Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മാടായിപ്പാറയെ കത്തിയെരിയാന്‍ വിടണോ? നശിക്കുന്നത് വൈവിധ്യമാര്‍ന്ന ജൈവസമ്പത്ത്

തീപിടിത്തം തടയുവാനും മാടായിപ്പാറയിലെത്തുന്ന സംഘങ്ങളെ നിരിക്ഷിക്കുവാനും ദേവസ്വംബോര്‍ഡ് മുന്‍കൈയ്യെടുത്ത് ഒരു വാച്ച്മാനെ നിയമിക്കണമെന്ന ആവശ്യം പോലും ചിറക്കല്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ അംഗീകരിച്ചിട്ടില്ല.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Dec 23, 2020, 01:40 pm IST
inKannur

പഴയങ്ങാടി: മാടായിപ്പാറ ദേവസ്വം ഭൂമിയില്‍ അടിക്കടിയുണ്ടാവുന്ന തീപ്പിടിത്തം തടയാന്‍ അടിയന്തര നടപടി വേണമെന്ന ആവശ്യമുയരുന്നു. കാലവര്‍ഷത്തില്‍ പച്ചപ്പുതപ്പണിഞ്ഞ് കാക്കപ്പൂക്കള്‍ കൊണ്ട് നയനമനോഹരമായ കാഴ്ച സൃഷ്ടിക്കുന്ന മാടായിപ്പാറയില്‍ വേനല്‍കാലമാകുന്നതോടെയാണ് നിത്യേനയെന്നോണം തീപിടിത്തമുണ്ടാകുന്നത്. സാമൂഹ്യവിരുദ്ധര്‍ തീയിടുന്നതാണെന്ന് സംശയമുണ്ട്.  

പുല്‍മേടുകള്‍ക്ക് തീപടരുന്നതിലൂടെ വൈവിധ്യമാര്‍ന്ന ജൈവസമ്പത്താണ് കത്തിയമരുന്നത്. അത്യപൂര്‍വ്വങ്ങളായ ജീവജാലങ്ങളുടെ വംശനാശത്തിനും ഇത് വഴിവെക്കുന്നു. മാടായിപ്പാറയിലെത്തുന്ന ദേശാടനപ്പക്ഷികളുടെ പ്രജനനത്തിനും വംശനാശത്തിനും തീപിടിത്തം ഭീഷണിയായി തീര്‍ന്നിട്ടുണ്ട്. തീപിടിത്തം തടയുവാനും മാടായിപ്പാറയിലെത്തുന്ന സംഘങ്ങളെ നിരിക്ഷിക്കുവാനും ദേവസ്വംബോര്‍ഡ് മുന്‍കൈയ്യെടുത്ത് ഒരു വാച്ച്മാനെ നിയമിക്കണമെന്ന ആവശ്യം പോലും ചിറക്കല്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ അംഗീകരിച്ചിട്ടില്ല.  

മാടായിപ്പാറയെ സംരക്ഷിക്കാനെന്ന പേരില്‍ പ്രകൃതി സ്‌നേഹികളും പരിസ്ഥിതി സംഘടനകളും രംഗത്തെത്തിയെങ്കിലും ഇവരുടെ പ്രവര്‍ത്തനം സോഷ്യല്‍ മീഡിയയില്‍ മാത്രം അവസാനിക്കുകയാണ്. തൊള്ളായിരം ഏക്കര്‍ വിസ്തൃതിയുണ്ടായിരുന്ന മാടായിപ്പാറ വിവിധ കൈയ്യേറ്റങ്ങളാല്‍ ചുരുങ്ങി ഇന്ന് 600 ഏക്കര്‍ മാത്രമായി  എന്നാണ് വില്ലേജ് ഓഫീസിലെ രേഖകള്‍ വ്യക്തമാക്കുന്നത്. കയ്യേറ്റങ്ങള്‍ തടയാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് സംരക്ഷണവേലി കെട്ടിയെങ്കിലും ഇതും തല്‍പ്പരകക്ഷികള്‍ ചിലരുടെ ഒത്താശയോടെ തകര്‍ത്ത് റോഡ് നിര്‍മ്മിച്ചതും അധികൃതര്‍ കാണാതെ പോയി.  

മാടായിപ്പാറ അളന്ന് തിട്ടപ്പെടുത്തണമെന്ന കലക്ടറുടെ റിപ്പോര്‍ട്ട് തഹസില്‍ദാറുടെ ഓഫീസില്‍ ചുവപ്പ് നാടയില്‍ കുരുങ്ങിക്കിടക്കുകയാണ്. പഴയങ്ങാടി, മാടായിപ്പാറ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ഒരു ഫയര്‍ സ്റ്റേഷന്‍ യൂനിറ്റ് വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വിശാലമായ മാടായിപ്പായില്‍ അഗ്‌നിബാധയുണ്ടായാല്‍ കിലോമീറ്റര്‍ അകലെ പയ്യന്നൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തുമ്പോഴെക്കും ചുട്ടുപൊള്ളുന്ന വെയിലില്‍ എല്ലാം കത്തി അമര്‍ന്നിരിക്കും. ചരിത്രപൈതൃക ജൈവവൈവിധ്യ ഭൂമിയായ മാടായിപ്പാറയെ സംരക്ഷിക്കാന്‍ അധികൃതര്‍ സത്വരനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags: kannurMadayippara
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.