Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ചമസാധികരണം

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Jun 1, 2019, 09:37 am IST
inSamskriti

രണ്ടാം അധികരണമായ ഇതില്‍ മൂന്ന് സൂത്രങ്ങളാണ് ഉള്ളത്.

സൂത്രം – ചമസവദവിശേഷാത്

(ചമസവദഝനുശേതേ

 ജഹാത്യേനം ഭുക്ത ഭോഗാമജോളന്യഃ

എന്ന മന്ത്രത്തില്‍ അജാ എന്ന് പറഞ്ഞത് പ്രധാനത്തെയാണെന്നാണ് സാംഖ്യന്‍മാരുടെ വാദം.

ഈ മന്ത്രത്തില്‍ സത്വരജസ്തമോരൂപമായി വിവരിച്ചിരിക്കുന്ന അജാ അഥവാ പ്രകൃതി സാംഖ്യ ശാസ്ത്രത്തിലെ പ്രധാനമാണ് എന്ന് അവര്‍ തീരുമാനിക്കുന്നു.

 ഈ പ്രകൃതിയാണ് പ്രജകളെ ജനിപ്പിക്കുന്നത്. പ്രകൃതിയ്‌ക്ക് അടിമയായി ജനങ്ങള്‍ സംസാരത്തില്‍ പെട്ട് ഉഴലുന്നു. പ്രകൃതിയെ  അറിയുമ്പോള്‍ പുരുഷന്‍ അതിന്റെ പിടിയില്‍ നിന്ന് മോചിതനാകുന്നു.ഇത് ശ്രുതി സമ്മതമാണെന്നാണ് സാംഖ്യന്‍മാര്‍ വാദിക്കുന്നത്.

എന്നാല്‍ സാംഖ്യന്‍മാരുടെ വാദം ശരിയല്ല എന്നാണ് സൂത്രത്തിലൂടെ വ്യക്തമാക്കുന്നത്. അജാ എന്നത് പ്രധാനമാണ് എന്ന് കാണിക്കുവാന്‍ വിശേഷണങ്ങളൊന്നുമില്ല.അതിനാല്‍ മുമ്പും പിമ്പും പറഞ്ഞു വെച്ച വാക്യങ്ങളെ നോക്കി വേണം അര്‍ത്ഥം പറയാന്‍.

 ബൃഹദാരണ്യകത്തില്‍ ‘ അര്‍വാഗ്ബിലശ്ചമസ ഊര്‍ധ്വബുധ്‌ന: ‘ എന്നതില്‍ ചമസത്തെക്കുറിച്ച് പറയുന്നുണ്ട്. താഴെ ദ്വാരമുള്ളതും മുകളില്‍ അടപ്പുള്ളതുമായ ഒരു സാധനമാണ് ചമസം. ഇങ്ങനെയാണ് ചമസത്തിന്റെ ലക്ഷണം പറയുന്നത്. ഇതു പോലെയുള്ള പല സാധനങ്ങള്‍ ഉണ്ടാകാമെന്നിരിക്കേ ലക്ഷണം കൊണ്ടു മാത്രം ചമസത്തെ തിരിച്ചറിയാന്‍ കഴിയില്ല.

അജാ എന്ന ശബ്ദം ഇപ്രകാരം സാംഖ്യ സിദ്ധാന്തക്കാര്‍ ഉദ്ദേശിക്കുന്നതു പോലെ വിശേഷ ലക്ഷണങ്ങളൊന്നുമില്ലാത്തതാണ്. അതിനാല്‍ അജാ എന്നതിന് പ്രധാനം എന്ന് അര്‍ത്ഥം കല്പിക്കുന്നത് ശ്രുതി സമ്മതമില്ല.ചമസത്തെ വിശേഷിപ്പിച്ച പോലെ  പ്രധാനത്തെക്കുറിച്ച് ശ്രുതിയില്‍ പറയുന്നുമില്ല. 

ശ്വേതാശ്വതരോപനിഷത്തിലെ അജാ ശബ്ദത്തിന്റെ വര്‍ണ്ണനം പരമാത്മാവിന്റെ ശക്തി എന്ന നിലയിലാണ്.ജഗത് കാരണം എന്ത് എന്ന ചര്‍ച്ച ഈ ഉപനിഷത്തില്‍ നടക്കുന്നിടത്ത് ഈശ്വരനേയും വേറിടാതെ നില്‍ക്കുന്ന ശക്തിയേയും ഋഷിമാര്‍ ധ്യാനത്തിലൂടെ സാക്ഷാത്കരിച്ചതായി കാണാം. ജഗത് കാരണമായ ശക്തിപരമാത്മാവില്‍ നിന്നും ഒട്ടും വേറിട്ടതല്ല എന്ന് അവര്‍ക്ക് ബോധ്യമായി ഇതിനെയാണ് അജാ

എന്ന് വിശേഷിപ്പിച്ചത്. ഇത് ഒരിക്കലും സാംഖ്യന്‍മാരുടെ സ്വതന്ത്രമായ പ്രധാനമല്ല.

അത് ചമസ ശബ്ദത്തെ മനസ്സിലാക്കും പോലെ വേണം.ചമസം എന്നതിന് സോമപാനം ചെയ്യാനുള്ള പാത്രം എന്നാണര്‍ത്ഥം.

ബൃഹദാരണ്യകത്തില്‍ ചമസത്തെ ശിരസ്സ് എന്ന അര്‍ത്ഥത്തില്‍ പറഞ്ഞിട്ടുണ്ട്.ഇങ്ങനെ ശ്വേതാശ്വതര മന്ത്രത്തിലെ അജാ ശബ്ദം പരമാത്മാവിന്റെ അംശവും ശക്തിയും അതില്‍ നിന്ന് വേറിടാത്തതുമാണ് എന്ന് ധരിക്കണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.