Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വേദങ്ങള്‍ നിത്യങ്ങള്‍

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Apr 10, 2019, 04:22 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

സൂത്രം – അത ഏവ ച നിത്യത്വം

അതു കൊണ്ട് തന്നെ നിത്യത്വവും ഉണ്ടാകുന്നു.

വേദ ശബ്ദങ്ങള്‍ക്കനുസരിച്ചാണ് പ്രജാപതി ദേവന്‍മാരേയും ലോകത്തേയും സൃഷ്ടിക്കുന്നത് എന്ന് പറഞ്ഞതിനാല്‍ വേദങ്ങള്‍ നിത്യങ്ങളാണെന്ന് മനസ്സിലാക്കാം.

 സൃഷ്ടിക്ക് മുമ്പ് തന്നെ വേദം ഉണ്ടായിരിക്കുമെന്നതിനെ കാണിക്കുന്നതാണ് അത: പ്രഭാവാത് എന്ന് മുന്‍ സൂത്രത്തില്‍ പറഞ്ഞത്. ദേവന്‍മാര്‍ മുതലായവര്‍ അടങ്ങിയ ലോകം വേദത്തില്‍ നിന്ന് ഉണ്ടായതിനാല്‍ വേദം നിത്യമെന്ന് ഉറപ്പിക്കാം.ഇതിന് ഉദാഹരണമായി ഋഗ്വേദ സംഹിതയിലെ മന്ത്രത്തെ പറയുന്നു.

യുഗാന്തേളന്തര്‍ ഹിതാന്‍ വേദാന്‍ സേതി ഹാസാന്‍ മഹര്‍ഷയ:

ലേഭിരേ തപസാ പൂര്‍വമനുജ്ഞാതാ: സ്വയംഭുവാ – യുഗാവസാനത്തില്‍ മറഞ്ഞ ഇതിഹാസങ്ങളോട് കൂടിയ വേദങ്ങളെ ബ്രഹ്മാവിന്റെ അനുഗ്രഹത്തോടെ മഹര്‍ഷിമാര്‍ തപശ്ശക്തി കൊണ്ട് വീണ്ടെടുത്തു എന്ന് ഇവിടെ വ്യക്തമാക്കുന്നു. എന്നാല്‍ പ്രത്യേക കില്‍പ്പങ്ങളില്‍ വേദങ്ങളെ പോലും പുതുക്കി സൃഷ്ടിക്കുന്നു എന്നത് ഇവിടെ പറഞ്ഞിട്ടില്ല

സൂത്രം – സമാനനാമരൂപത്വാച്ചാവൃത്താവപ്യവിരോധോ ദര്‍ശനാത് സ്മൃതേശ്ച

( സമാന നാമരൂപത്വാത് ച ആവൃത്തൗ അപി അവിരോധ: ദര്‍ശനാത് സ്മൃതേ: ച)

പുനരാവൃത്തിയിലും സമാനങ്ങളായ നാമരൂപങ്ങളുള്ളതുകൊണ്ടും വിരോധമില്ല. ശ്രുതിയിലും സ്മൃതിയിലും ഇത് പറഞ്ഞിട്ടുണ്ട്.

സൃഷ്ടിയുടെ പുനരാവൃത്തിയിലും നാമരൂപങ്ങള്‍ തുല്യങ്ങളാണെന്ന് ശ്രുതിയിലും പറഞ്ഞിട്ടുള്ളതിനാല്‍ വേദ ശബ്ദങ്ങള്‍ക്ക് വിരോധമില്ല.

 ബ്രഹ്മാവിന്റെ പകലായ ഒരോ കല്‍പ്പങ്ങളിലും വീണ്ടും സൃഷ്ടി ഉണ്ടാകുന്നു. കല്‍പ്പാന്തത്തില്‍ നശിച്ചവ തിരിച്ചു വരുമെങ്കിലും മഹാപ്രളയത്തില്‍ എല്ലാം തന്നെ നശിക്കുന്നു. ഒരു തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമില്ല. പൂര്‍വജന്മ സ്മരണയും വേദങ്ങളും ഇല്ലാതെയാകും

 അങ്ങനെയെങ്കില്‍ വേദങ്ങള്‍ എങ്ങനെ നിത്യമായിരിക്കും? എന്ന സംശയത്തിനുള്ള സമാധാനമാണ് ഈ സൂത്രം.

മനുഷ്യര്‍ ജനിക്കുമ്പോള്‍ മുന്‍ജന്മത്തെക്കുറിച്ചുള്ള സ്മരണ ഉണ്ടാകാറില്ല എന്നത് ശരിയാണ്. എന്നാല്‍ ദിവസവും കിടന്നുറങ്ങി രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുമ്പ് നടന്ന കാര്യങ്ങളെല്ലാം ഓര്‍ക്കാറുണ്ട്. അതുപോലെ പ്രളയത്തില്‍ വ്യഷ്ടികള്‍ നശിച്ചാലും സമഷ്ടി നിലനില്‍ക്കും. അവയാണ് കല്‍പ്പത്തിന്റെ ആരംഭത്തില്‍ സൃഷ്ടിയിലൂടെ പുനര്‍ജനിക്കുന്നത്.

 മുന്‍ കല്‍പ്പത്തിലെ രൂപം, പേര് എന്നിവയോട് കൂടിയാണ് സൃഷ്ടി നടക്കുന്നത്.

ധാതാ യഥാ പൂര്‍വ്വമ കല്പയ്ത് – ബ്രഹ്മാവ് മുമ്പുണ്ടായിരുന്നതു പേ

ാലെ സൃഷ്ടിച്ചു എന്ന് പറയുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്.

പ്രളയം എന്നാല്‍ നന്നായി ലയിക്കല്‍ എന്നര്‍ത്ഥം. നാം ഉറങ്ങുമ്പോള്‍ നമ്മുടെ ലോകം നമ്മളില്‍ ലയിക്കും. ഉണരുമ്പോള്‍ പ്രകടമാകുകയും ചെയ്യും.

ഉറക്കം കഴിഞ്ഞ് ഉണരുന്ന സ്രഷ്ടാവിന് മുമ്പ് ഉള്ളതെല്ലാം ഓര്‍ക്കാന്‍ കഴിയും.അതില്‍ വേദങ്ങളും നിലനില്‍ക്കുന്നു. ആ വേദ ശബ്ദങ്ങള്‍ക്കനുസരിച്ച് മുന്‍ കല്പങ്ങളിലെ പോലെ എല്ലാം സൃഷ്ടിക്കുന്നു.

വിഷ്ണുപുരാണത്തില്‍ 

‘തേഷാം യേ യാനി കര്‍മ്മാണി 

പ്രാക് സൃഷ്ട്യാം പ്രതിപേദിരേ

താന്യേവ തേ പ്രപദ്യന്തേ 

സൃജ്യമാനാ: പുനഃപുന:

സൃഷ്ടിക്കു മുമ്പ് ഉണ്ടായിരുന്ന കര്‍മ്മങ്ങളേയും രൂപങ്ങളേയും സൃഷ്ടിസമയത്ത് വീണ്ടും വീണ്ടും സ്വീകരിക്കുന്നു. ഈ ആശയം മഹാഭാരതത്തിലും എടുത്ത് കാട്ടുന്നുണ്ട്.

 അതിനാല്‍ വേദ ശബ്ദങ്ങള്‍ക്ക് വിരോധമില്ല.ശ്രുതിയും സ്മൃതിയും ഇതിനെ ശരിവെക്കുന്നു. ഈശ്വരനും വേദവും നിത്യമെന്ന് അറിയണം.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഐക്യരാഷ്‌ട്രസഭയിൽ പാകിസ്ഥാനെ തുറന്നുകാട്ടി എസ് ജയശങ്കർ ; തീവ്രവാദികൾക്ക് ഇളവ് നൽകില്ലെന്ന് വിദേശകാര്യ മന്ത്രി

Kerala

മുനമ്പത്ത് തയ്യില്‍ ഫിലിപ്പ് ജോസഫിന്റെ വീട്ടില്‍ ഹരിത കുങ്കുമ പതാക പാറുന്നു

Kerala

തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ ദുരവസ്ഥയ്‌ക്ക് പരിഹാരം; ഹൈദരാബാദിൽ നിന്നും ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ എത്തിച്ചു

സെന്‍ട്രല്‍ ടാക്സ്, സെന്‍ട്രല്‍ എക്സൈസ് ആന്‍ഡ് കസ്റ്റംസ് തിരുവനന്തപുരം ചീഫ് കമ്മിഷണര്‍ എസ്.കെ. റഹ്മാന്‍ വാര്‍ത്താ സമ്മേളനത്തില്‍
Business

ജിഎസ്ടി വരുമാനത്തില്‍ 18 ശതമാനം വര്‍ധന; നികുതി സമാഹരണത്തില്‍ തിരുവനന്തപുരം സോണ്‍ മികച്ച മുന്നേറ്റം

Kerala

ജിഎസ്ടി ദിനാഘോഷം ഇന്ന് തിരുവനന്തപുരത്ത്

പുതിയ വാര്‍ത്തകള്‍

ജപ്പാന്‍ സ്വദേശിനികളായ ജുങ്കോ, കോക്കോ, നിയാക്കോ എന്നിവര്‍ കോട്ടയം തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തി ഹിന്ദുമതം സ്വീകരിച്ചപ്പോള്‍

കോട്ടയത്ത് ജപ്പാന്‍ സ്വദേശിനികള്‍ ഹിന്ദുമതം സ്വീകരിച്ചു

ആദ്യം എംവിആര്‍, മകന്‍, പിന്നാലെ റവാഡ… കൂത്തുപറമ്പ് രക്തസാക്ഷികളെ മറന്ന് സിപിഎം

റെയില്‍വേയില്‍ അതിവേഗ കുതിപ്പ്

യുജിസി പരിഷ്‌കാരങ്ങളും ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ ബില്ലുകളും

ഹിമാചലിലെ മാണ്ഡിയിൽ മേഘവിസ്ഫോടനം ; എട്ട് വീടുകൾ ഒലിച്ചുപോയി, ഒൻപത് പേരെ കാണാതായി ; ഇന്നും റെഡ് അലേർട്ട്

പ്രണയ നൈരാശ്യത്തിൽ ആണ്‍സുഹൃത്തിനൊപ്പം പുഴയിലേക്ക് ചാടിയ വീട്ടമ്മ നീന്തിരക്ഷപ്പെട്ടു: യുവാവിനെ കാണാനില്ല, തിരച്ചിൽ തുടരുന്നു

മോദി-ട്രംപ് ബന്ധങ്ങൾ മികച്ചത്, പുതിയ വ്യാപാര കരാർ ഇരു രാജ്യങ്ങൾക്കും ഗുണകരം : ഇന്ത്യ-യുഎസ് വ്യാപാര കരാറിന് മുന്നോടിയായി വൈറ്റ് ഹൗസിന്റെ പ്രസ്താവന

മമ്മൂട്ടിയെ ഇനി ചരിത്ര വിദ്യാർഥികൾ പഠിക്കും; സിലബസിൽ ഉൾപ്പെടുത്തി , കോളജ്

പാചക വാതക സിലിണ്ടർ വില കുറഞ്ഞു, നാലു മാസത്തിനിടെ കുറഞ്ഞത് 140 രൂപ

ശരീരത്തിന്റെ നിറം വെളുപ്പ്, എന്നാൽ മുഖം മാത്രം കറുത്ത് വരുന്നോ? എങ്കിൽ ഈ ടെസ്റ്റ് ഉടൻ ചെയ്യണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies