Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ബ്രഹ്മജ്ഞാനം എത്തിച്ചേരുന്നത് അനുഭൂതിയില്‍

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Feb 10, 2019, 03:38 am IST
inSamskriti

ജന്മാദ്യസ്യയത: സൂത്രത്തിന്റെ വിവരണം തുടരുന്നു…ജന്മ, സ്ഥിതി, ഭംഗം എന്നിവയെ കൊണ്ട് ഷഡ് വികാരങ്ങള്‍ ഇവിടെ പറയുന്നു.യാസ്‌കന്റെ സിദ്ധാന്തം ഇവിടെ പൂര്‍ണ്ണമായും പ്രായോഗികമാക്കാനാവില്ല. പദാര്‍ത്ഥങ്ങള്‍ക്ക് വരുന്ന ഭാവ വികാരങ്ങള്‍ അഥവാ മാറ്റങ്ങള്‍ നാം പരിഗണിച്ചാല്‍ എത്തിച്ചേരുന്നത് പഞ്ചഭൂതങ്ങളിലാകും.അത് സംശയത്തിനും

തെറ്റിദ്ധാരണയ്‌ക്കും ഇടവരുത്തും. ഇത് ഒഴിവാക്കാനാണ് ബ്രഹ്മത്തില്‍ ഈ പ്രപഞ്ചത്തിനുണ്ടാകുന്ന ഉല്‍പ്പത്തിയും സ്ഥിതിയും നാശവും എന്ന് സൂത്രത്തില്‍ പറഞ്ഞത്. നേരത്തേ വിസ്തരിച്ച പ്രപഞ്ചത്തിന് അതുല്യ വിശേഷണമുള്ള ഒരു ഈശ്വരനില്‍ നിന്നല്ലാതെ മറ്റൊന്നില്‍ നിന്ന് ഉല്‍പത്തി മുതലായവ സംഭവിക്കുമെന്ന് കരുതാനാവില്ല. മറ്റ് ആചാര്യന്‍മാര്‍ പറയുന്നതുപോലെ സാംഖ്യക്കാരുടെ ജഡ പ്രധാനമോ നൈയായികരുടെ അണുക്കളോ മാധ്യമ ബൗദ്ധരുടെ ശൂന്യതയോ പൗരാണികരുടെ സംസാരവാദമോ ആയ ഏതെങ്കിലുമൊന്ന് പ്രപഞ്ച കാരണമാകില്ല.

 സ്വഭാവത്തില്‍ നിന്നോ യദൃച്ഛയാലോ ആകാനും തരമില്ല. കാരണം അസാധാരണമായ ദേശ കാല നിമിത്തങ്ങളാണ് ഉപാദാനകാരണങ്ങളാകുന്നത്. ജഗത്തിന്റെ കാരണമായ ഈശ്വരന്‍ ‘അഭിന്ന നിമിത്ത ഉപാദാനകാരണ’മെന്ന് ജന്മാദി വാക്യം കൊണ്ട് സമര്‍ത്ഥിക്കുന്നു.

ഈശ്വരനെ സ്ഥാപിക്കാനുള്ള വൈശേഷികരുടെ അനുമാനവും പ്രമാണമായി പറ്റില്ലെന്ന് ആചാര്യസ്വാമികള്‍ ഭാഷ്യത്തില്‍ പറയുന്നു. അനുമാനം തുടങ്ങിയ പ്രമാണങ്ങളിലൂടെ എത്തിച്ചേരാവുന്നതല്ല ജഗത് കാരണമായ ബ്രഹ്മം.വേദാന്ത വാക്യങ്ങളെ വിചാരം ചെയ്ത് ഉറപ്പിച്ച് നേടുന്നതാണ് ബ്രഹ്മസാക്ഷാത്കാരം. വേദാന്തവാക്യങ്ങളാകുന്ന ജ്ഞാനപ്പൂക്കളെ കൊരുത്ത് കെട്ടുകയാണ് സൂത്രത്തിലൂടെ. സൂത്രങ്ങളുടെ അര്‍ത്ഥം വ്യാഖ്യാനിക്കണമെങ്കില്‍ വേദാന്ത വാക്യങ്ങള്‍ തന്നെ വേണം. ജഗത്തിന്റെ ജന്മം ബ്രഹ്മത്തില്‍ നിന്നെന്ന് വേദാന്ത വാക്യങ്ങളിലൂടെ അറിയാം. ഇതിന് വിരുദ്ധമല്ലാത്തതും അനുകൂലവുമായ അനുമാനങ്ങള്‍ പ്രമാണമായി എടുക്കുന്നതിന് വിരോധമില്ലെന്ന് ഭാഷ്യത്തില്‍ പറയുന്നു.

 ഉപനിഷത്ത് തര്‍ക്കമാര്‍ഗ്ഗത്തെ സ്വീകരിച്ചിട്ടുണ്ട്. ശ്രുതി പറയുന്നു – ‘ശ്രോതവ്യ: മന്തവ്യ: ‘ എന്ന് – കേള്‍ക്കുകയും വിമര്‍ശനബുദ്ധിയോടെ വിചാരം ചെയ്യുകയും വേണം.

കൊള്ളക്കാരുടെ പിടിയില്‍പ്പെട്ട ഒരാള്‍ വിമര്‍ശനബുദ്ധിയോടെ തന്റെ അവസ്ഥയെ പരിശോധിക്കുന്നു. ബുദ്ധിമാനായ അയാള്‍ തിരികെ ഗാന്ധാരദേശത്തില്‍ തന്നെ എത്തുന്നു.എന്ന് ശ്രുതിയുടെ പ്രസ്താവനയുണ്ട്. അതുപോലെ ലക്ഷ്യം നേടാനായി ആചാര്യനെ ആശ്രയിച്ചയാള്‍ അപ്രകാരം ബ്രഹ്മത്തെ അറിയുന്നു. ഈ പുരുഷ ബുദ്ധിയുടെ സഹായത്തെ ശ്രുതി തന്നെ അംഗീകരിച്ചതാണ്.

ധര്‍മ്മജ്ഞാനം നേടാന്‍ ശ്രുതിപ്രമാണം മാത്രം മതി എന്നാല്‍ ബ്രഹ്മജ്ഞാനത്തിന് ശ്രുതിയും യുക്തിയും അനുഭൂതിയും പ്രമാണങ്ങളാണ്. ബ്രഹ്മജ്ഞാനം എത്തിച്ചേരുന്നത് അനുഭൂതിയിലാണ്. കര്‍മ്മാനുഷ്ഠാനത്തിന് ഇത് വേണ്ട. പുരുഷ പ്രയത്‌നമാണ് പ്രധാനം. വേദ വിഹിത കര്‍മ്മങ്ങള്‍ ചെയ്യാനോ ചെയ്യാതിരിക്കാനോ മറ്റാരു വിധത്തില്‍ ചെയ്യാനോ കഴിയും. ഉദാഹരണം യാത്ര എങ്ങനെ വേണമെങ്കിലും ആകാം. നടന്നോ കുതിരപ്പുറത്തോ വണ്ടിയിലോ ഏതു തരവും സ്വീകരിക്കാവുന്നതാണ്. വൈദികത്തിലും ഇപ്രകാരം ഷോഡശിപാത്രം ഉപയോഗിച്ചോ അല്ലാതെയോ സൂര്യന്‍ ഉദിച്ചിട്ട് ഹോമം, അല്ലാതെയോ  ധര്‍മ്മാനുഷ്ഠാനത്തില്‍ എങ്ങനെ വേണമെങ്കിലും ആകാം.

 എന്നാല്‍ നിത്യ വസ്തുവില്‍ ഈ പലതര കല്പന ശരിയല്ല, സാധിക്കുകയുമില്ല. തൂണിനെക്കുറിച്ചുള്ള അറിവാണ് തൂണ് എന്ന വസ്തുവിനെക്കുറിച്ചുള്ള യഥാര്‍ത്ഥ ജ്ഞാനം. അല്ലാതെ മറ്റു വല്ലതുമാണോ എന്ന് സംശയിക്കുന്നതല്ല. ബ്രഹ്മജ്ഞാനവും വസ്തു സ്വരൂപത്തിനനുസരിച്ചാണ് .മനുഷ്യന്റെ ബുദ്ധി കൊണ്ട് എന്തെങ്കിലും കല്പന ചെയ്യാനാകില്ല. എന്നും ഉള്ളതായ, നിത്യമായ ഭൂത വസ്തുവാണ്  അത് എന്നത് തന്നെ കാരണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

Samskriti

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

Samskriti

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

Samskriti

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

പുതിയ വാര്‍ത്തകള്‍

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.