ഉടുമ്പന്‍ചോലയില്‍ വീണ്ടും കൈയേറ്റം; വൈദ്യുതി ബോര്‍ഡിന്റെ ഭൂമി പഞ്ചായത്തും പള്ളിയും കൈയേറി, അനധികൃതമായി കോടികളുടെ കെട്ടിടം നിര്‍മിച്ചത് പാമ്പാടുംപാറ പഞ്ചായത്ത്
നെടുങ്കണ്ടം: സര്‍ക്കാര്‍ ഭൂമി കൈയേറുന്നതില്‍ ഗ്രാമപഞ്ചായത്തും പള്ളിയും ഒറ്റക്കെട്ട്. വൈദ്യുതി ബോര്‍ഡിന്റെ ഭൂമി കൈയേറി പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് കെട്ടിടം നിര്‍മിച്ചു. മുണ്ടിയെരുമ പടിഞ്ഞാറേ കവലയില്‍ ആണ് കൈയേറ്റം. ...