Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ബ്രഹ്മം ജഗത് കാരണം

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Feb 18, 2019, 03:09 am IST
inSamskriti

ഈക്ഷത്യധികരണം തുടരുന്നു

സൃഷ്ടിയുടെ കാര്യത്തില്‍ ഈക്ഷത എന്ന പദം ഉപയോഗിച്ചിരിക്കുന്നതിനാല്‍ അചേതനമായ പ്രധാനം ജഗത് കാരണമാകില്ല എന്ന് ഈ അധികരണത്തിലെ ആദ്യ സൂത്രത്തില്‍ വ്യക്തമാക്കി.എന്നാല്‍ പൂര്‍വ്വ പക്ഷം അടുത്ത വാദത്തെ കൊണ്ടുവരുന്നു.

പ്രധാനത്തിലും ഈക്ഷിതൃത്വം ഔപചാരികമായി പറയാമല്ലോ എന്ന്.അചേതനങ്ങളായവയെ സചേതനങ്ങളെ പോലെ സാധാരണ പറയാറുണ്ട്. ഉദാ. വണ്ടി പോകുന്നു, വെള്ളം ഒഴുകുന്നു. എന്നൊക്കെ.

ഇത് അചേതനമായ വണ്ടിയില്‍ പോകലിനെയും വെളളത്തില്‍ ഒഴുകലിനേയും കല്പിക്കുകയാണ്.പോകലും ഒഴുകലും ചേതനധര്‍മ്മങ്ങളാണ്. ഇതു പോലെ ഈ ക്ഷിതൃത്വം ഗൗണമാണ് മുഖ്യമല്ല എന്ന് കല്‍പ്പിച്ചാല്‍ ജഗത് കാരണം പറഞ്ഞു കൂടെ എന്നാണ് പൂര്‍വ്വ പക്ഷത്തിന്റെ വാദം. ഇതിനുള്ള സമാധാനം അടുത്ത സൂത്രത്തില്‍ നല്‍കുന്നു.

സൂത്രം – ഗൗണശ്ചേന്ന ആത്മശബ്ദാത്.

ആത്മാവ് എന്ന ശബ്ദം ഉപയോഗിച്ചിരിക്കുന്നതിനാല്‍ ഈക്ഷണമെന്നത് ഗൗണമായ അര്‍ത്ഥത്തിലാണ് പറഞ്ഞത് എന്നുള്ളത് ശരിയല്ല. ഗൗണം എന്നാല്‍ അപ്രധാനമായത്, ഗുണത്തെ അടിസ്ഥാനമാക്കിയത് എന്നാണ് അര്‍ത്ഥം.

 അചേതനങ്ങളെ സചേതനങ്ങളാക്കി ഗൗണാര്‍ത്ഥത്തില്‍ പ്രയോഗിക്കാറുള്ളതുപോലെയാണ് പ്രധാനം സഷ്ടിചെയ്യണമെന്ന് സങ്കല്പിച്ചുവെന്നള്ള പൂര്‍വ്വ പക്ഷ വാദം. അത് ശരിയല്ല. എന്തുകൊണ്ടെന്നാല്‍ ജഗത് കാരണത്തിന് ആത്മാവ് എന്ന പദത്തെ ഉപയോഗിച്ചിരിക്കുന്നതിനാലാണത.്

ആത്മാ വാ… എന്നാരംഭിക്കുന്ന മന്ത്രത്തില്‍ ആദ്യം തന്നെ ആത്മ ശബ്ദത്തെ ഉപയോഗിച്ചത് ഈക്ഷണം എന്നതിനെ പ്രകൃതി അഥവാ പ്രധാനവുമായി യോജിപ്പിക്കേണ്ടതില്ല എന്ന് കാണിക്കാനാണ്.

ഛാന്ദോഗ്യത്തില്‍ ‘സേയം ദേവതൈക്ഷത… നാമരൂപേ വ്യാകരവാണി’ എന്ന മന്ത്രം ആത്മാവിന്റെ സങ്കല്പത്തെപ്പറ്റി പറയുന്നുണ്ട്. ഇതിനെ പ്രധാനം എന്നതായി കണക്കിലെടുക്കാനാവില്ല. അചേതനമായ പ്രധാനത്തില്‍ നിന്നെങ്ങനെ ദേവതകളും ജീവാത്മാവുമുണ്ടാകും? അത് സാധ്യമല്ല.

 ഛാന്ദോഗ്യത്തില്‍ തന്നെ ‘ഐതദാത്മ്യമിദം സര്‍വ്വം തത് സത്യം സ ആത്മാ തത്ത്വമസി ശ്വേതകേ തോ’ എന്ന മന്ത്രത്തില്‍ ഈ കാണപ്പെടുന്ന സര്‍വ്വവും ഇവന്റെ സ്വരൂപമാകുന്നു. അവന്‍ എങ്ങും എല്ലാറ്റിലും ആത്മാവായിരിക്കുന്നു. ശ്വേതകേതോ, നീ ആ ബ്രഹ്മസ്വരൂപമായ ആത്മാവാണ് എന്ന് പറയുന്നുണ്ട്. ചേതനനായ ശ്വേതകേതുവിന്റെ സ്വരൂപം ആത്മസ്വരൂപമായ ബ്രഹ്മമാണ് എന്നാണ് ഉപദേശിച്ചിരിക്കുന്നത്. അതിനാല്‍ ഈ ശ്രുതിവാക്യം നോക്കിയാലും അചേതനമായ പ്രധാനം അല്ല ജഗത് കാരണം. അതിനാല്‍ ഈക്ഷത എന്ന ക്രിയയുടെ മുഖ്യമായ അര്‍ത്ഥം തന്നെയെടുത്ത് ബ്രഹ്മമാണ് ജഗത് കാരണം എന്ന് ഉറപ്പിക്കാം. ഗൗണാര്‍ത്ഥം പരിഗണിക്കേണ്ടതില്ല.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വിചാരം അഥവാ ഈക്ഷണ ധര്‍മ്മം ഗുണ സ്വരൂപമാണെങ്കിലും ജഗത്തിന് കാരണം എല്ലാ ഗുണങ്ങളുടേയും ആധാരവും അതേ സമയം നിര്‍ഗുണവുമായ ബ്രഹ്മം തന്നെയാണ്. ജഡമായ പ്രകൃതി അഥവാ പ്രധാനമല്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

Samskriti

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

Samskriti

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

Samskriti

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

പുതിയ വാര്‍ത്തകള്‍

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.