Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അപശൂദ്രാധികരണം തുടരുന്നു

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Apr 13, 2019, 03:27 am IST
in Samskriti

സൂത്രം – ക്ഷത്രിയത്വഗതേശ്ചോത്തരത്ര ചൈത്രരഥേന ലിംഗാ ത്

ക്ഷത്രിയനാണെന്ന് മനസ്സിലാകുന്നതുകൊണ്ടും മറ്റൊരിടത്ത് ചൈത്രരഥനോട് കൂടിയുള്ളതിനെ അടയാളപ്പെടുത്തിയതിനാലും.

ജാനശ്രുതി എന്ന രാജാവ് ക്ഷത്രിയനാണെന്ന് മനസ്സിലാകുന്നതു കൊണ്ടും ചൈത്രരഥന്‍ എന്ന ക്ഷത്രിയനോടു കൂടി ഭക്ഷണം കഴിച്ചു എന്ന് അടയാളം പറഞ്ഞതുകൊണ്ടും ജാന ശ്രുതി ശൂദ്രനല്ല എന്ന് ഉറപ്പിക്കാം. അതിനാല്‍ ഒരു ക്ഷത്രിയന് തന്നെയാണ് രൈക്വന്‍ ബ്രഹ്മജ്ഞാനത്തെ ഉപദേശിച്ചതെന്ന് വ്യക്തമാണ്.

ഈ സംഭവം നടക്കുന്ന കാലത്തെ കാര്യമെടുത്ത് പരിശോധിച്ചാല്‍ ക്ഷത്രിയന് മാത്രമേ രാജാവാകാന്‍ അധികാരമുള്ളൂ. ശൂദ്രനായി ജനിച്ചയാള്‍ക്ക് അക്കാലത്ത് അതിന് അധികാരമില്ല.ഛാന്ദോഗ്യത്തില്‍ സംവര്‍ഗ വിദ്യയെ പറയുന്നിടത്ത് ജാന ശ്രുതിയുടെ കൂടെ ബ്രാഹ്മണനായ ശൗനകനും ക്ഷത്രിയനായ ചൈത്രരഥനും ഭക്ഷണം കഴിക്കുന്നതായി പറയുന്നുണ്ട്. അന്നത്തെ രീതി വെച്ചിട്ട് ശൂദ്രനാണെങ്കില്‍ ഇതിന് സാധ്യതയില്ല എന്നതും ജാനശ്രുതി ക്ഷത്രിയനാണ് എന്നതിന്റെ തെളിവാണ്. ഉപനയന സംസ്‌കാരമുള്ളയാള്‍ക്ക് തന്നെയാണ് ബ്രഹ്മ വിദ്യയെ ഉപദേശിച്ചതെന്ന് ഇത് തെളിയിക്കുന്നു.

സൂത്രം – സംസ്‌കാരപരാമര്‍ശാത്തദഭാവാഭിലാപാച്ച

(സംസ്‌കാര പരാമര്‍ശാത് തദഭാവാഭിലാപാത് ച)

സംസ്‌കാരം വേണമെന്ന് നിര്‍ദ്ദേശിച്ചിട്ടുള്ളതിനാലും ശൂദ്രന് സംസ്‌കാരമില്ലെന്ന് പറഞ്ഞിട്ടുള്ളതിനാലും ശൂദ്രന് വേദ വിദ്യയ്‌ക്ക് അധികാരമില്ല.

 വേദപഠനത്തെ പറ്റി പറയുന്നിടത്ത് ശിഷ്യനായി എത്തുന്നയാള്‍ ഉപനയനം ചെയ്തയാളായിരിക്കണമെന്ന് പ്രത്യേകം പറയുന്നു. ഉപനയന സംസ്‌കാരമില്ലാത്തവരെ വേദം പഠിപ്പിക്കരുതെന്ന് മനസ്സിലാക്കണം. ശൂദ്രന് വാസ്തവത്തില്‍ ആ സംസ്‌കാരമില്ല. മനുസ്മൃതിയിലെ നിര്‍ദ്ദേശപ്രകാരം ശൂദ്രന് അതിന് കഴിയില്ല.അതിനാലാണ് ജാതിശൂദ്രന് വേദവിദ്യയ്‌ക്ക് അധികാരമില്ല എന്ന് പറഞ്ഞത്.

സൂത്രം – തദഭാവനിര്‍ധാരണേ ച പ്രവൃത്തേ:

ശൂദ്രത്വം ഇല്ലെന്ന് തീര്‍ച്ചപ്പെടുത്തിയതിന് ശേഷം ഗൗതമന്‍ ശിഷ്യനായി സ്വീകരിച്ചതിനാ

ല്‍ ശൂദ്രന് വേദാധികാരമില്ല.

ഛാന്ദോഗ്യോപനിഷത്തില്‍ തന്നെയുള്ള മറ്റൊരു ചരിതമാണ് ഇവിടെ ഉദാഹരിക്കുന്നത്. സത്യകാമന്‍ എന്ന കുട്ടി ഗൗതമന്റെ അടുത്ത് ബ്രഹ്മചാരിയായി വേദം പഠിക്കാനാഗ്രഹിച്ചു. ഏത് ഗോത്രത്തില്‍ പെട്ടയാളാണ് എന്ന് ഗുരു ചോദിച്ചപ്പോള്‍ .തനിക്ക് അമ്മ മാത്രമേ ഉള്ളൂ എന്നും അമ്മയോട് ചോദിച്ച് അറിഞ്ഞ് വരാമെന്നും പറഞ്ഞ് പോയി. അമ്മ പറഞ്ഞു. നീ ഏത് ഗോത്രക്കാരനാണെന്ന് എനിക്കറിയില്ല. ഞാന്‍ പലരുടെയും സേവയും മറ്റു പ്രവര്‍ത്തികളും ചെയ്തിരുന്ന സമയത്താണ് നിന്നെ ഗര്‍ഭം ധരിച്ചതും പ്രസവിച്ചതും. അതിനാല്‍ നീ എത് ഗോത്രക്കാരനാണെന്ന് എനിക്കറിയില്ല. അതിനാല്‍ ജാബാലയുടെ മകനായ സത്യകാമനാണ് താനെന്ന് ആചാര്യനോട് പറഞ്ഞാല്‍ മതി.

സത്യകാമന്‍ അതുപോലെ തന്നെ ഗൗതമനോട് ചെന്ന് പറഞ്ഞു.

അവജ്ഞാ സൂചകമായ ഈ വാക്ക് പറയാന്‍ ഒരു ബ്രാഹ്മണനല്ലാതെ മറ്റാര്‍ക്കും സാധിക്കുകയില്ല എന്ന് അദ്ദേഹത്തിന് ബോധ്യമാവുകയും ഉപനയിക്കുകയും ചെയ്തു. ഇത്തരത്തില്‍ ശൂദ്രത്വമില്ലെന്ന് ഉറപ്പാക്കിയാണ് വേദവിദ്യയെ ഉപദേശിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

Kerala

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

India

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

Kerala

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

Kerala

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പുതിയ വാര്‍ത്തകള്‍

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

ദുബായ് ഗ്ലോബൽ വില്ലേജ് ഏപ്രിൽ 20-ന് തുറക്കും

അപകടത്തില്‍പ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന പരാതി; വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് ഡി ജി പി

കാർത്തി ചിദംബരത്തിന്റെ ഓഫീസിൽ നിന്ന് 13.40 ലക്ഷം രൂപ പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് ; തട്ടിയെടുത്തോടിയത് കോൺഗ്രസ് അനുയായികളെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.