Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ദേവാത്മശക്തിയായ അജാ

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Jun 2, 2019, 11:35 am IST
inSamskriti

ചമസാധികരണത്തിലെ അടുത്ത രണ്ട് സൂത്രങ്ങളാണ് ഇനി ചര്‍ച്ച ചെയ്യുന്നത്.

സൂത്രം ജ്യോതിരുപക്രമാ തു തഥാ ഹ്യധീയത ഏകേ

അഗ്‌നിമുതലായവയാണ് അജാ എന്ന് പറയുന്നത്. എന്തെന്നാല്‍ ചിലര്‍ അങ്ങനെ പഠിക്കുന്നുണ്ട്.

 സാംഖ്യമത പ്രകാരം  അജാ എന്നത് സത്ത്വരജസ്തമോഗുണങ്ങളുടെ സമാഹാരമാണ്. ഇതിനെ നിരാകരിക്കയാണ്  സൂത്ര ത്തില്‍.

അഗ്‌നി, ജലം, പൃഥിവി എന്നീ മഹാഭൂതങ്ങളുടെ കൂടിച്ചേരലിലൂടെയാണ് സൃഷ്ടി നടക്കുന്നത്. അജാ ശബ്ദം ഈ മൂന്ന് തത്വങ്ങളുടെ കാരണമായ പരമേശ ശക്തിയുടെ വാചകമാണ്.

 ഛാന്ദോഗ്യത്തില്‍ സൃഷ്ടിയെപ്പറ്റി പറയുമ്പോള്‍ ലോഹിത ശുക്ല കൃഷ്ണ എന്ന് വര്‍ണ്ണിക്കുന്നു.

 ഇത് അഗ്‌നിയുടെ ചുവപ്പും ജലത്തിന്റെ ശുക്ലവും പൃഥിവിയുടെ കൃഷ്ണവര്‍ണ്ണവുമാണ്. ‘യദഗ്‌നേരോഹിതം രൂപം തേജസസ്തദ്രൂപം യച്ഛുക്ലം തദപാം യത് കൃഷ്ണം തദന്നസ്യ’ എന്ന് പറഞ്ഞിട്ടുള്ളത് ഈ വര്‍ണ്ണ ഭേദങ്ങളെയാണ്.

 ശ്വേതാശ്വതരോപനിഷത്തില്‍ വര്‍ണ്ണത്രയമായി പറയുന്ന സൃഷ്ടിയ്‌ക്ക് കാരണമായ ദേവാത്മശക്തിയെയാണ് ഇവിടെ അജാ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ആ ശക്തിയെ തന്നെ മായാ എന്ന് വിശേഷിപ്പിക്കുന്നു. അത് ഒരിക്കലും സ്വതന്ത്രമായ പ്രധാനമല്ല. പരമാത്മാവിനെ ആശ്രയിച്ച് നില്‍ക്കുന്ന ശക്തിയെയാണ് അജാ എന്ന ശബ്ദം കൊണ്ട് ഉദ്ദേശിക്കുന്നത് എന്നറിയണം.

സൂത്രം  കല്പനോപദേശാച്ച മധ്വാദിവദവിരോധ:

കല്പിച്ച് അഥവാ ഭാവന ചെയ്ത് ഉപദേശിക്കുന്നതിനാല്‍ മധുവല്ലാത്തതിനെ മധുവായി കണക്കാക്കുന്നത് പോലെ വിരോധമില്ലാത്തതാകുന്നു.അജാ ശബ്ദത്തിന് മൂന്ന് രൂപത്തില്‍ സ്വരൂപകല്പന ചെയ്തിട്ടുണ്ട്.ഇത് മധു ശബ്ദം ഉപയോഗിച്ചതു പോലെയാണ്.

അജാ എന്ന പേര് അഗ്‌നി, ജലം, പൃഥിവി എന്നിവയുടെ സമ്മേളനത്തിനെ എങ്ങനെ വിളിക്കും എന്നാണ് പൂര്‍വ്വ പക്ഷം ചോദിക്കുന്നത്. രൂഢി അര്‍ത്ഥത്തിലും യൗഗികാര്‍ത്ഥത്തിലും ഇത് യോജിക്കുകയില്ല. അജാ എന്നതിന് പെണ്ണാട് എന്ന് അര്‍ത്ഥമുണ്ട്. ഇവിടെ അങ്ങനെ രൂപമില്ല. അതിനാല്‍ ജന്മമില്ലാത്ത നിത്യമായ പ്രധാനത്തെ കാണിക്കുന്നതാണ് അജാ ശബ്ദം എന്ന് പൂര്‍വ്വ പക്ഷം വീണ്ടും വാദിക്കുന്നു.

 പൂര്‍വ്വപക്ഷവാദത്തെ സൂത്രത്തിലൂടെ ഖണ്ഡിക്കുകയാണ്. അജാ രൂപമില്ലെങ്കിലും അജാത്വം കല്പിച്ച് ബന്ധമോക്ഷ സ്വരൂപത്തെ ഉപദേശിക്കുകയാണ് ഇവിടെ.

 ഉപനിഷത്തുക്കളില്‍ മധുവല്ലാത്ത ആദിത്യന് മധുത്വവും ധേനുവല്ലാത്ത വാക്കിന് ധേനുത്വവും അഗ്‌നിയല്ലാത്ത ദ്യുലോകം മുതലായവയ്‌ക്ക് അഗ്‌നിത്വവും കല്പിച്ചിട്ടുണ്ട്. അതുപോലെ ഇവിടെ അജാ ശബ്ദത്തിന് പരമാത്മാവിന്റെ ശക്തി എന്ന് അര്‍ത്ഥം കല്പിക്കണം. ജിജ്ഞാസുക്കളുടെ താല്പര്യമനുസരിച്ച് രൂപം കല്‍പ്പിക്കുന്നത് ഉചിതവുമാണ്.

അറിവില്ലായ്‌മ മൂലം

മായയില്‍ കുടുങ്ങുമ്പോള്‍ കഷ്ടതയുണ്ടാകുന്നു. എന്നാല്‍ ജ്ഞാനം നേടിയ ആള്‍ മായയെ മറികടന്ന് മുക്തനാവുകയും ചെയ്യുന്നുവെന്ന് ഇവിടെ പ്രതിപാദിക്കുന്നുണ്ട്. 

ഇക്കാരണത്താല്‍ അജാ എന്നത് പരമാത്മാവിനെ ആശ്രയിച്ച് നില്‍ക്കുന്ന ശക്തിയാണ് എന്നുറപ്പിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.