Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉപാസ്യദേവതയല്ല ജീവന്‍

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Mar 10, 2019, 09:51 pm IST
inSamskriti

സര്‍വ്വത്ര പ്രസിദ്ധ്യധികരണത്തിലെ തുടര്‍ന്നുള്ള സൂത്രങ്ങളിലും ജീവനെ നിഷേധിച്ച് ബ്രഹ്മത്തെ ഉപാസ്യനായി വ്യക്തമാക്കുന്നു.

 സൂത്രം – അനുപത്തേസ്തു ന ശാരീരഃ

ഉപപന്നമല്ലാത്തതിനാല്‍ ജീവാത്മാവല്ല.

മുന്‍പ് പറഞ്ഞ ഗുണങ്ങള്‍ ജീവാത്മാവിന് യോജിക്കാത്തതിനാല്‍ ജഗത് കാരണവും ഉപാസ്യവും ജീവനല്ല. കഴിഞ്ഞ സൂത്രത്തില്‍ പറഞ്ഞ മനോമയത്വം, സത്യസങ്കല്പത്വം, സര്‍വ്വവ്യാപിത്വം, ഇന്ദ്രിയങ്ങളോട് ബന്ധമില്ലായ്‌മ തുടങ്ങിയ ഗുണങ്ങളെല്ലാം ബ്രഹ്മത്തിന് മാത്രമേ യോജിക്കുകയുള്ളൂ. ഈ ഗുണങ്ങളൊന്നും ജീവാത്മാവിന് യോജിക്കുന്നതല്ല. അതിനാലാണ് ജീവന്‍ ഉപാസ്യദേവതയല്ല എന്ന് പറഞ്ഞത്.

സൂത്രം- കര്‍മ്മകര്‍ത്തൃവ്യപദേശാച്ച

കര്‍മ്മമായും കര്‍ത്താവായും നിര്‍ദ്ദേശിച്ചിട്ടുള്ളതിനാല്‍.

ജീവനെ കര്‍ത്താവായും ബ്രഹ്മത്തെ കര്‍മ്മമായും പ്രത്യേകം പറഞ്ഞിരിക്കുന്നതിനാല്‍ ജീവനെയല്ല ഉപാസിക്കേണ്ടത്. ജഗത്തിന്റെ സൃഷ്ടി മുതലായ ലീലകളും എല്ലാറ്റിന്റേയും  കര്‍തൃത്വവും പരമാത്മാവിന് മാത്രമേ യോജിക്കുകയുള്ളൂ. എല്ലാ ചരാചരങ്ങളുടേയും ഹൃദയഗുഹയില്‍ അണുസ്വരൂപത്തില്‍ വസിക്കുന്നവനും മരണാനന്തരം സുകൃതിയായ ജീവന്‍ പരമാത്മാവിലെത്തിച്ചേരുമെന്നും ശ്രുതി പറയുന്നു.

ഛാന്ദോഗ്യോപനിഷത്തില്‍ ‘ഇതഃ പ്രേത്യാഭിസംഭവിതാസ്മീതി ‘ഇവിടെ നിന്ന് മരിച്ചതിനു ശേഷം ബ്രഹ്മമായിത്തീരുമെന്ന നിശ്ചയം ആര്‍ക്ക് ഉണ്ടോ അയാള്‍ ആ ഭാവത്തെ പ്രാപിക്കും. ഇതില്‍ ഉപാസകനായ ജീവനെ കര്‍ത്താവായാണ് പറഞ്ഞിരിക്കുന്നത്. ഈശ്വരനെ കര്‍മ്മമായുമാണ് വിവരിച്ചത്. ഇതിനാല്‍ ഉപാസിക്കേണ്ടത് ജീവനെയല്ല, ബ്രഹ്മത്തെ തന്നെയാണ്.

സൂത്രം – ശബ്ദവിശേഷാത്

ഉപയോഗിച്ചിരിക്കുന്ന ശബ്ദങ്ങളുടെ അഥവാ വാക്കുകളുടെ വ്യത്യാസം കൊണ്ട്.

ഉപാസ്യനെന്നും ഉപാസകനെന്നുമുള്ള ശബ്ദ വിശേഷം കൊണ്ട് ബ്രഹ്മമാണ് ഉപാസ്യന്‍.

ഉപാസ്യനെന്ന് ശ്രുതിയില്‍ ഈശ്വരനെയാണ് പറഞ്ഞിരിക്കുന്നത്. ജീവനെ ഉപാസകനായി വ്യത്യാസപ്പെടുത്തി തന്നെ പറഞ്ഞിട്ടുണ്ട്. ഇതുകൊണ്ടാണ് ബ്രഹ്മമാണ് ഉപാസ്യനെന്ന് വ്യക്തമാക്കിയത്.

ഛാന്ദോഗ്യോപനിഷത്തില്‍ ‘വ്രീഹേര്‍വ്വാ യവാദ്വാ സര്‍ഷപാദ് വാ ശ്യാമാകാദ് വാ ശ്യാമാക തണ്ഡൂലദ്വാ ഏഷ മ ആത്മാന്തര്‍ ഹൃദയേ’  – എന്റെ ഈ ആത്മാവ് നെല്ലിനേക്കാളും യവത്തേക്കാളും ചാമയേക്കാളും മറ്റും വളരെ വളരെ ചെറുതാണ്. ഈ മന്ത്രത്തില്‍ ഉപാസ്യനായ ഈശ്വരനേയും ഉപാസകനായ ജീവനെയും വ്യത്യസ്ത വിഭക്തികളിലാണ് പറഞ്ഞിട്ടുള്ളത്.

ആത്മ ശബ്ദം പ്രഥമ വിഭക്തിയിലും ജീവനെക്കുറിക്കുന്ന ‘മേ’ എന്നത് ഷഷ്ഠീ വിഭക്തിയിലുമാണ്. ഇങ്ങനെ ശബ്ദ ഭേദത്തില്‍ ഉപയോഗിച്ചതുകൊണ്ടും ഉപാസ്യന്‍ ബ്രഹ്മം തന്നെയാണ്. ശരീരാഭിമാനിയായ ജീവന് ഒരിക്കലും ഉപാസ്യനാകാനാവില്ല.

എല്ലാ ഉപാധികളില്‍ നിന്നും മുക്തനായിരിക്കുന്നവനും അണുവിനേക്കാള്‍ അണുവായവനും മഹത്തിനേക്കാള്‍ മഹത്തും എങ്ങും നിറഞ്ഞവനുമാണ് ഉപാസ്യദേവനായ ബ്രഹ്മം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

India

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

India

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

India

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

Kerala

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.