Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

തോല്‍വിയില്‍ നടുക്കം, കോണ്‍ഗ്രസ് പൊട്ടിത്തെറിയിലേക്ക്

എ.എ. റഹീമിന്റെ പേരില്‍ ഡിസിസി ഓഫീസില്‍ ഒരുമുറി പോലുമില്ലാത്തതും അവഗണനയ്‌ക്ക് തെളിവായി ചൂണ്ടിക്കാട്ടിയ അവര്‍ ഉയര്‍ന്ന പദവികള്‍ പങ്കിടുമ്പോള്‍ മുസ്ലിം സമുദായത്തെ ഒഴിവാക്കിയെന്നും ആരോപിച്ചു

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Dec 18, 2020, 12:10 pm IST
inKollam

കൊല്ലം: ജില്ലയിലെമ്പാടും ഏറ്റുവാങ്ങിയ കനത്ത പരാജയത്തോടെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഗ്രാമപഞ്ചായത്തുകളില്‍ കൈവരിച്ച നേരിയ മുന്നേറ്റം ചൂണ്ടിക്കാട്ടി ജില്ലാ നേതൃത്വം പ്രതിരോധത്തിനു ശ്രമിക്കുന്നുണ്ടെങ്കിലും കോര്‍പ്പറേഷനിലെ കനത്ത പരാജയവും വോട്ടുവിഹിതത്തിലെ കുറവും പാര്‍ട്ടിക്കുള്ളില്‍ കലാപം സൃഷ്ടിച്ചിരിക്കുകയാണ്.  

അഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് ജീര്‍ണിച്ച ഇടതുപക്ഷത്തെ  കൊല്ലം കോര്‍പ്പറേഷനില്‍ നിന്നും കെട്ടികെട്ടിക്കാനുള്ള സുവര്‍ണാവസരമാണ് കോണ്‍ഗ്രസ് കളഞ്ഞുകുളിച്ചതെന്ന് നേതാക്കള്‍ ആരോപിക്കുന്നു. പാര്‍ട്ടി വിജയിച്ചുവരുന്ന ഡിവിഷനുകളില്‍ പലയിടത്തും മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് വോട്ടുമറിക്കലിന്റെ ഭാഗമാണെന്ന ബിജെപിയുടെ പ്രസ്താവനയും കോണ്‍ഗ്രസ് നേതൃത്വത്തെ കുഴയ്‌ക്കുന്നുണ്ട്.  സ്ഥാനാര്‍ഥിനിര്‍ണയത്തിലെ അപാകത, സാമുദായികമായ ചേരിതിരിവ്, ഗ്രൂപ്പുപോരിന്റെ മുതലെടുപ്പ്, അനര്‍ഹര്‍ക്ക് സീറ്റ് നല്‍കിയത്, മുതിര്‍ന്നവരെ അവഗണിച്ചത് എന്നിവയെല്ലാം കോണ്‍ ഗ്രസിന് തിരിച്ചടിയായിട്ടുണ്ട്. അതിനിടെ മുസ്ലിം സമുദായത്തോടുള്ള അവഗണനയാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് മൈനോരിറ്റി സെല്‍ ജില്ലാസമിതി രംഗത്തെത്തി. രാഷ്‌ട്രീയസാഹചര്യം അനുകൂലമായിട്ടും സ്വയം തോല്‍വി ചോദിച്ചുവാങ്ങുകയാണ് നേതൃത്വം ചെയ്തത്.  

എ.എ. റഹീമിന്റെ പേരില്‍ ഡിസിസി ഓഫീസില്‍ ഒരുമുറി പോലുമില്ലാത്തതും അവഗണനയ്‌ക്ക് തെളിവായി ചൂണ്ടിക്കാട്ടിയ അവര്‍ ഉയര്‍ന്ന പദവികള്‍ പങ്കിടുമ്പോള്‍ മുസ്ലിം സമുദായത്തെ ഒഴിവാക്കിയെന്നും ആരോപിച്ചു.  

പല ഡിവിഷനുകളിലും ഇറക്കുമതി സ്ഥാനാര്‍ഥികളെയാണ് മത്സരിപ്പിച്ചത്. ഇത് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളോടും പ്രവര്‍ത്തകരോടുമുള്ള വെല്ലുവിളിയായി. മണ്ഡലം-ബ്ലോക് പ്രസിഡന്റുമാരായി പലയിടത്തും നണ്ടിയോഗിച്ചത് അതത് പ്രദേശം അറിയുന്നവരോ പ്രദേശവാസികളോ അല്ല. സംഘടനയുടെ ദൗര്‍ബല്യമായി ഇത് ചൂണ്ടിക്കാട്ടിയിട്ടും നേതൃത്വം മെല്ലെപ്പോക്കാണ് വിഷയത്തില്‍ സ്വീകരിച്ചതെന്ന് ഒരുവിഭാഗം തുറന്നടിക്കുന്നു. നിലവിലുള്ള ജില്ലാ നേതാക്കളെ എത്രയും പെട്ടെന്ന് മാറ്റിയില്ലെങ്കില്‍ അസംബ്ലിയില്‍ പരിതാപകരമായ മുന്‍ സ്ഥിതി ആവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസിനുകിട്ടേണ്ട സീറ്റുകള്‍ ബിജെപണ്ടി കരസ്ഥമാക്കിയേക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. സമൂഹമാധ്യമങ്ങളില്‍ നേതൃത്വത്തിനെതിരെ ശക്തമായ പ്രതിഷേധവും വികാരവുമാണ് അലയടിക്കുന്നത്.

Tags: congressതദ്ദേശഭരണ തെരഞ്ഞെടുപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

India

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.