപിഎം നേതൃത്വം ജനങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ് ചെയ്യുന്നത്. തദ്ദശത്തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒരു മൂന്നാം ബദല്‍ ഉയര്‍ന്നുവരുമെന്നും അദ്ദേഹം പറഞ്ഞു.  

അഴിമതി പൊതുസമൂഹത്തില്‍ ചര്‍ച്ചചെയ്യപ്പെടാനുള്ള അവസരം ഒഴിവാക്കാനാണ് കേരളത്തിലെ പ്രതിപക്ഷം ശ്രമിച്ചത്. എന്നാല്‍ ഭാരതീയ ജനതാപാര്‍ട്ടി നടത്തിയ തുടര്‍ച്ചയായ സമരമാണ് പിണറായി സര്‍ക്കാരിന്റെ അഴിമതി കേരളത്തില്‍ ചര്‍ച്ചാവിഷയമാക്കിയത്. ഇടത്-വലത് അഡ്ജസ്റ്റ്‌മെന്റ് രാഷ്‌ട്രീയത്തെകുറിച്ച് കേരളത്തിലെ ജനങ്ങള്‍ക്ക് പൂര്‍ണ്ണ ബോധ്യമുണ്ടെന്നും തദ്ദേശത്തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്നും  അദ്ദേഹം പറഞ്ഞു.

ബിജെപി കണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട് കെ. രതീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍, കണ്ണൂര്‍ കോര്‍പറേഷന്‍ എന്‍ഡിഎ സ്ഥാനാര്‍ഥികളായ അഡ്വ. കെ. രഞ്ജിത്ത്, എം.കെ. സുമിത്, ഡി. ഭവ്യ, അഡ്വ. യു.എന്‍. ശ്രീപ്രഭ, പി. സെലീന, അഡ്വ. അര്‍ച്ചന വണ്ടിച്ചാല്‍ എന്നിവര്‍ പങ്കെടുത്തു.

Tags: സന്ദീപ് വാര്യര്‍എല്‍ഡിഎഫ്‌അഴിമതിയുഡിഎഫ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃശൂരില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, അനില്‍ കെ. ആന്റണി, കെ. സുരേന്ദ്രന്‍, രാധാ മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ സമീപം.
Kerala

അഴിമതിക്കാര്യത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ മത്സരിക്കുന്നു: പ്രകാശ് ജാവദേക്കര്‍

India

ജനദ്രോഹം ഇന്ത്യയില്‍ വച്ചുപൊറുപ്പിക്കില്ല; അഴിമതിക്കെതിരെ സീറോ ടോളറന്‍സ് എന്ന കര്‍ശന നയമാണ് സര്‍ക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ലഭിച്ചത് പരാതികളുടെ പ്രളയം: സഹകരണ മേഖലയില്‍ നടക്കുന്ന അഴിമതിക്കെതിരെ സഹകരണ അദാലത്ത് നടത്തി ബിജെപി

Kerala

പുതുപ്പള്ളിയില്‍ ജെയ്‌ക് സി. തോമസ് തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; ഔദ്യോഗിക പ്രഖ്യാപനം നാളെ

Kerala

ഹിന്ദു വിരുദ്ധതയില്‍ ഇരു മുന്നണികള്‍ക്കും ഒരേ സ്വരം: വിഎച്ച്പി

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.