സൂക്ഷ്മം ബ്രഹ്മലോകം
നാലാം അദ്ധ്യായം നാലാം പാദം അഭാവാധികരണം ഇതില്‍ 5 സൂത്രങ്ങളുണ്ട്. സൂത്രം - അഭാവം ബാദരിരാഹ ഹ്യേവം ബ്രഹ്മലോകത്തെ ശരീരാഭാവം ബാദരി എന്ന ആചാര്യന്‍ വിവരിക്കുന്നു.ശ്രുതിയും ഇങ്ങനെ...
നാലാം അദ്ധ്യായം നാലാം പാദം അഭാവാധികരണം ഇതില്‍ 5 സൂത്രങ്ങളുണ്ട്. സൂത്രം - അഭാവം ബാദരിരാഹ ഹ്യേവം ബ്രഹ്മലോകത്തെ ശരീരാഭാവം ബാദരി എന്ന ആചാര്യന്‍ വിവരിക്കുന്നു.ശ്രുതിയും ഇങ്ങനെ...
നാലാം അദ്ധ്യായം നാലാം പാദം ഇതില്‍ 7 അധികരണങ്ങളിലായി 22 സൂത്രങ്ങളുണ്ട്. സംപദ്യാവിര്‍ഭാവാധികരണം ഈ അധികരണത്തില്‍ മൂന്ന് സൂങ്ങളുണ്ട്. സൂത്രം- സംപദ്യാവിര്‍ഭാവഃ സ്വേന ശബ്ദാത് ജീവന്‍ ബ്രഹ്മസ്വരൂപത്തെ...
നാലാം അദ്ധ്യായം മൂന്നാം പാദം കാര്യാധികരണം തുടരുന്നു. സൂത്രം - ന ച കാര്യേ പ്രതിപത്ത്യഭിസന്ധിഃ ഉപാസകന്റെ പ്രാപ്തി വിഷയമായ സങ്കല്പവും കാര്യ ബ്രഹ്മത്തിനില്ല. നേരത്തേ പറഞ്ഞ...
നാലാം അദ്ധ്യായം മൂന്നാം പാദം. കാര്യാധികരണം ഇതില്‍ 8 സൂത്രങ്ങളുണ്ട് സൂത്രം കാര്യം ബാദരിരസ്യ ഗത്യുപത്തേ കാര്യബ്രഹ്മത്തെ അഥവാ ഹിരണ്യഗര്‍ഭനെ പ്രാപിക്കുന്നു എന്ന് ബാദരി എന്ന ആചാര്യന്‍...
നാലാം അദ്ധ്യായം മൂന്നാം പാദം അതിവാഹികാധികരണം ഇതില്‍ മൂന്ന് സൂത്രങ്ങളുണ്ട് സൂത്രം - അതിവാഹികാസ്തല്ലിംഗാത് പ്രാണനെ കൂട്ടിക്കൊണ്ടു പോയി അതാത് സ്ഥാനങ്ങളില്‍ എത്തിക്കുന്ന ദേവതകള്‍ തന്നെ. ശ്രുതിയില്‍...
നാലാം അദ്ധ്യായം രണ്ടാം പാദം, രശ്മ്യധികരണം ഇതില്‍ രണ്ട് സൂത്രങ്ങളുണ്ട്.സൂത്രം -രശ്മ്യനുസാരീ ബ്രഹ്മസാക്ഷാത്കാരം നേടിയ ജ്ഞാനികള്‍ ദേഹം വെടിഞ്ഞ് ആദിത്യന്റെ രശ്മികളെ അനുസരിച്ച് ആദിത്യ ലോകത്തെത്തി പിന്നെ...
കലാപ്രളയാധികരണം ഇതില്‍ ഒരു സൂത്രം മാത്രമേ ഉള്ളൂ. സൂത്രം - താനി പരേ തഥാ ഹ്യാഹ പ്രാണനും ഇന്ദ്രിയങ്ങളും മനസ്സും പരമാത്മാവില്‍ ലയിക്കുന്നു. എന്തെന്നാല്‍ അങ്ങനെ ശ്രുതിയില്‍...
പ്രതിഷേധാധികരണം ഈ അധികരണത്തില്‍ മൂന്ന് സൂത്രങ്ങളുണ്ട് സൂത്രം പ്രതിഷേധാദിതി ചേന്ന ശാരീരാത് ജീവന്‍ മുക്തന്റെ ദേഹത്തില്‍ നിന്ന് പ്രാണങ്ങള്‍ ഉത്ക്രമിക്കുന്നില്ല എന്ന് നിഷേധിച്ചിരിക്കുന്നതിനാല്‍ അയാളുടെ പ്രാണന് ഉത്ക്രാന്തിയോ ഊര്‍ധ്വ...
ആസൃത്യുപക്രമാധികരണം ,ഇതില്‍ ഒരു സൂത്രമേ ഉള്ളൂ സൂത്രം - സമാനാ ചാസൃത്യുപക്രമാദമൃതത്വം ചാനുപോഷ്യ ദേവയാന മാര്‍ഗ്ഗത്തിലൂടെ ബ്രഹ്മലോക യാത്ര ആരംഭിക്കുന്നതു വരെ രണ്ടു കൂട്ടരുടേയും ഗതിയും തുല്യമാണ്....
അദ്ധ്യക്ഷാധികരണം ഇതില്‍ മൂന്ന് സൂത്രങ്ങളുണ്ട്. സൂത്രം സോ/ദ്ധ്യക്ഷേ തദുപഗമാദിഭ്യഃ ജീവാത്മാവിന്റെ പോക്ക് വരവുകളെ വര്‍ണ്ണിച്ചതില്‍ ഇന്ദ്രിയ മനസ്സുകളോട് കൂടിയ പ്രാണന്‍ തന്റെ നിയാമകനായ ജീവാത്മാവിലാണ് ഇരിക്കുന്നതെന്ന് അറിയണം.ഇന്ദ്രിയമനസ്സുകളോടുകൂടിയ...
നാലാം അദ്ധ്യായം രണ്ടാം പാദം വാഗധികരണം ഇതില്‍ രണ്ട് സൂത്രങ്ങളാണ് ഉള്ളത് സൂത്രം - വാങ് മനസി ദര്‍ശനാച്ഛബ്ദാച്ച വാഗിന്ദ്രിയം ഉത്ക്രാന്തി സമയത്ത് മനസ്സില്‍ ലയിക്കുന്നു എന്നിങ്ങനെ...
വിദ്യാജ്ഞാനസാധനാധികരണം ഇതില്‍ ഒരു സൂത്രമാണ് ഉള്ളത്.സൂത്രം -യദേവ വിദ്യയേതി ഹി യാതൊരു കര്‍മ്മം വിദ്യകൊണ്ട് വീര്യവത്തരമാണ് എന്ന് പറഞ്ഞിട്ടുണ്ട്. കര്‍മ്മം ജ്ഞാനത്തോട് കൂടി എന്നിങ്ങനെ ശ്രുതിയില്‍ പറയുന്നതിനാല്‍...
ഉപാസനയുടെ ഫലം ആത്മസാക്ഷാത്കാരം നേടിക്കഴിഞ്ഞാര്‍ പിന്നെ ഉപാസനം വേണമെന്നില്ല എന്ന് ശ്രുതി പറയുന്നുണ്ട്. അല്ലെങ്കില്‍ മരണം വരെയും ഉപാസന ചെയ്യണം.
നാലാം അദ്ധ്യായം മൂന്നാം പാദം ആസീനാധികരണം ഇതില്‍ 4 സൂത്രങ്ങളുണ്ട്. സൂത്രം - ആസീനഃ സംഭവാത് ഇരുന്ന് കൊണ്ട് തന്നെ വേണം കാരണം എളുപ്പത്തില്‍ സാധിക്കുന്നതിനാല്‍ .ഉപാസനത്തിനുള്ള...
നാലാം അദ്ധ്യായം ഒന്നാം പാദം ബ്രഹ്മദൃഷ്ട്യധികരണം ഇതില്‍ ഒരു സൂത്രം മാത്രമേയുള്ളൂ. സൂത്രം - ബ്രഹ്മ ദൃഷ്ടിരുത് കര്‍ഷാത് ബ്രഹ്മമാണെന്നുള്ള ദൃഷ്ടി പ്രതീകങ്ങളില്‍ വെയ്ക്കുകയാണ് വേണ്ടത് എന്തെന്നാല്‍...
നാലാം അദ്ധ്യായം ഒന്നാം പാദം ആത്മത്വോപാസനാധികരണം ഇതില്‍ ഒരു സൂത്രമേ ഉള്ളൂ സൂത്രം - ആത്‌മേതി തൂപഗച്ഛന്തി, ഗ്രാഹയന്തി ച ശാസ്തത്തില്‍ പറയുന്ന പരമാത്മാവ് സ്വന്തം ആത്മാവ്...
നാലാം അദ്ധ്യായം നാല് പാദങ്ങളിലായി 38 അധികരണങ്ങളിലായി 78 സൂത്രങ്ങളുണ്ട്. ഒന്നാം പാദം ഇതില്‍ 14 അധികരണങ്ങളും 19 സൂത്രങ്ങളുമുണ്ട്. ആവൃത്ത്യധികരണം ഇതില്‍ രണ്ട് സൂത്രങ്ങളാണ് ഉള്ളത്....
മൂന്നാം അദ്ധ്യായം നാലാം പാദം അനാവിഷ്‌കാരാധികരണം ഇതില്‍ ഒരു സൂത്രമാണ് ഉള്ളത്. സൂത്രം - അനാവിഷ്‌കുര്‍ വന്നന്വയാത് തന്റെ ജ്ഞാന, അധ്യയന, ധര്‍മ്മം മുതലായ പ്രഭാവങ്ങളെ പ്രകടമാക്കാത്തവനാകണം....
മൂന്നാം അദ്ധ്യായം നാലാം പാദം സഹകാര്യന്തര വിധ്യധികരണംഇതില്‍ മൂന്ന് സൂത്രങ്ങളുണ്ട്. സൂത്രം സഹകാര്യന്തര വിധി: പക്ഷേണ തൃതീയം തദ്വതോ വിധ്യാദിവത് മറ്റൊരു സഹകാരി കാരണമായി തൃതീയമായ മൗനത്തെ ഒരു...
മൂന്നാം അദ്ധ്യായം നാലാം പാദം ബഹിരധികരണം ഇതില്‍ ഒരു സൂത്രം മാത്രമാണ് ഉള്ളത്. സൂത്രം- ബഹി സ്തൂഭയഥാപി സ്മൃതേരാചാരാച്ച എന്നാല്‍ രണ്ട് തരത്തിലായാലും അവര്‍ ആശ്രമധര്‍മ്മങ്ങളില്‍ നിന്ന്...
മൂന്നാം അദ്ധ്യായം നാലാം പാദം തദ്ഭൂതാധികരണം ഇതില്‍ ഒരു സൂത്രമേയുള്ളൂ സൂത്രം - തദ്ഭൂതസ്യ തു നാതദ്ഭാവോ ജൈമിനേരപി നിയമാതദ് രൂപാഭാവേഭ്യഃ നാലാമത്തെ ആശ്രമമായ സംന്യാസത്തിലെത്തിയയാള്‍ക്ക് പിന്നെ തിരിച്ച്...
മൂന്നാം അദ്ധ്യായം നാലാം പാദം വിധുരാധികരണം ഇതില്‍ 4 സൂത്രങ്ങളുണ്ട്. സൂത്രം- അന്തരാ ചാപി തു തദ്ദൃഷ്ടേഃ ആശ്രമ കര്‍മ്മങ്ങള്‍ പൂര്‍ണമായി അനുഷ്ഠിക്കാത്തവര്‍ക്കും വിദ്യയില്‍ അധികാരമുണ്ട്. അങ്ങനെ...
മൂന്നാം അദ്ധ്യായം നാലാം പാദം ആശ്രമ കര്‍മ്മാധികരണം ഇതില്‍ 4 സൂത്രങ്ങളാണുള്ളത്. സൂത്രം- വിഹിതത്വാച്ചാശ്രമ കര്‍മ്മാപി ഓരോ ആശ്രമത്തിനും വിധിച്ച കര്‍മ്മങ്ങളും അനുഷ്ഠിക്കേണ്ടവയാണ്. എന്തെന്നാല്‍ അങ്ങനെ വിധിച്ചിട്ടുള്ളതിനാലാണ്....
മൂന്നാം അദ്ധ്യായം നാലാം പാദം സര്‍വാന്നാനുമത്യധികരണം ഇതില്‍ നാല് സൂത്രങ്ങളുണ്ട്. കഴിക്കേണ്ടതും അല്ലാത്തതുമായ ഭക്ഷത്തെ കുറിച്ചുള്ള വിചാരമാണ് ഈ അധികരണത്തില്‍ സൂത്രം - സര്‍വാന്നാനുമതിശ്ച പ്രാണാത്യയേ തദ്ദര്‍ശനാത്...
മൂന്നാം അദ്ധ്യായം നാലാം പാദം സര്‍വാപേക്ഷാധികരണം ഇതില്‍ രണ്ട് സൂത്രങ്ങളുണ്ട് സൂത്രം - സര്‍വാപേക്ഷാ ച യജ്ഞ ആദിശ്രുതേരശ്വവത് ആത്മവിദ്യയുണ്ടാവാന്‍ എല്ലാ ആശ്രമധര്‍മ്മങ്ങളുടേയും ആവശ്യകതയുണ്ട്. യജ്ഞം, ദാനം...
സ്തുതിമാത്രാധികരണം ഇതില്‍ രണ്ട് സൂത്രങ്ങളുണ്ട്. സൂത്രം സ്തുതിമാത്രമുപാദാനാദിതി ചേന്ന അപൂര്‍വ്വത്വാത് ഉദ്ഗീഥം മുതലായ ഉപാസ നകളുടെ കൂടെ പറഞ്ഞിട്ടുള്ളതിനാല്‍ സ്തുതിക്കാന്‍ വേണ്ടി മാത്രമാണ് എന്ന് പറയുകയാണെങ്കില്‍ അത്...
സംസാരത്തില്‍ നിന്നും മോക്ഷം നേടാന്‍ സഹായിക്കുന്ന ബ്രഹ്മവിദ്യ. നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തിന്റെ ലക്ഷ്യം മോക്ഷമാണ്.
മൂന്നാം അദ്ധ്യായം നാലാം പാദം സൂത്രം -സ്തുതയേ നുമതിര്‍വാ വിദ്യയെ സ്തുതിക്കാന്‍ വേണ്ടിയാണ്, അല്ലെങ്കില്‍ വിദ്വാന് കര്‍മ്മം ചെയ്യാനുള്ള അനുവാദമാണ്. ബ്രഹ്മവിദ്യയെ സ്തുതിക്കാനുള്ള അനുമതിയായി ഇതിനെ കരുതാം....
മൂന്നാം അദ്ധ്യായം നാലാം പാദം സൂത്രം അസാര്‍വത്രികീ കര്‍മ്മത്തോടു കൂടി ചെയ്യുന്നത് വീര്യവത്തരമാകുമെന്ന് പറഞ്ഞത് എല്ലായിടത്തും ബാധകമല്ല. ആ ശ്രുതിവാക്യം ഏകദേശീയമാണ്. എല്ലായിടത്തും കണക്കാക്കാനാവില്ല. ഛാന്ദോഗ്യത്തില്‍ 'യദേവ...
കര്‍മ്മാതീതമായ ആത്മാവിനെപ്പറ്റിയുള്ള ജ്ഞാനമാണ് മോക്ഷ കാരണമാകുക. ഉപാധിയോട് ചേര്‍ന്നിരിക്കുന്ന ആത്മാവാണ് കര്‍മ്മം ചെയ്യുന്നത്.