Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നവോത്ഥാന നായകനാകാന്‍ ശ്രമിച്ച പിണറായി അധോലോക നായകനായി മാറിയെന്ന് പി. കെ. കൃഷ്ണദാസ്, സേനാനായകനില്ലാത്ത സൈന്യമായി എല്‍ഡിഎഫ് മാറി

നവോത്ഥാന നായകനാകാന്‍ ശ്രമിച്ച പിണറായി അധോലോക നായകനായി മാറി: പി. കെ. കൃഷ്ണദാസ്

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Dec 12, 2020, 04:25 pm IST
in Kannur

കണ്ണൂര്‍: ശബരിമലയില്‍ യുവതികളെ കയറ്റി ജനനായകനാകാന്‍ ആഗ്രഹിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അധോലോക നായകനായി മാറിയെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. കണ്ണൂര്‍ പ്രസ്സ് ക്ലബ്ബില്‍ മീറ്റ് ദി പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഭരണഘടനാപരമായി ഉന്നത സ്ഥാനത്തുള്ള മുഖ്യമന്ത്രി, സ്പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നിവര്‍ കളങ്കിതരാണ്. സഭാ നേതാവാണ് മുഖ്യമന്ത്രി. എന്‍ഐഎ അന്വേഷണത്തിന്റെ കുന്തമുന നീളുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ്. ലൈഫ് മിഷന്‍ അഴിമതിയും ഹവാലയും റിവേഴ് ഹവാലയും കള്ളപ്പണം വെളുപ്പിക്കലും ഉള്‍പ്പെടയുള്ള ആരോപണങ്ങള്‍ ഒരു ഭാഗത്തുണ്ട്. പലവ്യഞ്ജനക്കിറ്റില്‍ പോലും അഴിമതി നടന്നിട്ടുണ്ട്. അതിനപ്പുറം ദേശദ്രോഹവുമായി ബന്ധപ്പെട്ട് എന്‍ഐഎ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും ഇടം പിടിക്കുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാണ്. കളങ്കിതനായ മുഖ്യമന്ത്രിക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്.  

സ്പീക്കര്‍ക്കെതിരെയും ഗുരുതരമായ അഴിമതി ആരോപണമാണുയര്‍ന്നിട്ടുള്ളത്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി അദ്ദേഹത്തിനനുള്ള ആത്മബന്ധം, കരാറുകാരുമായുള്ള ബന്ധത്തില്‍ ഉയര്‍ന്നുവന്ന അഴിമതി ആരോപണം ഇതെല്ലാം സ്പീക്കര്‍ക്കെതിരെ ഉയര്‍ന്ന് വന്നിട്ടുള്ളതാണ്. 2016 മുതല്‍ 2018 വരെ സ്പീക്കര്‍ നടത്തിയ വിദേശ പര്യടനം അന്വേഷണ പരിധിയിലാണ്. സ്പീക്കര്‍ സ്ഥാനത്തിരുന്നും ഇതൊക്കെ നടത്താമെന്ന്  അദ്ദേഹം. ധാര്‍മ്മികമായി അദ്ദേഹത്തിന് സ്ഥാനത്തിരിക്കാന്‍ അര്‍ഹതയില്ല. പ്രതിപക്ഷ നേതാവും അഴിമതിക്കേസില്‍ പ്രതിയായിരിക്കുന്നു. ഇവിടെ ഫലത്തില്‍ ഒരു ഭരണഘടനാ പ്രതിസന്ധിയാണുള്ളത്. അതിനാല്‍ മന്ത്രിസഭ പിരിച്ച് വിട്ട് തെരഞ്ഞെടുപ്പ് നടത്തുകയാണ് വേണ്ടത്.

എന്‍ഡിഎ മികച്ച മുന്നേറ്റം നടത്തുന്നതോടൊപ്പം കേരളത്തിലെ രാഷ്‌ട്രീയ സമവാക്യങ്ങളില്‍ ഗുണകരമായ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിനോസറുകള്‍ക്ക് വന്നത് പോലുള്ള വംശനാശമാണ് കോണ്‍ഗ്രസ്സിന് വരാന്‍ പോകുന്നത്. ഇന്ത്യയില്‍ മുഴുവന്‍ കോണ്‍ഗ്രസ്സിനെ ജനങ്ങള്‍ ഉപേക്ഷിക്കുമ്പോള്‍ കേരളത്തില്‍ മാത്രം നിലനില്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഒന്നാംഘട്ട പോളിങ് കഴിഞ്ഞ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് മാത്രമല്ല രാഷ്‌ട്രീയ രംഗത്തു നിന്നും മാറി നില്‍ക്കുകയാണ്. എല്‍ഡിഎഫിന്റെ സമ്പൂര്‍ണ്ണപരാജയം നേതൃത്വം തന്നെ തുറന്ന് സമ്മതിക്കുന്നതിന് തുല്ല്യമാണിത്. ഒരു തെരഞ്ഞെടുപ്പില്‍ നിന്ന് മുഖ്യമന്ത്രി പൂര്‍ണ്ണമായും മാറി നില്‍ക്കുന്നത് ആദ്യമാണ്. സേനാനായകനില്ലാത്ത സൈന്യമായി എല്‍ഡിഎഫ് മാറിയിരിക്കുന്നു. ഏതാനും ചാവേറുകള്‍ മാത്രമാണ് ഇപ്പോള്‍ രംഗത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസും മീറ്റ് ദി പ്രസ്സില്‍ പങ്കെടുത്തു. പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് എ.കെ. ഹാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം കെ. സതീശന്‍ നന്ദിയും പറഞ്ഞു.

Tags: pinarayikrishnadas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

News

വീണാ വിജയന്റെ പിണറായിയിലെ വസ്തുക്കളുടെ രേഖ പരിശോധിച്ച് ഇഡി; വിദേശത്തും ബെംഗളൂരുവിലുമുൾപ്പെടെ സ്വത്തിടപാടുകൾ എന്ന് സൂചന

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

Kerala

വി എസ് സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാൻ പിണറായി ശ്രമിച്ചു ; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി

പുതിയ വാര്‍ത്തകള്‍

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.