Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായിയില്‍ സിപിഎം അല്ലാത്ത സ്ഥാനാര്‍ത്ഥികളോട് ‘കടക്ക് പുറത്ത്!’; യുഡിഎഫ് വനിതാ സ്ഥാനാര്‍ത്ഥിയെ ഫോണിലൂടെ ഭീഷണി, സിപിഎമ്മുകാരന്‍ അറസ്റ്റില്‍

തളിപ്പറമ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിന്നയാളെ വാടകവീട്ടില്‍ നിന്ന് ഒഴിപ്പിച്ചെന്ന പരാതിയും കഴിഞ്ഞ ദിവസം ഉയര്‍ന്നിരുന്നു. ശ്രീകണ്ഠപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീട്ടിലേക്കുള്ള വഴിമുട്ടിച്ച സംഭവവുമുണ്ടായിരുന്നു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Dec 8, 2020, 02:03 pm IST
inKerala

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ പിണറായിയില്‍ യുഡിഎഫ് വനിതാ സ്ഥാനാര്‍ത്ഥിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പൊട്ടന്‍പാറയിലെ ദിലീഷ് എന്ന സിപിഎമ്മുകാരനെതിരെ പോലീസ് കേസെടുത്തു. സ്ഥാനാര്‍ത്ഥിയെ ഫോണില്‍ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിണറായി പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെയാണ് ദിലീഷ് ഭീഷണിപ്പെടുത്തിയത്. സ്ഥാനാര്‍ത്ഥിയുടെ വീടിനു മുന്‍പില്‍ വച്ച പ്രചാരണ ബോര്‍ഡ് മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി. കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി നല്‍കിയ പരാതിയില്‍ ഇയാള്‍ക്കെതിരെ പിണറായി പോലീസ് കേസെടുത്തു.  

പ്രദേശത്ത് മറ്റു പാര്‍ട്ടിയുടെ ബോര്‍ഡും കൊടിയും പാടില്ലെന്നാണ് ദിലീഷ് ഫോണിലൂടെ പറഞ്ഞത്. സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ തനിക്കും ബോര്‍ഡ് വയ്‌ക്കാന്‍ അവകാശമില്ലേയെന്ന വനിതാ സ്ഥാനാര്‍ത്ഥിയുടെ ചോദ്യത്തിന്, ഇതിനു മുമ്പ് പലയാളുകളും ഇവിടെ മത്സരിച്ചിട്ടുണ്ടെന്നും അവരാരും ഈ പ്രദേശത്ത് ബോര്‍ഡ് സ്ഥാപിച്ചിട്ടില്ലെന്നുമായിരുന്നു മറുപടി. ഇങ്ങനെ ബോര്‍ഡ് വച്ച് പ്രചാരണം നടത്താനാണ് ഭാവമെങ്കില്‍ നമുക്ക് നല്ല രീതിയില്‍ പോകാനാവില്ലെന്നും ഇയാള്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.  

ന്യൂമാഹി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ശ്രീജിത്തിനെ കഴിഞ്ഞ ദിവസം സിപിഎമ്മുകാരന്‍ ഭീഷണിപ്പെടുത്തി. പണിക്കാണ്ടി റിനിയെന്ന സിപിഎമ്മുകാരനാണ് ഭീഷണി മുഴക്കിയത്. ജയിച്ചാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. ശ്രീജിത്തിന്റെ ഭാര്യ റീമയെ ഫോണില്‍ വിളിച്ചാണ് വധഭീഷണി മുഴക്കിയത്. സംഭവത്തില്‍ ശ്രീജിത്തിന്റെ ഭാര്യ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുന്നോട്ടുവന്ന സിപിഎം ഇതര പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളെ ഭീഷണപ്പെടുത്തിയ സംഭവങ്ങളും പിന്താങ്ങിയവരെ ബലമായി ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ച സംഭവങ്ങളും ഉണ്ടായിരുന്നു. സിപിഎം സ്വാധീന മേഖലകളില്‍ ഇതര സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.

പ്രചരണ രംഗത്തുളള സ്ഥാനാര്‍ത്ഥികളെയും കൂടെ പ്രവര്‍ത്തിക്കുന്നവരെയും വീട്ടില്‍ കയറി സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തുന്നതായും വ്യാപക പരാതിയുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നാട്ടില്‍ ജീവിക്കാന്‍ വിടില്ലെന്നാണ് പലര്‍ക്കും നേരെയുമുള്ള ഭീഷണി. തളിപ്പറമ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിന്നയാളെ വാടകവീട്ടില്‍ നിന്ന് ഒഴിപ്പിച്ചെന്ന പരാതിയും കഴിഞ്ഞ ദിവസം ഉയര്‍ന്നിരുന്നു. ശ്രീകണ്ഠപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീട്ടിലേക്കുള്ള വഴിമുട്ടിച്ച സംഭവവുമുണ്ടായിരുന്നു. ചില മേഖലകളില്‍ ബൂത്തിലിരിക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിയും സിപിഎമ്മുകാര്‍ മുഴക്കുന്നുണ്ട്. സിപിഎം ഭീഷണി നിലനില്‍ക്കുന്ന സാചഹര്യത്തില്‍ കണ്ണൂരില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Tags: cpmcandidatepinarayiതദ്ദേശഭരണ തെരഞ്ഞെടുപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

Kerala

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

Kerala

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.